kerala politics

സർവകലാശാലകളിൽ കാവിവൽക്കരണ നീക്കം; പുതിയതായി നിയമിതനായ എംജി വിസിയെ അഭിനന്ദിക്കാൻ ബിജെപി നേതാക്കളെത്തി

പുതിയതായി നിയമിതനായ എം.ജി. സർവകലാശാല വി.സിക്ക് ആശംസകളുമായി ബി.ജെ.പി നേതാക്കൾ. യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയാണ് പ്രൊഫ. ഡി മാവൂത്തിന് നേതാക്കൾ ആശംസകൾ....

‘അയൽക്കാരനെ മാത്രമേ കടിക്കുവെന്ന് കരുതി അടുക്കള മുറ്റത്ത് അണലിയെ വളർത്തരുത്, അത് കിടപ്പുമുറിയിൽ കയറി നിങ്ങളെയും കടിക്കുന്ന കാലം വിദൂരമല്ല’; കേരളത്തിൽ നടന്നത് ബിജെപി – യുഡിഎഫ് ഡീലെന്ന് കെ.യു. ജനീഷ് കുമാർ

കേരളത്തിൽ ബിജെപിയും യുഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതരമായ ആരോപണവുമായി എംഎൽഎ കെ.യു. ജനീഷ് കുമാർ നിയമസഭയിൽ. ബിജെപിയുടെ മൂന്ന്....

എംജി സർവകലാശാല ആശയങ്ങളുടെ ആയുധപ്പുര; നാട്ടകം സുരേഷിന് മറുപടിയുമായി സഞ്ജീവ് പി.എസ്

എംജി സർവകലാശാല എസ്എഫ്ഐയുടെ ആയുധപ്പുരയാണെന്ന ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി സഞ്ജീവ് പി.എസ്. സർവകലാശാല ഒരു ആയുധപ്പുര....

എംജി സർവകലാശാല താത്കാലിക വിസി നിയമനം: സംഘപരിവാർ നയത്തിന് കീഴ്‍പ്പെട്ട് കോൺഗ്രസ്: എംവി ഗോവിന്ദൻ മാസ്റ്റർ 

എം ജി സർവകലാശാല താത്കാലിക വിസി നിയമനത്തിൽ സംഘപരിവാർ നയത്തിന് കീഴ്പ്പെട്ട് കോൺഗ്രസ് മുന്നോട്ടുപോകുന്നതിൻ്റെ തെളിവാണ് ഇപ്പോൾ കാണുന്നതെന്ന് എം....

ഇന്ധന വില വർധനവിൽ വി ഡി സതീശൻ മൗനിയുടെ നിലപാട് സ്വീകരിക്കുന്നു; സിപിഐഎം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: എം വി ​ഗോവിന്ദൻ മാസ്റ്റർ

ഇന്ധന വില വർധനവിൽ വി ഡി സതീശൻ മൗനിയുടെ നിലപാട് സ്വീകരിക്കുന്നുവെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ....

മുഖ്യമന്ത്രിയുടെ വാദം തള്ളി പാരിയത്ത് കാവിലെ കുടുംബങ്ങൾ; വിഷയത്തിൽ ചർച്ച നടന്നിട്ടില്ല, പുനരധിവാസത്തിനു സമ്മതിച്ചു എന്നത് തെറ്റ്

പാരിയത്ത് കാവിലെ കുടിയൊഴിപ്പിക്കൽ നടപടിയിൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ വാദങ്ങൾ തള്ളി പാരിയത്ത് കാവിലെ കുടുംബാ​ഗങ്ങൾ. പുനരധിവസിപ്പിക്കുമെന്ന് സഭയിൽ മുഖ്യമന്ത്രി....

‘ബിജെപിയെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാത്ത നയപ്രഖ്യാപനം’; ചിരിക്കുന്ന ആളുകൾ മാത്രം പോരാ നയങ്ങൾ കൂടി വേണ്ടേയെന്ന് എ സി മൊയ്‌തീൻ

സർക്കാരിന്റെ നയപ്രഖ്യാപനം കേന്ദ്ര നയങ്ങളോടുള്ള പൂർണ്ണമായ വിധേയപ്പെടലാണെന്ന് എ സി മൊയ്തീൻ വിമർശിച്ചു. കേന്ദ്ര സർക്കാരിനെയോ ബിജെപിയെയോ ഒരു വാക്കുകൊണ്ട്....

