kerala road accident

നിയന്ത്രണം നഷ്ടപ്പെട്ട് കാ‍ർ പാലത്തിലേക്ക് ഇടിച്ചുകയറി അപകടം, തൃശൂരിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തൃശൂരിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. പെരിഞ്ഞനം സ്വദേശികളായ രാജലക്ഷ്മി( 75 വയസ് ), വിലാസിന് (78 വയസ് )....

ഇടുക്കിയിൽ ബസ് മറിഞ്ഞ് അപകടം; 16 പേർക്ക് പരുക്ക്, ഡ്രൈവറുടെ നില ഗുരുതരം

ഇടുക്കി തട്ടേക്കണ്ണിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 യാത്രക്കാർക്ക് പരുക്കേറ്റു. ബസിന് പിന്നിൽ ലോറി വന്നിടിച്ചതിനെ തുടർന്നാണ് ബസ്....

കുളനടയിൽ ലോറി അഞ്ച് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കുളനടയിൽ ലോറി അഞ്ച് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ്പ് വാനിലെ യാത്രക്കാരനായ കൊട്ടാരക്കര പെരുങ്കുളം കാഞ്ഞിരവിള ഉന്നതിയിൽ അനീഷ്....

ഇടുക്കി നാരകകാനത്ത് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കി നാരകക്കാനത്ത് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. മണ്ണത്തൂർ സ്വദേശി സാറാമ്മ, ആറു മാസം പ്രായമായ കുട്ടി....

കോ‍ഴിക്കോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ച് വൃദ്ധന് ദാരുണാന്ത്യം

കോ‍ഴിക്കോട് റോഡ് മുറിച്ച് കടക്കുമ്പോൾ പിക്കപ്പ് വാൻ തട്ടി വൃദ്ധന് ദാരുണാന്ത്യം. പാഴൂർ സ്വദേശി കുറുമ്പറമ്മൽ മുഹമ്മദ് മുസ്ല്യാർ (72)....

വയനാട് പനമരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

പനമരത്തിനടുത്ത് കൂളിവയലിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില....

നാലു പേർക്ക് പുതുജീവനേകി മടക്കം; 19കാരി ജെസ്ലിയ വിടവാങ്ങി

നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി. എറണാകുളം അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിയായ ജെസ്ലിയയുടെ സംസ്കാരം ഇന്ന്....

മൂവാറ്റുപുഴയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു; ഒരു മരണം

മൂവാറ്റുപുഴ എം സി റോഡിൽ ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2....

പത്തനംതിട്ടയിൽ ശബരിമല തീർഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. തുലാപ്പള്ളി ആലപ്പാട്ട് വെച്ചാണ് തീർഥാടകരുടെ വാഹനമിടിച്ച് അപകടമുണ്ടാകുന്നത്. ദർശനം കഴിഞ്ഞ് മടങ്ങിയ മിനിബസ്....

കോട്ടയത്ത് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും സ്കൂള്‍ ബസും കൂട്ടിയിടിച്ചു

ശബരിമല തീർഥാടകരുടെ വാഹനവും സ്കൂൾ ബസും കൂട്ടിയിടിച്ചു. കോട്ടയം പൊൻകുന്നത്താണ് തീർത്ഥാടക വാഹനവും ബസും കൂട്ടിയിടിച്ചത്. പാലാ പൊൻകുന്നം റോഡിൽ....

വൈക്കത്ത് ബൈക്ക് അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

വൈക്കത്ത് ബൈക്ക് അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46)....

പെരുമ്പാവൂരില്‍ ബസ്സും ടോറസും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റു

പെരുമ്പാവൂർ അല്ലപ്രയിൽ സ്വകാര്യ ബസ്സും ടോറസും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ബസ്സിൽ എതിർദിശയിൽ വന്ന ടോറസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും ഗുരുകര....

ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂർ ദേശീയപാത മുരിങ്ങൂരിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സൺ (19) ,അന്നനാട് സ്വദേശി ഇമ്മനുവേൽ (18)....

മണ്ണാർക്കാട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം

മണ്ണാർക്കാട് ചൂരിയോട് പാലത്തിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തച്ചമ്പാറ സ്വദേശി തറക്കുന്നേൽ മാത്യു (53) ആണ്....

ഒരുമിച്ച് ജീവിതം സ്വപ്നം കണ്ടവരിൽ ഇനി ഒരാൾ മാത്രം; ആലുവയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം, യുവാവിന് പരുക്ക്

ആലുവയിൽ യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു. യുവാവിന് പരുക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കൽ....

കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

എംസി റോഡില്‍ മലമുറിയില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ പിക്കപ്പ് ഓടിച്ചിരുന്ന മലയിടം തുരുത്ത്....