കാലവര്‍ഷം എത്തി: സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ടു ദിവസം ശക്തമായ മഴ സംസ്ഥാനത്ത് തുടരും. ഇന്നും നാളെയും കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും 9 ജില്ലകളില്‍ യെല്ലോ ...