KERALA

ഇന്ന് 429 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 429 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39,....

മുല്ലപെരിയാര്‍ തര്‍ക്ക വിഷയം; ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര് അണക്കെട്ട് ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കീഴിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍....

നാടിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടില്ല; മുഖ്യമന്ത്രി

നാടിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ....

ടൊയോട്ട ഹിലക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 33.99 ലക്ഷം മുതല്‍

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഹിലക്സ് ലൈഫ് സ്‌റ്റൈല്‍ പിക്കപ്പ് ട്രക്ക് ഒടുവില്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് എംടി....

അത്ഭുതപ്പെടുത്തുന്ന വിലയുമായി റിയല്‍മി സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു

റിയല്‍മി സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ബജറ്റ് ഫോണ്‍ എത്തുന്നത് 5000 എംഎഎച്ച് ബാറ്ററിയും പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും....

കൊച്ചിയിലെ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (RIFFK)....

നാലു മണി ചായയ്‌ക്കൊപ്പം ഈസി നൂഡില്‍സ് മിക്‌സ്ചര്‍

തയാറാക്കുന്ന വിധം ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണയും പാകത്തിനുപ്പും ചേര്‍ത്തു വെള്ളം തിളപ്പിക്കുക. ഇതിലേക്കു രണ്ടു കപ്പ് നൂഡില്‍സ് ചേര്‍ത്തു....

ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റായി അഹമ്മദ് ദേവര്‍കോവില്‍

ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റായി അഹമ്മദ് ദേവര്‍കോവിലിനെയും ജനറല്‍ സെക്രട്ടറിയായി കാസിം ഇരിക്കൂറിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന....

ആരതി മറ്റൊരുത്തീ; ആരതിയെ പ്രശംസിച്ച് നവ്യ നായര്‍

യാത്രയ്ക്കിടെ ബസില്‍വെച്ച് തന്നെ ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പോലീസിലേല്‍പ്പിച്ച ആരതിയെ അഭിനന്ദിച്ച് നവ്യ നായര്‍. ‘ആരതി മറ്റൊരുത്തീ’ എന്ന് കുറിച്ചുകൊണ്ടാണ്....

സിനിമാ സീരിയല്‍ താരം സോണിയ ഇനി മുതല്‍ മുന്‍സിഫ് മജിസ്ട്രേറ്റ്

സിനിമാ സീരിയല്‍ താരം സോണിയ ഇനി മുതല്‍ മുന്‍സിഫ് മജിസ്ട്രേറ്റ്. ടെലിവിഷന്‍ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയില്‍ എത്തിയ സോണിയ....

നൂറുദിന കര്‍മ്മപരിപാടി; 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമര്‍പ്പിക്കുന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിരിക്കുന്ന നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകള്‍ ഇന്ന് നാടിനു....

ബിഎസ്‌സി ജനറല്‍ നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ കഴിഞ്ഞ പട്ടികവിഭാഗക്കാര്‍ക്ക് ആരോഗ്യവകുപ്പില്‍ നിയമനം

ബിഎസ്‌സി – ജനറല്‍ നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പാസായ പട്ടിക വിഭാഗത്തില്‍ നിന്നുള്ളവരെ ആരോഗ്യവകുപ്പില്‍ നിയമിക്കുന്നു. പട്ടിക വിഭാഗ വികസന....

എളമരം കരീമിനെതിരായ ആക്രമണ ആഹ്വാനം പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി. ജോണ്‍ നടത്തിയ ആക്രമണ ആഹ്വാനം....

ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെതിരെ പ്രതികരിച്ച് ആര്‍ ചന്ദ്രശേഖരന്‍

ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെതിരെ തുറന്നടിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ കേരള ഘടകം ചെയര്‍മാനും ഐ.എന്‍.ടി.യു.സി....

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കു തീപിടിക്കുന്നു; നാലു ദിവസത്തിനിടെ ഇത് നാലാമത്തെ സംഭവം

വടക്കന്‍ ചെന്നൈയില്‍ ജനവാസമേഖലയില്‍ പ്യുവര്‍ ഇവി ഇലക്ട്രിക് സ്‌കൂട്ടര്‍ തീപിടിച്ചു പൊട്ടിത്തെറിച്ചു. സംഭവമുണ്ടായത് മഞ്ഞമ്പാക്കത്തെ മാത്തൂര്‍ ടോള്‍ പ്ലാസയ്ക്കു സമീപമാണ്.....

ബിഷപ്പ് ഫ്രാങ്കോ കേസ്; ഹൈക്കോടതിയില്‍ കന്യാസ്ത്രീയുടെ അപ്പീല്‍

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച സംഭവിച്ചതായി....

കൊച്ചി ആര്‍.ഐ.എഫ്.എഫ്.കെ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍....

തൊഴിലാളികള്‍ക്ക് രാജ്യത്ത് പ്രതീക്ഷയറ്റു; വി ആര്‍ പ്രതാപന്‍

തൊഴിലാളികള്‍ക്ക് രാജ്യത്ത് പ്രതീക്ഷയറ്റെന്ന് ഐഎന്‍ടിയുസി നേതാവ് വി ആര്‍ പ്രതാപന്‍. നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണ് രാജ്യത്ത് തൊഴിലാളികളെയും സാധാരണക്കാരെയും....

ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കില്ല; വിനു വി ജോണ്‍ അവതാരകനായി എത്തുന്ന പരിപാടികളുമായി സഹകരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കും; കോടിയേരി

ഒരു മാധ്യമ സ്ഥാപനത്തില്‍ ഇരുന്ന് പറയാവുന്ന കാര്യങ്ങളല്ല അവതാരകന്‍ പറഞ്ഞതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരസ്യമായി....

കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണം; കോടിയേരി

കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണ്,....

പുതിയ മദ്യനയത്തിന് മന്ത്രി സഭയുടെ അംഗീകാരം

2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2017-18 വര്‍ഷത്തെ മദ്യനയം പ്രഖ്യാപിച്ച അവസരത്തില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന....

സില്‍വര്‍ലൈന്‍; സി പി ഐ (എം) പ്രവര്‍ത്തകര്‍ വീട് കയറി പ്രചാരണം ആരംഭിച്ചു

സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് കോഴിക്കോട് സി പി ഐ (എം) പ്രവര്‍ത്തകര്‍ വീട് കയറി പ്രചാരണം ആരംഭിച്ചു. ജില്ലാ സെക്രട്ടറി പി....

എളമരം കരീമിനെ ആക്ഷേപിച്ച അവതാരകന്‍ മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നു; മന്ത്രി വി ശിവന്‍കുട്ടി

എളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ അവതാരകന്‍ മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ചാനല്‍....

എല്‍ഐസി സ്വകാര്യവല്‍ക്കരണം; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി സംരക്ഷണസമിതി

എല്‍ഐസി സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി എല്‍ഐസി സംരക്ഷണസമിതി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 10,000 ജനസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ ആലുവയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ്....

Page 100 of 466 1 97 98 99 100 101 102 103 466