‘ഇപ്പോഴത്തെ സാംസ്കാരിക നായകർ കാലുനക്കികൾ, പുതിയ തലമുറയിലെ യുവാക്കൾ കഞ്ചാവും ചരസുമടിച്ച് നടക്കുകയാണ്’; അപമാന പരാമർശവുമായി ജി സുധാകരൻ

പതിനാറാം കേരള നിയമസഭയുടെ സമ്മേളനത്തിൽ അപമാനകരമായ പരാമർശവുമായി അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ. സാംസ്കാരിക നായകർ കാലുനക്കികളാണെന്നും....

‘കുരുന്നുകളോട് വി. മുരളീധരൻ എം.എൽ.എ കാണിച്ചത് തരംതാണതും വിവേചനപരവുമായ നടപടി’; മന്ത്രി കെ തുളസി ഉണ്ടായിരുന്നിട്ടും തിരുത്താതിരുന്നത് ഗുരുതര വീഴ്ചയെന്നും വി ശിവൻകുട്ടി

കട്ടേല സ്കൂളിലെ മിഠായി വിതരണത്തിലെ വിവാദത്തിൽ വി മുരളീധരനെതിരെ വി ശിവൻകുട്ടി എം എൽ എ. സംഭവത്തിൽ കഴക്കൂട്ടം എംഎൽഎ....

‘ധവളപത്രം വരുമ്പോൾ നമുക്ക് അപ്പോൾ കാണാം, ഉമ്മാക്കി കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ട’; മുഖ്യമന്ത്രി പഴയ വാക്ക് പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലവർദ്ധനവ് അതീവ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിർഭാഗ്യകരമായ നിലപാടാണെന്നും പ്രതിപക്ഷ നേതാവ്....

‘സമരം തെറ്റിനെതിരെയുള്ള തിരുത്തൽ; അതിനെ ദുർബലപ്പെടുത്തുന്ന അരാഷ്ട്രീയ അഭിപ്രായങ്ങൾ സംഘപരിവാർ അജണ്ടയ്ക്ക് വെള്ളവും വളവുമാകും’; കെ.എം ഷാജിയുടെ പ്രസ്താവനയ്ക്കെതിരെ സഞ്ജീവ് പി. എസ്

കെ.എം ഷാജിയുടെ പ്രസ്താവനയ്ക്കെതിരെ പോസ്റ്റുമായി സഞ്ജീവ് പി. എസ്. ‘ഭാവി കളയുന്ന രാഷ്ട്രീയ പ്രവർത്തനം നിങ്ങൾ ചെയ്യരുത്, നേതാക്കന്മാരുടെ മക്കൾ ഭയങ്കര....

സംഘടനയുടെ നേതൃത്വം പിടിച്ചെടുക്കാൻ സതീശൻ വിഭാഗത്തിന്റെ നീക്കം; കേരള എൻ.ജി.ഒ അസോസിയേഷനിൽ കൂട്ടരാജി

കേരള എൻ.ജി.ഒ അസോസിയേഷനിൽ കൂട്ടരാജി. ചവറ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കെഎസി വിഭാഗം നേതാക്കൾ സംഘടനയിൽനിന്ന് രാജിവച്ചു. ബദൽ സംഘടന രൂപീകരിക്കാൻ....

നാടിനെ മുന്നോട്ട് നയിക്കാനുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിൽ നയപ്രഖ്യാപനം പരാജയപ്പെട്ടു: ജോർജ് ജോസഫ്

പുതുതായി അധികാരത്തിലെത്തിയ ഒരു സർക്കാർ നാടിനെ മുന്നോട്ട് നയിക്കാനുള്ള കാഴ്ചപ്പാടുകളാണ് മുന്നോട്ട് വയ്ക്കേണ്ടുന്നത്. എന്നാൽ അതിൽ നയപ്രഖ്യാപനം പരാജയപ്പെട്ടുവെന്ന് സാമ്പത്തിക....

‘വി ഡി സതീശൻ കണ്ടോൺമെന്റ് ഹൗസ് ഒഴിഞ്ഞ് ക്ലിഫ് ഹൗസിലേക്ക് മാറാത്തത് എന്തുകൊണ്ട് ?’; എം. സ്വരാജ്

കേരള മുഖ്യമന്ത്രി വി ഡി സതീശൻ ക്ലിഫ് ഹൗസിലേക്ക് താമസം മാറാത്തത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധന നടത്താനുള്ള ബോധപൂർവ്വമായ....

