kerala polls

കേരളത്തിൽ സർക്കാർ വിരുദ്ധ വികാരമില്ല എന്ന് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ ജനവിധി നാലാം തീയതി വ്യക്തമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എക്സിറ്റ് പോൾ ഫലങ്ങൾ....

കോഴിക്കോട് വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ; സ്ട്രോങ് റൂം വിവാദത്തിൽ ചട്ടലംഘനമില്ലെന്ന് കളക്ടർ

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. അതിരുവിട്ട ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായ് ജില്ലയിൽ....

ബഹുദൂരം മുന്നിൽ ! കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ജനപിന്തുണ പിണറായി വിജയന്

കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ ഇടതു വലതു മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം പ്രവചിക്കുമ്പോഴും മുഖ്യമന്ത്രി ആരാകണമെന്ന....

ഭരണത്തുടർച്ച ഉറപ്പ്; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി എൻ എസ് മാധവന്റെ തെരഞ്ഞെടുപ്പ് പ്രവചനം

കേരളത്തിൽ തുടർച്ചയായ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് എഴുത്തുകാരൻ എൻ. എസ്. മാധവൻ. ഇടതുപക്ഷം 75 സീറ്റുമായി....

കേസ് കൊടുത്ത് ഒതുക്കാമെന്ന് വിചാരിച്ചോ? കോൺഗ്രസ്-ബിജെപി ഡീൽ പുറത്ത് കൊണ്ടുവന്ന പ്രവാസിക്കെതിരെ വിരട്ടലുമായി എതിരാളികൾ

കോൺഗ്രസ്-ബിജെപി ഡീൽ പുറത്ത് കൊണ്ടുവന്നതിന്റെ പേരിൽ തനിക്കെതിരെ പോലീസിനെ വിട്ടു വിരട്ടാൻ ശ്രമിച്ചവർക്കുള്ള പ്രവാസിയുടെ മറുപടി വൈറലാകുന്നു. പാലക്കാട് ജില്ലയിലെ....

നിയമസഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ 77.03% പോളിംഗ്; വോട്ട് രേഖപ്പെടുത്തിയത് 19.6 ലക്ഷം പേർ

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 77.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ആകെ....

വികസനക്കുതിപ്പ്‌ തുടരും! എൽഡിഎഫ്‌ സർക്കാർ തുടരുമെന്നുറപ്പാണെന്ന് എം വി ഗോവിന്ദൻ മാസ്‌റ്റർ

നവകേരളനിർമിതിക്കായുള്ള തുടർച്ചയ്‌ക്കായി ഒരുമിച്ചുനിൽക്കാനും ഒന്നിച്ച്‌ മുന്നേറാനും വോട്ടുചെയ്‌ത എല്ലാവരെയും സിപിഐഎം സംസ്ഥാന കമ്മിറ്റി അഭിവാദ്യംചെയ്യുന്നതായി സംസ്ഥാന സെക്രട്ടറി എം വി....

സംസ്ഥാനത്ത് കനത്ത പോളിങ്; കേരളത്തിൽ ഇതുവരെ 77.45% വോട്ടർമാർ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് സമയം അവസാനിച്ചു. ഒടുവിൽ കിട്ടിയ വിവരങ്ങൾ പ്രകാരം ഏഴു മണിയോടെ 77.45....

കൊട്ടിക്കലാശത്തിനിടെ ലീഗ്, കോൺഗ്രസ് ആക്രമണം; സിപിഐഎം പ്രവർത്തകർക്ക് പരിക്ക്

തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്നതിന്റെ ഭാഗമായായി നടന്ന കൊട്ടിക്കലാശത്തിനിടെ ഇടതുപക്ഷ പ്രവർത്തകർക്കെതിരെ പരക്കെയുള്ള ആക്രമണങ്ങൾ അഴിച്ചുവിട്ട് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ.....

കേന്ദ്ര മന്ത്രി പേര് വിളിച്ചില്ല; സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി ആർ.ശ്രീലേഖ

കേരളത്തിലെ ബിജെപിയിലെ പടലപ്പിണക്കങ്ങൾ പരസ്യമാക്കി സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി വട്ടിയൂർക്കാവിലെ സ്ഥാനാർഥി ആർ.ശ്രീലേഖ. കേന്ദ്ര മന്ത്രി എസ്.ജയശങ്കർ....

തുടർഭരണം ഉറപ്പ്! കേരളത്തിൽ ഇടതുപക്ഷം ഇക്കുറി സെഞ്ച്വറി അടിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി

കോൺഗ്രസിനെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വർഗീയ ശക്തികൾ നാട്ടിൽ പിടിമുറുക്കാൻ ശ്രമം....

ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രകാശ് രാജ്

കേരളം പച്ചത്തുരുത്താണെന്ന് പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്രതാരം പ്രകാശ് രാജ്. രാജ്യത്ത് ഉടനീളം അസമത്വവും അനീതിയും കൊടികുത്തി വാഴുമ്പോഴും മുഖ്യമന്ത്രി പിണറായി....

ഒഴുകിയെത്തിയത് വൻജനാവലി! ആവേശക്കടലായി മുഖ്യമന്ത്രിയുടെ കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ

മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്നലെ പങ്കെടുത്ത കോഴിക്കോട് ജില്ലയിലെ  എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലേക്ക് ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം ആണ് . ഇന്നലെ....

കോൺഗ്രസ് കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് തോമസ് ഐസക്ക്

കോൺഗ്രസ് കേരളത്തിലെ ജനങ്ങളോടും റബ്ബർ കൃഷിക്കാരോടും മാപ്പു പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്ക്.....

വാക്കുകൾ തിരിച്ചടിച്ചു! ഡിവൈഎഫ്ഐക്കെതിരെയുള്ള വിഡി സതീശന്റെ നുണ പൊളിഞ്ഞു

വാർത്തകൾ വളച്ചൊടിക്കുന്നതിലും കള്ളം പറയുന്നതിലും തന്നെ തോൽപ്പിക്കുവാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സതീശൻ....

ചേര്‍ത്തലയിൽ യുഡിഎഫ്-എൻഡിഎ ഡീൽ വിവാദം മുറുകുന്നു

ചേര്‍ത്തല നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടിപി അനന്തരാജിന്റെ പോസ്റ്ററിനു താഴെ യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരു വന്നതിനെ ചൊല്ലി....

പാലക്കാട് രാഷ്ട്രീയത്തിൽ ട്വിസ്റ്റ്! രമേശ് പിഷാരടിയുടെ ബിജെപി അനുകൂല നിലപാടുകൾ വീണ്ടും വൈറൽ

പാലക്കാട് നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ നിലപാടുകൾ വിവാദമാകുന്നു. പാലക്കാട് സീറ്റിൽ രമേഷ്....

ഇടതിനൊപ്പം! ബേപ്പൂരിൽ മുഹമ്മദ് റിയാസിനൊപ്പം പ്രചാരണത്തിന് താനുമുണ്ടാകുമെന്ന് എഴുത്തുകാരൻ പാറക്കടവ്

ബേപ്പൂരിൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താനും ഉണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പിഎ മുഹമ്മദ് റിയാസിന് ഉറപ്പു നൽകി എഴുത്തുകാരൻ പി....