KERALA

കോണ്‍ഗ്രസിനെ ജനങ്ങള്‍ക്ക് മടുത്തു; അഡ്വ: ലാല്‍ കുമാര്‍

കോണ്‍ഗ്രസിനെ ജനങ്ങള്‍ക്ക് മടുത്തുവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ: ലാല്‍ കുമാര്‍. ഇന്ദിര ഗാന്ധിയോടോ ഗാന്ധി കുടുംബത്തോടോ കൂറില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന്....

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരും; മന്ത്രി സജി ചെറിയാന്‍

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി (റിട്ട) ജസ്റ്റിസ്.കെ.ഹേമ അദ്ധ്യക്ഷയായും....

പി എസ് സിയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടല്ലാതെ എണ്ണം ചുരുക്കുകയോ വര്‍ധിപ്പിക്കുകയോ ചെയ്തിട്ടില്ല; മുഖ്യമന്ത്രി

പരീക്ഷ നടത്തി നിയമന നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ റൂള്‍സ് ഓഫ് പ്രൊസീജ്യര്‍ പ്രകാരമാണ് ചുരുക്ക പട്ടിക/സാധ്യതാ....

സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി വേണമെന്ന് ഹൈക്കോടതി

സിനിമ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. ഡബ്ല്യുസിസിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പത്തുപേരില്‍ കൂടുതല്‍ സ്ത്രീകള്‍....

മയക്കുമരുന്ന് മാഫിയ തലവന്‍ നിസ്സാം അബ്ദുള്‍ ഗഫൂര്‍ അറസ്റ്റില്‍

മലബാറിലെ മയക്കുമരുന്ന് മാഫിയ തലവന്‍ നിസ്സാം അബ്ദുള്‍ ഗഫൂര്‍ അറസ്റ്റില്‍. മഞ്ചേശ്വരം ഹൊസങ്കടിയില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം നിസ്സാമിനെ....

വധഗൂഡാലോചനക്കേസ്; സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ പരിശോധന

ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന സംഭവത്തില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ പരിശോധന നടത്തും. കോഴിക്കോട് കാരപ്പറമ്പിലെ വീട്ടിലും ഇയാളുടെ....

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭൂമിയേറ്റെടുക്കൽ മെയ് മാസം പൂർത്തിയാകും; മന്ത്രി പി രാജീവ്

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭൂമിയേറ്റെടുക്കൽ മെയ് മാസം പൂർത്തിയാകുമെന്ന് മന്ത്രി പി രാജീവ്. ഇതിനായി 87% ഭൂമി ഇതിനോടകം ഏറ്റെടുത്തു....

ധോണിയില്‍ വീണ്ടും പുലിയിറങ്ങി

പാലക്കാട് ധോണിയില്‍ വീണ്ടും പുലിയിറങ്ങി. പുലി സമീപത്തുള്ള വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച പുലി കോഴിയെ പിടിച്ച അതേ വീട്ടിലാണ്....

സീനിയര്‍ ക്യാമറാമാന്‍ സി എസ് ദീപു അന്തരിച്ചു

ജീവന്‍ ടിവി സീനിയര്‍ ക്യാമറാമാനായിരുന്ന സി എസ് ദീപു അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു.....

ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വസതി സർക്കാർ ഏറ്റെടുക്കുന്നു

കേരളത്തിലെ ആദ്യ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വസതി ‘സദ്ഗമയ’ സർക്കാർ ഏറ്റെടുക്കുന്നു. നീതിന്യായ....

ഒറ്റപ്പെട്ട വേനല്‍മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,....

ഐഎഫ്എഫ്കെയ്ക്ക് നാളെ തിരി തെളിയും; വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ അനന്തപുരിയിൽ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം....

ഐഎഫ്എഫ്കെയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

കാത്തിരിപ്പുകൾക്കൊടുവിൽ 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍....

മഴ വരുന്നൂ; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ജാഗ്രത വേണം

കനത്ത ചൂടിന് ശമനമേകാൻ മഴ എത്തുമെന്ന് മുന്നറിയിപ്പ്. ഇതേത്തുടർന്ന് സംസ്ഥാനത്ത്‌ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട....

ചൂടോട് ചൂട്; വെയിലത്ത്‌ നിർത്തിയിട്ട കാറിൽ കുട്ടികളെ ഇരുത്തല്ലേ…

സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ....

പ്രതിപക്ഷ നേതാവിന് ചുട്ട മറുപടി നൽകി മന്ത്രി വി ശിവൻകുട്ടി

വാദപ്രദിവാദങ്ങളുടെ വേദിയായി സഭ. മന്ത്രി വി ശിവന്‍കുട്ടിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മില്‍ വാഗ്വാദമുണ്ടായി. സഭയിലെ പെരുമാറ്റം പഠിപ്പിക്കാന്‍....

കാത്തിരിപ്പിന് വിരാമം; ശംഖുമുഖം എയർപോർട്ട് റോഡ് പൊതുജനങ്ങൾക്ക് തുറന്നു നൽകി

കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം എയർപോർട്ട് റോഡ് നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകി. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനകുന്ന രീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.ഇതോടെ....

ചൂടിൽ വെന്തുരുകാൻ വരട്ടേ; ആശ്വാസവാർത്ത; നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും

കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ഒരാശ്വാസ വാർത്ത വരുന്നു. നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ....

മകൻ അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തു; പൂരക്കളി പണിക്കരായ അച്ഛന് ക്ഷേത്രത്തിൽ വിലക്ക്

മകൻ അന്യ മതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പൂരക്കളി പണിക്കരായ അച്ഛന് ക്ഷേത്രത്തിൽ വിലക്ക്. കേരള പൂരക്കളി അക്കാദമിയുടെ....

പ്രതിപക്ഷം പാപ്പരായ അവസ്ഥയില്‍; കെ റെയിൽ പദ്ധതി ആരും രഹസ്യമായി കൊണ്ടുവന്നതല്ല; മുഖ്യമന്ത്രി

കെ റെയില്‍ കടക്കെണിയാണെന്ന വാദം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ആരും....

കാലടി പാലം നിര്‍മ്മാണത്തിന് കഴിഞ്ഞ ദിവസം സാങ്കേതിക അനുമതി നല്‍കി; മന്ത്രി മുഹമ്മദ് റിയാസ്

കാലടി പാലം നിര്‍മ്മാണത്തിന് കഴിഞ്ഞ ദിവസം ഉപാധിയോടെ സാങ്കേതിക അനുമതി നല്‍കിയാതായി പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി....

തെരഞ്ഞെടുപ്പ് തോല്‍വി ; എഐസിസി നേതൃത്വത്തിനെതിരെ കേരളത്തിലും അണിയറ നീക്കങ്ങള്‍

തെരഞ്ഞെടുപ്പ് തോൽവിയിൽ എഐസിസി നേതൃത്വത്തിനെതിരെ കേരളത്തിലും അണിയറ നീക്കങ്ങൾ. ജി-23ക്ക് ഗ്രൂപ്പിന് അതീതമായി സംസ്ഥാന കോൺഗ്രസിലും പിന്തുണ.സുധാകരന്റെ മുന്നറിയിപ്പിനു ശേഷവും....

Page 107 of 466 1 104 105 106 107 108 109 110 466