kerala rescue

സഹായമെത്തിക്കാന്‍ കേരള റെസ്ക്യൂ വെബ്സൈറ്റ്; വളണ്ടിയറാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

ദുരന്തമുഖങ്ങളിൽ സഹായമൊരുക്കാൻ കേരള റെസ്‌ക്യൂ എന്ന വെബ്‌സൈറ്റും. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാദൗത്യവും ഏകോപിപ്പിക്കാൻ കേരള സർക്കാരും ഐടി മിഷനും ചേർന്നൊരുക്കിയ....

കേരളത്തിന്റെ സൈന്യം വീണ്ടും; പത്തനംതിട്ടയിലേക്ക് 10 യാനങ്ങള്‍ പുറപ്പെട്ടു

കഴിഞ്ഞ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ കടലിന്റെ കൊല്ലം മക്കള്‍ പുതിയ രക്ഷാദൗത്യവുമായി പത്തനംതിട്ടയിലേക്ക്. മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ....

വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മ‍ഴ ഇപ്പോ‍ഴും തുടരുകയാണ് ക‍ഴിഞ്ഞ തവണത്തെ പ്രളയ സമാനമായ സാഹചര്യമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കിരിക്കുന്നതിനൊപ്പം....

കേന്ദ്രത്തെ തിരുത്തി കണ്ണന്താനം; കേരളത്തിന് വിദേശ സഹായത്തിന് അര്‍ഹതയുണ്ട്

വ്യക്തികള്‍ക്കോ എന്‍ജിഒകള്‍ക്കോ മാത്രമെ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുള്ളു എന്നുമാണ് കേന്ദ്രത്തന്‍റെ വാദം....

മത്സ്യത്തൊ‍ഴിലാളികളുടെ സ്ഥിരം വോളന്‍റി‍ഴേസ് സംവിധാനം; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊ‍ഴിലാളികളെ വ്യക്തിഗതമായി തന്നെ സഹായിക്കും: മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ

669 ബോട്ടുകൾക്ക് പുറമെ സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും 257 ബോട്ടുകളും രക്ഷാപ്രവർത്തന ദൗത്യത്തിൽ പങ്കുചേർന്നു....

കേരളത്തിന്‍റെ സൈനികന് വിനയന്‍റെ സമ്മാനം; സ്നേഹ സമ്മാനങ്ങളുടെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ജെയ്സല്‍

സേവന സന്നദ്ധരായ ചെറുപ്പക്കാർക്ക് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ജെയ്സലിന് സമ്മാനം നൽകാൻ തീരുമാനിച്ചതെന്ന് വിനയൻ പറഞ്ഞു....

പ്രളയ ദുരന്തത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കരുത്; മുഖ്യമന്ത്രിയുടെ കരങ്ങൾക്ക് ശക്തി പകരുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്: സലിം കുമാർ

മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങൾക്ക് ശക്തി പകരുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സലീം കുമാര്‍ ....

കൈവിടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്; കേരളത്തിന് വേണ്ടി ദുബായ് പൊലീസിന്റെ വീഡിയോ സന്ദേശം ശ്രദ്ധ നേടുന്നു

പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ വീഡിയോ ....

കടലെടുത്ത കേരളത്തിന് ചവിട്ടിക്കയറാന്‍ പുറംകൊടുത്ത മനുഷ്യസ്നേഹിയെയും സംഘപരിവാറുകാരനാക്കി ആര്‍എസ്എസ് പ്രചാരണം

ദീപക് അറോറ എന്ന അഭിഭാഷകനാണ് ഇത്തരത്തില്‍ ഫെയ്സ്ബുക്കില്‍ പ്രചാരണം നടത്തിയത്....

പ്രളയക്കെടുതിയില്‍ നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടോ ?; ശ്രദ്ധിക്കുക നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

പ്രളയത്തില്‍ നശിച്ച് പോയ നമ്മുടെ പ്രധാന രേഖകള്‍ വീണ്ടെടുക്കാന്‍ നമ്മള്‍ ചെയ്യേണ്ടതെന്തൊക്കെയെന്ന് നോക്കുക....

