സി കെ നായിഡു ട്രോഫി; കർണ്ണാടകയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ
പവൻ ശ്രീധറിൻ്റെ സെഞ്ചുറി കരുത്തിൽ സി കെ നായിഡു ട്രോഫിയിൽ കർണ്ണാടകയ്ക്ക് എതിരെ രണ്ടാം ഇന്നിങ്സിൽ കേരളത്തിന് മികച്ച സ്കോർ.....
പവൻ ശ്രീധറിൻ്റെ സെഞ്ചുറി കരുത്തിൽ സി കെ നായിഡു ട്രോഫിയിൽ കർണ്ണാടകയ്ക്ക് എതിരെ രണ്ടാം ഇന്നിങ്സിൽ കേരളത്തിന് മികച്ച സ്കോർ.....
സി കെ നായിഡു ട്രോഫിയില്‍ കര്‍ണാടകയ്ക്ക് എതിരെ കേരളം ശക്തമായ നിലയില്‍. ആദ്യ ഇന്നിങ്‌സില്‍ കേരളം 327 റണ്‍സിന് പുറത്തായി.....