KERALA

കാരുണ്യ ഫാര്‍മസികളില്‍ പരിശോധന നടത്തി അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

മാര്‍ച്ച് 22 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

മാര്‍ച്ച് 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍....

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത,സാമുദായിക, സാംസ്കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുത്; സര്‍വ്വകക്ഷി യോഗം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സര്‍വ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി....

” അ​സാ​നി “; അ​ഞ്ച് ദി​വ​സം മ​ഴ​യ്ക്കു സാ​ധ്യ​ത

തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദം അ​തി തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​യി. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കു​മെ​ന്ന്....

കോൺഗ്രസ് ഒരിക്കലും ഒരു നല്ല പാഠം പഠിക്കില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്; ജേക്കബ് ജോർജ്

രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ നിന്നും എം ലിജുവിനെ തഴഞ്ഞത് ശരിയായില്ലെന്ന് ജേക്കബ് ജോർജ്. കെ ലിജു മുരളീധരനെ അപേക്ഷിച്ച് ബൗദ്ധികമായി വളരെ....

ജനത്തോട് കള്ളം പറയുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാർ; പറയുന്ന കാര്യങ്ങൾ നടപ്പിലാക്കും; മുഖ്യമന്ത്രി

ജനത്തോട് കള്ളം പറയുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാരെന്നും പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നടപ്പാക്കാനാവുന്ന....

വഴിയും ലക്ഷ്യവും മാറ്റിക്കുറിക്കുന്ന പുരസ്‌കാരം; കൈരളി ജ്വാല പുരസ്‌കാരം തുടങ്ങി

യുവ വനിതാസംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരം എറണാകുളം റാഡിസൺ ബ്ലൂവിൽ തുടങ്ങി. മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എംപി,....

അസാധ്യമായത് സാധ്യമാകുന്ന കാലം; ഗെയിൽപദ്ധതി രണ്ടാംഘട്ടവും പൂർത്തിയായി; മുഖ്യമന്ത്രി

സംസ്ഥാനത്തിലെ ഊർജ്ജലഭ്യതയിൽ മുന്നേറ്റം സൃഷ്ടിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളും പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ.....

വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും; നടക്കുന്നത് രാഷ്ട്രീയസമരം; കോടിയേരി

വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുമായി യുദ്ധം ചെയ്യാനല്ല, ചേര്‍ത്ത് നിര്‍ത്തി....

സംസ്ഥാനത്തിന് വേണ്ട പരിഗണന കേന്ദ്രം നൽകുന്നില്ല; യുഡിഎഫും ബിജെപിയും കൈകോർക്കുന്നു; കോടിയേരി

സംസ്ഥാനത്തിന് വേണ്ട പരിഗണന കേന്ദ്രം നൽകുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും....

ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി

തൃശൂര്‍ ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി. ചാലക്കുടി സി.എം.ഐ. സ്‌കൂളിന് പരിസരത്തു നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ....

ന്യൂനമർദ്ദം: സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരും

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്....

തൃശൂര്‍ ചാലക്കുടിയില്‍ നാല് വിദ്യാര്‍ത്ഥിനികളെ കാണാനില്ല

തൃശൂര്‍ ചാലക്കുടിയിലെ എസ്എച്ച്എസ് സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥിനികളെ കാണാനില്ല. ഏഴാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന കുട്ടികളെയാണ് കാണാതായത്. ഇവരുടെ....

കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്മ രൂപപ്പെടുന്നു, അത് അപകടകരം; കാനം രാജേന്ദ്രന്‍

കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്മ രൂപപ്പെടുന്നു, അത് അപകടകരമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റായ....

കളമശ്ശേരി മണ്ണിടിച്ചില്‍; തൊഴില്‍വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു

കളമശ്ശേരിയില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയില്‍പ്പെട്ട് നാല് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ തൊഴില്‍വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ലേബര്‍ കമ്മീഷണര്‍....

മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക്

ബസ്സ് നിരക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി വെക്കുമെന്ന് ബസ്സുടമ സംയുക്ത സമിതി. വിദ്യാര്‍ത്ഥി....

ധീരജ് വധക്കേസ്; രണ്ടു മുതല്‍ ആറ് വരെ പ്രതികള്‍ക്ക് ജാമ്യം

ധീരജ് വധക്കേസിലെ രണ്ടു മുതല്‍ ആറ് വരെ പ്രതികള്‍ക്ക് ജാമ്യം. ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലാക്കാടന്‍ നിതിന്‍....

പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും കടലാസില്‍ ഒതുങ്ങില്ല; മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം കണ്ട പ്രതിഷേധങ്ങള്‍ എല്ലാം വികസനത്തിന് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കാന്‍ കോണ്‍ഗ്രസ്....

മഹിളാ കോണ്‍ഗ്രസിന് പ്രാധിനിധ്യം നല്‍കാത്തത് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ ബാധിച്ചു; വി ഡി സതീശന്‍

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് കൂടിയാലോചനയ്ക്ക് ശേഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹിളാ കോണ്‍ഗ്രസിന്....

വസ്ത്രവ്യാപാരിയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസ്; പ്രതി തൂങ്ങി മരിച്ച നിലയില്‍

കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരിയെ നടുറോഡില്‍ വെട്ടി കൊന്ന പ്രതി തൂങ്ങി മരിച്ച നിലയില്‍. എറിയാട് ആളൊഴിഞ്ഞ പറമ്പില്‍ ആണ് തൂങ്ങി മരിച്ചത്.....

Page 105 of 466 1 102 103 104 105 106 107 108 466