KERALA

ഗള്‍ഫില്‍ ‘ആറാട്ട്’ റെക്കോര്‍ഡിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വ്വകാല റെക്കോഡിലേക്ക്.....

‘വിവാഹത്തിന് വന്ന് ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും’, വധുവിന്റെ അച്ഛന്റെ ക്ഷണക്കത്ത് വൈറല്‍

തന്റെ മകള്‍ മാലതിയുടെ കല്യാണത്തിനായി അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. വിവാഹചടങ്ങിനെത്തി ആഭാസം....

കുന്നത്തുനാട് എംഎല്‍എയുടെ ചിത്രമുപയോഗിച്ച് മോര്‍ഫിങ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ

കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജന്‍റെ ചിത്രം ദുരുപയോഗം ചെയ്ത കേസിൽ ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകയായ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍. വടവുകോട് ബ്ലോക്ക്....

മലയാളം മിഷന്‍ ‘മലയാണ്മ’ പരിപാടി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു മലയാളം മിഷന്റെ നേതൃത്വത്തില്‍ 21ന് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിക്കുന്ന ‘മലയാണ്മ’ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍....

തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗത്തിന് മേഖല ഓഫീസ് സജ്ജമാക്കും;പി. എ മുഹമ്മദ് റിയാസ്

ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍ വിഭാഗത്തിന് റീജിയണല്‍ ഓഫീസ് സജ്ജമാക്കാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. ജില്ലയില്‍....

അറിഞ്ഞോ? ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് നമ്മുടെ കേരളത്തിൽ; ആ മനോഹര ഗ്രാമം ഇതാണ്…

പര്‍വ്വതശിഖരങ്ങളും താഴ്‌വരകളും നദികളും കായലുകളും കൊണ്ടു സമ്പന്നമാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരിൽ കേരളം എന്നും പ്രസിദ്ധമാണ്. ആ​ഗോളതലത്തിൽ പ്രിയപ്പെട്ട....

അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരത്തെ അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന....

രഞ്ജി ട്രോഫിയില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്

രഞ്ജി ട്രോഫിയില്‍ രോഹന്‍ കുന്നുമ്മലിനു പിന്നാലെ പൊന്നം രാഹുലും സെഞ്ചുറി നേടിയതോടെ മേഘാലയ്‌ക്കെതിരെ കേരളം കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്.....

നമ്പര്‍പ്ലേറ്റില്ലാതെ ആലുവയില്‍ ബൈക്കില്‍ കറക്കം; കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും എംവിഡിയുടെ പിടിയില്‍

ആലുവയില്‍ പെണ്‍സുഹൃത്തിനൊപ്പം നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറങ്ങാനിറങ്ങിയ കുട്ടി റൈഡറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ വാഹന പരിശോധനയ്ക്കിടെയാണ് ശ്രദ്ധിച്ചത്.....

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസുകാരിയുടെ മുത്തച്ഛന്‍ മരിച്ചു

തൃശൂരിലെ അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് പുത്തന്‍ചിറ സ്വദേശി ജയന്‍ ആണ്്.....

അമ്പലമുക്ക് കൊലപാതകം; വിനീതയെ കൊലപ്പെടുത്തിയ കത്തി കണ്ടെത്തി

അമ്പലമുക്ക് കൊലപാതകക്കേസില്‍ വിനീതയെ കൊലപ്പെടുത്തിയ കത്തി കണ്ടെത്തി. പ്രതി രാജേന്ദ്രന്‍ താമസിച്ച പേരൂര്‍ക്കടയിലെ മുറിയിലെ വാഷ്‌ബെയ്‌സിനുള്ളിലെ പൈപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു....

തിയേറ്ററുകളില്‍ ആറാട്ട് തുടങ്ങി

മോഹന്‍ ലാല്‍, നെയ്യാറ്റിന്‍ കര ഗോപനായെത്തുന്ന ‘ആറാട്ട്’ പ്രദര്‍ശനത്തിനെത്തി. ഈ മാസ് ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് ആരാധകര്‍. ആദ്യ ഷോയില്‍....

