kerala rain – Page 2 – Kairali News | Kairali News Live
റെഡ് അലര്‍ട്ട് പിന്‍വലിച്ചു; സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
കേന്ദ്ര വ്യോമയാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൂടിക്കാഴ്ച നടത്തും; കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം  പ്രധാന ചര്‍ച്ചാവിഷയമാവും
ഞങ്ങള്‍ പോഴന്‍മാരല്ല; പറയുന്നത് കെ സുരേന്ദ്രന്‍; DYSP മാര്‍ക്കും ഭീഷണി
ദില്ലിയില്‍ വീണ്ടും പൊടിക്കാറ്റ് വീശി; കനത്ത മഴയ്ക്ക് സാധ്യത; മെട്രോ പ്രവര്‍ത്തനവും താളംതെറ്റി
ഉത്രാടക്കിഴി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി സൗമ്യവതി തമ്പുരാട്ടി

ഉത്രാടക്കിഴി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി സൗമ്യവതി തമ്പുരാട്ടി

1 രൂപ എടുത്ത ശേഷമാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

കേന്ദ്രത്തെ ‘ദേശീയ ദുരന്ത’മായി പ്രഖ്യാപിച്ച് #LetKeralaLive ക്യാമ്പയിന്‍;  മോദി വൃത്തികെട്ട രാഷ്ട്രീയം ഒഴിവാക്കണം; ക്യാമ്പയിന്‍ ദേശീയതലത്തിലും ശ്രദ്ധേയം
കേരള ജനത മുഴുവന്‍ ദുരിതബാധിതര്‍ക്കൊപ്പം; ആലപ്പുഴയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മമ്മൂട്ടി
അതിജീവിക്കാം, കേരളം ഒപ്പമുണ്ട്; ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താല്‍ സോഷ്യല്‍മീഡിയയില്‍ ‘എന്റെ വക പത്തു രൂപ’ ചലഞ്ച്
പ്രളയം സമ്മാനിച്ച ദുരിതങ്ങള്‍ക്കിടെ സന്തോഷമേളം; ദുരിതാശ്വാസ ക്യാമ്പില്‍ മാംഗല്യ സൗഭാഗ്യമണിഞ്ഞ് യുവമിഥുനങ്ങള്‍
‘വിഷമിക്കരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്; എല്ലാവരും ഒരു കുടുംബമായി കഴിയുക’; ക്യാമ്പുകളില്‍ ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി പിണറായി
ആരു പറഞ്ഞു നാളെ യുഡിഎഫ് ഹര്‍ത്താലാണെന്ന്; സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല

ഡാം തുറക്കുമ്പോള്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ആഗസ്റ്റ് 14ന് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്; എന്നിട്ടും ഇപ്പോള്‍ നിങ്ങള്‍ കള്ളം പ്രചരിപ്പിക്കുന്നത് ആര്‍ക്ക് വേണ്ടി?

തിരുവനന്തപുരം: ഡാമുകള്‍ മുന്നറിയിപ്പില്ലാതെയാണ് തുറന്നു വിട്ടതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ പൊളിയുന്നു. മുല്ലപ്പെരിയാര്‍, ചെറുതോണി ഡാമുകള്‍ തുറക്കാന്‍ എല്ലാ തയാറെടുപ്പുകളും ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും ...

ധനകാര്യ കമ്മീഷനെ മുന്‍ നിര്‍ത്തി ഏകാധിപത്യവും സാമ്പത്തിക അജണ്ടയും അടിച്ചേല്‍പ്പിക്കാമെന്ന് മോദി സര്‍ക്കാര്‍ കരുതരുത്; താക്കീതുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍
എല്ലാം ശരിയാക്കാന്‍ പ്രധാനപദ്ധതികളുടെ അവലോകനവുമായി മുഖ്യമന്ത്രി; ഓരോ വകുപ്പിന്‍റെയും 3 പ്രധാന പദ്ധതികള്‍ വിലയിരുത്തി സമയബന്ധിതമാക്കും
ത്രിപുര തെരഞ്ഞെടുപ്പ്‌; കുതന്ത്രങ്ങളുടെ മുന്നിൽ 45.6 ശതമാനം വോട്ടുവിഹിതത്തോടെ പിടിച്ചുനിന്ന് ഇടതുമുന്നണി

പ്രളയ ദുരന്തം; വീടുകള്‍ ശുചിയാക്കാന്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് സിപിഐഎം

അയ്യായിരം പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്

പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്; സഹോദരങ്ങളുടെ വേദനയില്‍ നമുക്കും പങ്കുചേരാം
പ്രളയക്കെടുതി; വൈദ്യുതി സംവിധാനം പൂർവ്വസ്ഥിതിയിലാക്കാൻ ജീവനക്കാർ അവധി ഒഴിവാക്കി ജോലികൾക്ക് ഹാജരാകും

പ്രളയക്കെടുതി: വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കും

28 സബ്.സ്റ്റേഷനുകളും 5 ഉത്പാദന നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു.

വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്; മുരളി തുമ്മാരുകുടി എ‍ഴുതുന്നു
‘അയാള്‍ സൈനികനല്ല, സംഘികളുടേത് വ്യാജപ്രചരണം”; സര്‍ക്കാരിനെതിരെ സൈനികവേഷത്തില്‍ വ്യാജപ്രചരണം നടത്തിയ യുവാവിനെതിരെ സൈന്യം: കേസെടുക്കാന്‍ ഡിജിപിയുടെ ഉത്തരവ്
ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ വിട്ട് നല്‍കാതെ ബാര്‍ അസോസിയേഷന്‍; പൂട്ടു പൊളിച്ച് കലക്ടര്‍ അനുപമ
”ആഴക്കടലിനെ കീറിമുറിച്ചു നീന്താന്‍ കഴിവുള്ള ചുണക്കുട്ടികള്‍ പാമ്പുകളെ പോലും അവഗണിച്ചു വെള്ളത്തില്‍ ചാടി”; കൊടുക്കാം നിറഞ്ഞ കയ്യടി, ഈ രക്ഷാദൗത്യത്തിന്
സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗജന്യം; പ്രളയ ബാധിതരുടെ ചികിത്സ ഏറ്റെടുക്കാൻ 5000 ഡോക്ടര്‍മാരുടെ സംഘമെത്തുമെന്ന് ഐ.എം.എ

തൃശൂരില്‍ പകര്‍ച്ചവ്യാധി ഭീഷണി; അടിയന്തര വൈദ്യ സഹായത്തിന് മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ദുരിതബാധിതര്‍ക്കെതിരെ അശ്ലീല കമന്റുമായി കേരള സംഘി; സാനിറ്ററി നാപ്കിനുകള്‍ എത്തിച്ചു നല്‍കണമെന്ന് അഭ്യര്‍ത്ഥനയ്ക്ക് ‘കോണ്ടം കൂടി ആയാലോ’ എന്ന മനസാക്ഷിയില്ലാതെ പരിഹാസം
കണ്ണൂരില്‍ ദുരിതാശ്വാസ ക്യാമ്പിൽ എസ്ഡിപിഐ ആക്രമണം; അഭിമന്യുവിനെ കൊന്ന പോലെ ഒറ്റക്കുത്തിന് കൊല്ലുമെന്ന് ഭീഷണി
‘പട്ടാളത്തെ വിളിക്കൂ, കേരളത്തെ രക്ഷിക്കൂ’ എന്ന ചെന്നിത്തലയുടെ വിലാപത്തെ കളിയാക്കി മനോരമ ലേഖകന്‍ ജോമി തോമസ്; ദുരന്തമുണ്ടാവുമ്പോള്‍ ജനത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുത്;  ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന് ചെന്നിത്തലയ്ക്ക് മനസിലാവാന്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയ ദേശീയ ദുരന്തനിവാരണ നിയമം ഒരു തവണ വായിച്ചാല്‍ മതി
പ്രളയക്കെടുതി; കേരളത്തിന് അര്‍ഹമായ കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന  വിദ്യാര്‍ഥി പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം; മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം
രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്റ്ററുകളില്‍ കയറാതെ ഒരു കൂട്ടം; രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി
വരാപ്പു‍ഴ ശ്രീജിത്തിന്‍റെ മരണം; കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ല; കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
മെട്രോ കൊച്ചിയുടെ വികസനത്തിന് വേഗം പകരുമെന്ന് പ്രധാനമന്ത്രി മോദി; കൊച്ചിയുടെ തിരക്കില്‍ മെട്രോ അനിവാര്യം

നേരിടാം, ഒറ്റക്കെട്ടായി; ‘കേരള ജനതയ്ക്കും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍’; നരേന്ദ്രമോദി

കേരളത്തെ സഹായിക്കാന്‍ സഹായവുമായി മുന്നോട്ടുവരുന്നവരെയും മോദി അഭിനന്ദിച്ചു.

സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗജന്യം; പ്രളയ ബാധിതരുടെ ചികിത്സ ഏറ്റെടുക്കാൻ 5000 ഡോക്ടര്‍മാരുടെ സംഘമെത്തുമെന്ന് ഐ.എം.എ

നേരിടാം ഒറ്റക്കെട്ടായി; സിപിഐഎം ഫണ്ട് ശേഖരണത്തിലേക്ക് സഹായം നല്‍കി സാധാരണക്കാരും

സംസ്ഥാനം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രളയദുരന്തത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Page 2 of 3 1 2 3

Latest Updates

Don't Miss