കേരളത്തിന്റെ സഹവർത്തിത്വ പാരമ്പര്യം സംരക്ഷിക്കണം; ഒറ്റക്കെട്ടായി നിൽക്കണമെന്ന് സിപിഐഎം
കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവർത്തിത്വവും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.സമീപ....