പിണറായിയുടെ വീട്ടിലെ റെയ്ഡ് ചെന്നിത്തലയെ പൂട്ടാനുള്ള ‘ഗേറ്റ്‌വേ’; ചർച്ചയായി പോസ്റ്റ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡ് യഥാർത്ഥത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ചുള്ളതാണെന്ന....

പിണറായി വിജയന്റെ വാടകവീട്ടിലെ ഇഡി റെയ്ഡ്, രാഹുൽ ഗാന്ധിയുടെ മൗനത്തിൽ ഉരുണ്ടുകളിച്ച് മന്ത്രി എ പി അനിൽ കുമാ‍ർ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ മൗനത്തിൽ....

‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി ? അതാള് വേറെയാണ്’; കെ.ടി ജലീൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള നീക്കങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് കെ.ടി ജലീൽ. കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച്....

ഇഡിയെ ദുരുപയോ​ഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു, വിമർശിച്ച് അരവിന്ദ് കെജ്രിവാൾ

ഇഡി റെയ്ഡ് കോൺഗ്രസ് – ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ. ഇഡിയെ ദുരപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നും....

ഇഡി റെയ്ഡ്: പ്രതികാര രാഷ്ട്രീയത്തിന്റെ വൃത്തിക്കെട്ട മുഖമെന്ന് ഐഎൻഎൽ നേതാവ് എ കെ അഹമ്മദ് ദേവർകോവിൽ

രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് കള്ളക്കേസുകൾ ചാർത്തി പീഡിപ്പിക്കുന്ന മോദി സർക്കാൻ്റെ നടപടികളുടെ തുടർച്ചയാണ് കേരളത്തിൽ പ്രതിപക്ഷനേതാവ് പിണറായി....

ദില്ലി ഇ ഡി ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധം; എം എ ബേബി അടക്കമുളള നേതാക്കളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്

ദില്ലി അസ്ഥാനത്ത് നടന്ന സിപിഐഎമ്മിന്റെ പ്രതിഷേധ മാർച്ചിനുനേരെ പോലീസിന്റെ ആക്രമണം. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പോലീസ്....

ഇഡിയല്ല അതിനേക്കാൾ വലിയ ‘ഡി’ വന്നാലും പേടിയില്ല, തല പോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പി എ മുഹമ്മദ് റിയാസ്

നടന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ വേട്ടയെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. ഇഡിയല്ല അതിനേക്കാൾ വലിയ ഡി വന്നാലും പേടിയില്ലെന്നാണ്....

ഇ ഡി റെയ്ഡ്, ഇടതുപക്ഷം നാളെ കേരളത്തിൽ ശക്തമായ പ്രതിഷേധം തീർക്കുമെന്ന് ടി പി രാമകൃഷ്ണൻ

പിണറായിയെ തകർക്കാൻ നിരന്തരമായ വേട്ടയാടൽ കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇന്നുനടന്ന ഇഡി റെയ്ഡ് ഒറ്റപ്പെട്ട....

‘കോൺഗ്രസുകാർ സംഘപരിവാറിന് ചൂട്ടുക്കത്തിക്കുന്നു’; ആക്രമണങ്ങളെ നേരിട്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു വന്നതെന്ന് എം സ്വരാജ്

രാഷ്ട്രീയ പ്രതിയോഗികളെ ഇഡിയെ ഉപയോഗിച്ച് നിശബ്ദരാക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് കേരളത്തിൽ കോൺഗ്രസ് ചൂട്ടുകത്തിച്ചു കൊടുക്കുകയാണെന്ന് എം സ്വരാജ്. ഇഡിയെയും സംഘപരിവാറിനെയും....

ഭരണകൂടത്തിന്റെ ചട്ടക്കൂട്ടിൽ മാത്രം ഇരിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ, ഇ ഡി റെയ്ഡിനെ നിവർന്നുനിന്ന് പ്രതിരോധിക്കുമെന്ന് പി രാജീവ്

പിണറായി വിജയനെതിരെയുള്ള ആക്രമണത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിവർന്നുനിന്നു പ്രതിരോധിക്കുമെന്ന് സിപിഐഎം നേതാവ് പി രാജീവ്.ഇഡി റെയ്ഡ് പാർട്ടി നേതൃത്വത്തെക്കുറിച്ച് അവമതിപ്പ്....

Page 1 of 101 2 3 4 10