15 സൈനിക ബോട്ടുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.....
kerala rain
കൈരളി ടവേഴ്സില്‍ 24 മണിക്കൂറും ഈ വസ്തുക്കള്‍ ഏറ്റുവാങ്ങും....
മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്മാന് 10 ലക്ഷവുമാണ് നല്‍കിയത്.....
കെ എസ് ആര് ടി സി ഡിപ്പോകളും ഫോണ്‍ നമ്പറുകളും.....
35000 ത്തിലേറെ പോലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.....
മൂന്നാറിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്....
പാലിയേക്കര ടോള്‍ പ്ലാസയും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.....
ചാലക്കുടിയില്‍ എഴുപതോളം പേര് കയറി നിന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു....
കുത്തിയതോട് സെന്റ് സേവിയേഴ്സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്.....
ആയിരക്കണക്കിന് പേരാണ് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.....
ഭക്ഷണപ്പൊതികളുമായി എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ പുറപ്പെട്ടു.....
പത്തനംതിട്ട കണ്ടിട്ടില്ലാത്ത പ്രളയമാണിത്.....
വെള്ളപ്പൊക്കത്തിനൊപ്പം ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും കാരണം മരണസംഖ്യയും ഉയരുകയാണ്.....
വിളിക്കുന്നതിനു പുറമേ, വാട്സാപ്പ് സന്ദേശങ്ങളും കൈമാറാം.....
ചെറിയ സംഭാവനപോലും വലിയ സഹായമാണ്....
(അതിതീവ്ര മഴയാണ് ഏറ്റവും കടുക്കുന്നത്)....
നഗരത്തിലെ താണ പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറാന്‍ സാധ്യതയുണ്ട്.....
കണ്ട്രോള് റൂമിലേക്ക് വിവരം അറിയിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍....
രക്ഷാപ്രവര്‍ത്തനത്തിന് 23 ഹെലികോപ്ടറുകള്‍ എത്തിക്കും....
പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്.....
നിലവില്‍ 1500 ഘനമീറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.....
നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ തുറക്കില്ല.....
രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
നിരവധിപേര്‍ വീടുകളില്‍ വെള്ളം കയറിയും വീട് തകര്‍ന്നും കഴിയുന്ന സ്ഥിതിയുമുണ്ട്.....