ദേശീയ സീനിയല്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ചാമ്പ്യന്‍മാരായി
ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ വെച്ച് നടന്ന 43 മത് ദേശീയ സീനിയല്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ചാമ്പ്യന്‍മാരായി. പത്ത് വര്‍ഷത്തിന് ശേഷമാണ് കേരളം ചാമ്പ്യന്മാരാകുന്നത്. ഗ്രാന്‍ഡ് ...