‘കേരളം കളറാവും’; വിനോദ സഞ്ചാര മേഖലയ്ക്ക് 168.15 കോടി, കൊല്ലത്ത് മ്യൂസിയം
ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിന്റെ വിനോദ സഞ്ചാര മേഖല ദിനംപ്രതി കുതിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റിൽ കേരള ടൂറിസം മേഖലയ്ക്ക് ...