പ്രളയക്കെടുതി; യുഎഇ വാഗ്ദാനം സ്വീകരിക്കുന്നതില്‍ തടസം; കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകം

ഉത്തരാഖണഡിലെ പ്രളയ സമയത്ത് കേന്ദ്ര നല്‍കിയ ഏഴായിരം കോടിയുടെ സാമ്പത്തിക സഹായത്തില്‍ 3000യിരം കോടി രൂപ വിദേശ വായ്പയായിരുന്നു....

നവകേരള സൃഷ്ടിക്ക് റിലയന്‍ ഫൗണ്ടേഷന്‍റെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയൊന്ന് കോടി രൂപ

റിലയൻസ് റീടെയ്ല്‍ വഴി 50 കോടിയുടെ ദുരിതാശ്വാസ സാമഗ്രികള്‍ കൈമാറിയിട്ടുണ്ട്. പുനരധിവാസത്തിനും തകർന്ന കെട്ടിടങ്ങൾ പുനര്നിര്മ്മിക്കുന്നതിനുമായി ഹ്രസ്വ ദീർഘ....

പ്രളയ ദുരന്തം: സാന്ത്വനത്തിനു വിദഗ്ധരുടെ പ്രവാഹം; ഒറ്റ ദിവസം കൊണ്ട് തയ്യാറായത് 3200 പ്രൊഫഷണലുകള്‍

വികസിത രാജ്യങ്ങളില്‍ ഓരോ ദുരന്തത്തിനു ശേഷവും വിശദമായ പോസ്റ്റ് ട്രോമാറ്റിക്ക് കൗണ്‍സിലിംഗും അനുബന്ധ ഇടപെടലുകളും നടക്കാറുണ്ട്....

കേരളത്തിന് വേണ്ടി തെരുവിലിറങ്ങി യെച്ചൂരിയും ബൃന്ദാ കാരാട്ടും; സിപിഎെഎം പിബി കേരളത്തിനായി ഫണ്ട് ശേഖരണം നടത്തി

കേന്ദ്ര കമ്മിറ്റി ഓഫീസിലെ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.പിരിച്ചെടുക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കും....

മുംബൈ മലയാളികളെ പ്രകീർത്തിച്ച് ബ്രിട്ടീഷ് എം പി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം

ജന്മനാടിനെ വീണ്ടെടുക്കാനായി മലയാളി സന്നദ്ധ പ്രവർത്തകർ നടത്തുന്ന സേവനങ്ങൾ നേരിട്ട് കാണുവാനെത്തിയതായിരുന്നു ക്ഷണിക്കപ്പെടാത്ത അതിഥിയായി സ്കോട്ടിഷ്....

സഖാക്കളുടെ ബക്കറ്റുകളിൽ കേരളം സമർപ്പിച്ചത് 16 കോടി; ചരിത്രം കുറിച്ച് സിപിഐ (എം)

ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും....

ദുരിതമൊ‍ഴിയും മുമ്പേ വ്യാജപ്രചാരണവുമായി സംഘപരിവാര്‍; കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനെ ആര്‍എസ്എസുകാരനാക്കി സംഘപരിവാര്‍ പ്രചാരണം

ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ വന്നതോടെ ഈ ഹാന്‍റിലില്‍ പോസ്റ്റ് ഇപ്പോള്‍ ലഭിക്കുന്നില്ല....

മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അനന്തപുരിയുടെ കൈത്താങ്ങ്; കളക്ഷൻ സെന്‍ററുകളിൽ ശേഖരിക്കുന്നത് ടണ്‍ കണക്കിന് അവശ്യ വസ്തുക്കള്‍

രാത്രിയിലും പകലുമായി ദുരിതത്തിലകപ്പെട്ട സഹോദരങ്ങൾക്ക് സഹായവുമായി നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്....

Page 1 of 21 2