2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നോവല്‍ ജിആര്‍ ഇന്ദുഗോപന്റെ ആനോ, എം സ്വരാജിന് എന്‍ഡോവ്‌മെന്റ് അവാര്‍ഡ്
2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ.വി.രാമകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം ലഭിച്ചു. എഴുത്തുകാരായ പി കെഎന്‍....


