Kerala political news

വി ഡി സതീശന്റേത് കളിയാക്കുന്ന തരത്തിലുള്ള മൗനം, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം നടന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കൽ

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തിയ റെയ്ഡ് രാഷ്ട്രീയ പകപോക്കൽ എന്നത് വ്യക്‌തം. റെയ്ഡിനെതിരെ....

‘ബം​ഗാളിലേത് വ്യത്യസ്ത സാഹചര്യം’; രത്തൻ ഖേൽക്കറുടെ നിയമനത്തെ ന്യായീകരിച്ച് വി ഡി സതീശൻ

കേരളത്തിലെ  മുഖ്യതെരഞ്ഞടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ സെക്രട്ടറിയായി നിയമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ബം​ഗാളിലേത് വ്യത്യസ്ത സാഹചര്യമായിരുന്നുവെന്നും രത്തൻ....

‘രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന്‌ വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തെരഞ്ഞെടുപ്പ്‌ കമ്മീഷനുകളും മാറുന്നു’, വിമർശനവുമായി വി ശിവൻകുട്ടി

കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച നടപടിക്കെതിരെ വിമർശനവുമായി വി ശിവൻകുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന....

പാർട്ടി യോഗത്തെപ്പറ്റിയുള്ള വാർത്തകൾ വ്യാജമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി

കോഴിക്കോട് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ നടന്ന വിമർശങ്ങളെന്ന രീതിയിൽ ചില മുഖ്യധാരാ മാധ്യമങ്ങൾ കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ട്ചെയ്ത കാര്യങ്ങൾ വസ്തുതകളുമായി....

‘സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂല സാഹചര്യം, മൂന്നാം തവണയും അധികാരത്തിലെത്തും’; എ എൻ ഷംസീർ

എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്പീക്കർ എ എൻ ഷംസീർ. എൽഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി....

നിശബ്ദ പ്രചാരണ സമയത്ത് പെരുമാറ്റ ചട്ടം ലംഘനം; അടൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസെടുക്കാൻ നിർദേശം

നിശബ്ദ പ്രചാരണ സമയത്ത് മാധ്യമങ്ങളിലൂടെ സംസാരിക്കുകയും വോട്ടർമാരെ സ്വാധീനിക്കാനും ശ്രമിച്ചതിന് കേസ യു ഡി എഫ് സ്ഥാനാർഥി സി വി....

‘കോൺഗ്രസിൽ നുണ പറച്ചിൽ ഒരു പകർച്ചവ്യാധി പോലെ പടരുന്നു’: ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തിൻ്റെ യഥാർത്ഥ കരുത്ത് ഇവിടെയുള്ള സാമൂഹിക മൂലധനമാണെന്നും, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഈ വിധമുള്ള ഒരു കെട്ടുറപ്പ് കാണാൻ കഴിയില്ലെന്നും....

‘ആർ.എസ്.എസിൻ്റെ വോട്ടു വാങ്ങി ജയിച്ചവർ ആരെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം;നുണപ്രചാരണങ്ങൾക്കുള്ള മറുപടി ചരിത്രവും വസ്തുതകളുമാണ്’:മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺ​ഗ്രസ് പയറ്റുന്ന തന്ത്രങ്ങൾ ഒക്കെ പൊളിയുകയാണ്. ആർഎസ്എസ് ബന്ധത്തെക്കുറിച്ചുള്ള നുണപ്രചാരണങ്ങൾക്ക് വസ്തുതകളും ചരിത്രവും നിരത്തി ഇടതുപക്ഷം മറുപടി....

‘പി കൃഷ്‌ണപിള്ള സ്‌മാരകം തകർത്ത സംഭവം; ഉത്തരവാദിത്തം കോൺഗ്രസ്‌ സർക്കാരിന്, ആ കോൺഗ്രസിനൊപ്പം നിന്നാണ്‌ ജി സുധാകരൻ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത്’:സജി ചെറിയാൻ

ഇത്രയുംകാലം പ്രവർത്തിച്ച പ്രസ്ഥാനത്തെ നാലുവോട്ടിനുവേണ്ടി തള്ളിപ്പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്‌ പരാജയഭീതികൊണ്ടാണ്‌. ഇതിന്‌ കടുത്ത മറുപടി അമ്പലപ്പുഴയിലെ ജനങ്ങൾ നൽകുമെന്നും അദ്ദേഹം....

വർഗീയ ധ്രുവീകരണം ലക്ഷ്യം: ടി പിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം

സാമുദായിക സ്പർധ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥിയും എൽഡിഎഫ് കൺവീനുമായ ടി പി രാമകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ യൂത്ത്....

‘പച്ചനുണ പടച്ചുവിടുന്നു, ബന്ധുത്വം പരി​ഗണിച്ചല്ല സ്ഥാനാർഥിത്വം; ടി കെ ​ഗോവിന്ദന്റേത് നീചമായ ആരോപണങ്ങൾ’: കെ കെ രാഗേഷ്

പച്ചനുണയാണ് ടി കെ ​ഗോവിന്ദൻ പടച്ചുവിടുന്നതെന്ന് കെ കെ രാ​ഗേഷ്. ടി കെ ​ഗോവിന്ദന്റേത് നീചമായ ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.....

സ്ഥാനാർഥികൾ എവിടെ സതീശാ ? മുന്നണിക്കുള്ളിലെ സീറ്റ് ധാരണ പോലും തീരുമാനം ആകാതെ യുഡിഎഫ്

എംപിമാരുടെ മത്സര ഇളവ് മുതൽ, കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിലെ തർക്കം വരെയുള്ള ചേരിപ്പോരിന് ഇടയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം എത്തുന്നത്.....

