കളിയിലൂടെ കാര്യങ്ങൾ പഠിക്കാൻ കുട്ടിക്കൂട്ടം; 42 വര്‍ഷമായി തുടർന്ന് സംഗീത നാടക അക്കാദമിയില്‍ കുട്ടികള്‍ക്കായുള്ള നാടക പരിശീലന കളരി
അവധിക്കാലം അരങ്ങില്‍ ആഘോഷമാക്കുകയാണ് തൃശൂരിലെ കുട്ടിക്കൂട്ടം. കഴിഞ്ഞ 42 വര്‍ഷമായി സംഗീത നാടക അക്കാദമിയില്‍ കുട്ടികള്‍ക്കായുള്ള നാടക പരിശീലന കളരി....


