Kerala treasury balance

യുഡിഎഫ് അധികാരത്തിലേറിയ ദിവസം ട്രഷറി ബാലൻസ് എത്രയായിരുന്നു? നയാപൈസ ഇല്ലെങ്കിൽ 1070 കോടി രൂപ എങ്ങനെ അനുവദിച്ചു? : ഡോ. തോമസ് ഐസക്

കേരളത്തിന്റെ ഖജനാവിൽ നയാപൈസയില്ലെന്ന വലതുപക്ഷത്തിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും വ്യാജ പ്രചാരണത്തിനെതിരെ ഡോ. ടി എം തോമസ് ഐസക്. നയാ പൈസ....