വാട്സാപ്പിൽ ഈ സെറ്റിങ്സ് ഓൺ ആക്കിയിട്ടില്ലെങ്കിൽ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളിൽ സജീവമായത് ശ്രദ്ധയിൽപ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step....