പരസ്പര വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് മോൻസ് ജോസഫ്; കോൺഗ്രസിന് മുന്നിൽ കീഴടങ്ങി ജോസഫ് വിഭാഗം, അതൃപ്തി രൂക്ഷം

കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചയിൽ വിട്ടുവീഴ്ച്ചകൾ വേണ്ടി വരുമെന്ന സൂചന നൽകി മോൻസ് ജോസഫ് എം എൽ എ. കേര‍ള....

നാൻ കേട്ടത് 1000, ആനാ അവർ എനക്ക് കൊടുത്തത് 200 ! പാർട്ടി പുറത്താക്കിവരെ അണിനിരത്തി പി.കെ ശശിയുടേയും സംഘത്തിന്റേയും യോഗം

സ്ത്രീപീഡനം, സാമ്പത്തിക തിരിമറി എന്നിവ കണ്ട് പിടിച്ചതിനെ തുടർന്ന്, പാർട്ടി പുറത്താക്കിവരെ അണിനിരത്തി പാലക്കാട് പി.കെ ശശിയുടേയും സംഘത്തിന്റേയും യോഗം.....

‘യഥാർത്ഥത്തിൽ പണം മുക്കിയത് ആര്? രേഖകൾ പരിശോധിക്കാൻ സതീശൻ ആളെ വിടട്ടെ’: വി. വസീഫ്

വയനാട് ഫണ്ട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. യഥാർത്ഥത്തിൽ പണം....

’20 കോടി നൽകി, രേഖകളും ഉണ്ട്; അണികളെ തൃപ്തിപ്പെടുത്താൻ ഡിവൈഎഫ്ഐയുടെ മെക്കിട്ട് കയറുകയല്ല വേണ്ടത്’: വി.കെ സനോജ്

വയനാട് ദുരന്തബാധിതർക്കായി 100 വീടുകൾ നിർമ്മിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട ഫണ്ട് സമാഹരണത്തിൽ ഡിവൈഎഫ്ഐക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി സംസ്ഥാന സെക്രട്ടറി....

‘ശശി സ്വയം നശിക്കാൻ തീരുമാനിച്ചവൻ; അയാൾക്ക് ഒരുതരം വിഭ്രാന്തിയാണ്, അതിന് മറുപടി പറയേണ്ട കാര്യമില്ല’: ഇ.എൻ സുരേഷ് ബാബു

സിപിഐഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ ശശിക്കെതിരെയും അദ്ദേഹത്തിന് പിന്തുണ നൽകുന്ന യുഡിഎഫിനെതിരെയും രൂക്ഷവിമർശനവുമായി പാലക്കാട് ജില്ലാ സെക്രട്ടറി....

‘പുലി ഇരയെ പിടിക്കാൻ ചാടിവീഴുന്നത് പോലെയായിരുന്നു’; കെ.എസ്.യു പ്രവർത്തകരുടെ ആക്രമണം ആസൂത്രിതമെന്ന് മന്ത്രി വീണാ ജോർജ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്ക് നേരെ ഉണ്ടായ കെ.എസ്.യു പ്രതിഷേധം കേവലം ഒരു കരിങ്കൊടി കാണിക്കൽ ആയിരുന്നില്ലെന്നും, മറിച്ച് തന്നെ....

മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കയ്യടി; ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി സിദ്ദിഖ് എംഎൽഎയ്ക്ക് കൂവൽ

വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി സിദ്ദിഖിനെ കൂകി വിളിച്ച് ആളുകൾ. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ....

പൊട്ടലും ചീറ്റലും തുടങ്ങീട്ടോ ! ഇരവിപുരം സീറ്റിനെ ചൊല്ലി RSP യിൽ പൊട്ടിത്തെറി; മണ്ഡലം സെക്രട്ടറി N.നൗഷാദ് രാജിവെച്ചു

ഇരവിപുരം സീറ്റിനെ ചൊല്ലി RSP യിൽ പൊട്ടിത്തെറി. സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് RSP മണ്ഡലം സെക്രട്ടറി N.നൗഷാദ് രാജിവെച്ചു. വിജയ....

‘പകുതി വാഗ്ദാനം പാലിച്ചവർക്ക് പകുതി നന്ദി’; മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ഭവനപദ്ധതിയെ പരിഹസിച്ചും ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചും ഡോ. കെ.ടി. ജലീൽ.....

ഏഷ്യാനെറ്റ് ചാനലിന്റെ ലേറ്റസ്റ്റ് നുണബോംബ് വന്നിട്ടുണ്ട്: നുണവ്യാപാരികളെ കരുതിയിരിക്കുക എന്ന് കെ കെ രാഗേഷ്

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ വസ്തുതാവിരുദ്ധമായ വാർത്തകൾ തുടർച്ചയായി പ്രചരിപ്പിക്കുന്നുവെന്ന് കെ കെ രാ​ഗേഷ്. സിപിഐഎം ഏരിയ കമ്മിറ്റിയിൽ പൊട്ടിത്തെറി, നേതാക്കൾ....

‘ജോസഫ് വിഭാഗം ഞങ്ങളുടെ രക്തത്തിന്റെ ഭാഗം’; LDF ജാഥയിൽ മുഴുവൻ സമയ ക്യാപ്റ്റനായി ജോസ് കെ മാണി

എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വികസന മുന്നേറ്റ ജാഥയിൽ ജോസ് കെ മാണി മുഴുവൻ സമയ....

Page 1 of 21 2