ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടു; സ്വകാര്യ കോളേജ് തടഞ്ഞുവെച്ച സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിനിക്ക് തിരികെ ലഭിച്ചു
സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവെച്ച നൂറനാട് ഇടപ്പോണ്‍ സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് തിരികെ....


