kerala udf

കേരളത്തിൽ കോടികൾ ചെലവഴിച്ച് പരസ്യം നൽകി തെലങ്കാന സർക്കാർ; കോൺ​ഗ്രസിനെ സഹായിക്കാനിറങ്ങിയ രേവന്ത് റെഡ്ഡിയ്ക്കെതിരെ വ്യാപക വിമർശനം

കോൺഗ്രസിനായി കേരളത്തിലേക്ക് പണമൊ‍ഴുക്കുന്നത് തുടർന്ന് രേവന്ത് റെഡ്ഡി. മലയാള ദിനപത്രങ്ങളിൽ കോടികളുടെ പരസ്യം നൽകിയത് വലിയ വിവാദമായിരിക്കെയാണ് ദൃശ്യ മാധ്യമങ്ങളിലേക്കും....