സിലബസ് കൂടുതലാണെന്ന വിദ്യാർഥികളുടെ പരാതി: ‘അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ സിലബസ് 25% കുറയ്ക്കും’; മന്ത്രി വി ശിവൻകുട്ടി
സിലബസ് കൂടുതലാണെന്ന വിദ്യാർത്ഥികളുടെ പരാതിക്ക് പിന്നാലെ പരിഹാരവുമായി മന്ത്രി വി ശിവൻകുട്ടി. സോഷ്യൽ സയൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിലബസ് കൂടുതലാണെന്ന....



