kerala rain

രാവിലെ മുതൽ മഴയാണേ… രണ്ട് ദിവസത്തിൽ കാലവർഷം ഇങ്ങെത്തും

സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം എത്തുന്നതിന് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നതായി കേന്ദ്ര....

ഇനിയങ്ങോട്ട് എല്ലാ ​ദിവസവും മഴയാണ്; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ വേനൽ മഴ കനക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പുകൾ പുതുക്കിയിട്ടുണ്ട്. വിവിധ....

രാവിലെ ഇറങ്ങുന്നവർ കുടയെടുക്കാൻ മറക്കേണ്ട… ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട നേരിയ മഴക്ക് ആണ് സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഇന്ന് ഒരു....

വടകരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം; മരങ്ങൾ കടപുഴകി വീണത് വീടുകൾക്ക മുകളിൽ, ഇലക്ട്രിക് പോസ്റ്റുകളും തകർന്നു

കോഴിക്കോട് വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മഴയോടൊപ്പമാണ് കാറ്റ് വീശിയത്. ആർക്കും....

മാനം കറുത്ത് തന്നെ; അടുത്ത 3 മണിക്കൂറിൽ മഴയെത്തുക ഈ ആറ് ജില്ലകളിൽ

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്....

പച്ചമാറി മഞ്ഞയായി… ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ വേനൽ മഴ കനക്കുകയാണ്. വിവിധ ജില്ലകളിഷ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം വേനൽ മഴ ലഭിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ഭാ​ഗമായി....

സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 29ആം തിയതി പത്തനംതിട്ട, ഇടുക്കി....

കനത്ത ചൂടിന് ബ്രേക്കിടാൻ മ‍ഴയെത്തുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 29, 30 തീയതികളിൽ അഞ്ച് ജില്ലകളിൽ യെല്ലോ....

മ‍ഴ വരുന്നേ മ‍ഴ… സംസ്ഥാനത്ത് ചൂടിന് ശമനമായി മ‍ഴയെത്തുന്നു

സംസ്ഥാനത്ത് കനത്ത ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ആശ്വാസമായി മ‍ഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത....

ചൂടിന് ശമനം? അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ മ‍ഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ അതികഠിനമായ ചൂട് തുടരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മ‍ഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.....

ശക്തമായ വേനൽ മഴയും കാറ്റും; ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം

ശക്തമായ വേനൽ മഴയും കാറ്റും ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ശാന്തൻപ്പാറ പൂപ്പാറ പ്രദേശങ്ങളിലെ തൊഴിലാളി കുടുംബങ്ങളുടെ....

ചൂടിന് ശമനം! സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ....

അതിതീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ചൊവ്വാ‍ഴ്ച വരെ മ‍ഴ തുടരും

സംസ്ഥാനത്ത് ഇന്ന് ഇടത്തരം നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന ചൊവ്വാഴ്ച വരെ നേരിയ മഴ....

തെക്കൻ കേരളത്തില്‍ മ‍ഴ കനക്കും: വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

കനത്തമ‍ഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷ കേന്ദ്രം. തെക്കൻ കേരളത്തിലാണ് മ‍ഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുള്ളത്. കോട്ടയം, ഇടുക്കി, ആലപ്പു‍ഴ, പത്തനംതിട്ട,....

ഈ മണിക്കൂറുകളിൽ പ്രത്യേക ജാഗ്രത വേണം; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയും 50 കി.മീ വരെ വേഗതയിൽ കാറ്റും

സംസ്ഥാനത്ത് രാവിലെ 11.30 മുതലുള്ള അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തുലാവർഷം ശക്തമായതോടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. തൃശൂരിൽ മഴയ്ക്ക് ശമനമില്ലാത്തതിനാൽ മുൻകരുതൽ നടപടിയുടെ ഭാ​ഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ....

അടുത്ത മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ ശക്തമായ മഴ; ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വരും ദിവസങ്ങളിലും....

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും: വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ, ജലനിരപ്പ് അതിവേഗം ഉയരുന്നു

വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ജലനിരപ്പ് 137.80 അടിയിലേക്കെത്തി. ഡാമിൻ്റെ ഷട്ടറുകൾ രാവിലെ 8....

വടക്കന്‍ കേരളതീരത്തിന് മുകളിലായി ചക്രവാതചുഴി ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ ഇടിവെട്ടി മഴപെയ്യും

തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോടു ചേര്‍ന്ന വടക്കന്‍ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഒക്ടോബര്‍ 11 മുതല്‍ 15 വരെ കേരളത്തിലും....

കലിതുള്ളിപ്പെയ്യാനൊരുങ്ങി പെരുമ‍ഴ: അടുത്ത 5 ദിവസം ഈ ജില്ലകളില്‍ മുന്നറിയിപ്പ്

അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.....

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഈ 8 ജില്ലകളില്‍ മഴ തകര്‍ക്കും

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു....

കുട മറക്കേണ്ട, ഇല്ലെല്‍ നനഞ്ഞുകുളിക്കും ! അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലയില്‍ മാത്രം ശക്തമായ കാറ്റിനൊപ്പം ഇടിവെട്ടി മഴ പെയ്യും

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ....

അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്....

Page 1 of 111 2 3 4 11