മദ്യലഹരിയില്‍ വാഹനമോടിച്ച് അച്ഛനെയും മകളെയും ഇടിച്ചിട്ടു

തിരുവനന്തപുരം വെമ്പായത്ത് മദ്യലഹരിയില്‍ വാഹനമോടിച്ച് അച്ഛനും മകളും യാത്രചെയ്ത ബൈക്ക് ഇടിച്ചത് കോടതി ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംഘം. വാഹനത്തെ പിന്തുടര്‍ന്ന....

കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് കര്‍ണാടകയില്‍ ഇനി ആര്‍ടിപിസിആര്‍ ഫലം വേണ്ട

കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല. അതേസമയം, വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേരളം, ഗോവ....

സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടര്‍ച്ചയായി നാലാം തവണയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്

മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി തിരുവനന്തപുരം വീണ്ടും പ്രശംസ പിടിച്ചു പറ്റി. പദ്ധതി തുകയുടെ മികച്ച വിനിയോഗം, പദ്ധതികളുടെ....

ഗവര്‍ണര്‍ നിയമസഭയില്‍ ; നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയിലെത്തി. രാഷ്ട്രീയ കേരളം ഏറെ പ്രതീക്ഷയോടെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ കാത്തിരിക്കുന്നത്.....

മുല്ലപ്പെരിയാര്‍; വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാര്‍ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രീംകോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ചു. ബലപ്പെടുത്തല്‍ നടപടികള്‍ കൊണ്ട് 126....

ഗ്രൂപ്പ് അതിപ്രസരം; കൊല്ലത്ത്‌ കോൺഗ്രസ് പുനഃസംഘടന അവതാളത്തിൽ

കോൺഗ്രസ് ഗ്രൂപ്പ് അതി പ്രസരത്തിൽ പുനഃസംഘടന അവതാളത്തിൽ. മുമ്പുണ്ടായിരുന്നത് എ,ഐ ഗ്രൂപ്പ് പോരായിരുന്നെങ്കിൽ ഇപ്പോൾ 10ലധികം ഗ്രൂപ്പുകൾ കൊല്ലത്ത് രൂപം....

നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ; തർക്കത്തിനില്ലെന്ന നിലപാടിലുറച്ച് സർക്കാർ

നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രഖ്യാപന പ്രസംഗം കൈമാറാൻ എത്തിയ....

നയപ്രഖ്യാപനത്തില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ല; അഡ്വ: കാളീശ്വരം രാജ്

നയപ്രഖ്യാപനത്തില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് നിയമവിദഗ്ധന്‍ അഡ്വ: കാളീശ്വരം രാജ്. സര്‍ക്കാരിന്റെ നയപരിപാടികളോടൊപ്പം നില്‍ക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്ന്....

കൊവിഡാനന്തര രോഗങ്ങളും തുടര്‍ചികിത്സയും; ഗവേഷണ സര്‍വേ നടത്തും

കൊവിഡാനന്തര രോഗങ്ങള്‍ കണ്ടെത്തുന്നതിനും തുടര്‍ചികിത്സ ലഭ്യമാക്കുന്നതിനുമായി കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ ശലഭങ്ങള്‍....

അമ്മയുടെ പിഎസ്‌സി പഠിത്തം മൂന്നര വയസ്സുകാരനെ റെക്കോര്‍ഡുകളുടെ രാജകുമാരനാക്കി

കുട്ടികള്‍ മുതിര്‍ന്നവര്‍ പറയുന്നതെല്ലാം കണ്ടും കേട്ടും പഠിക്കുമെന്നിരിക്കെ, അമ്മയുടെ പഠനം കേട്ട് പഠിച്ച് ഗിന്നസ് റെക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സാത്വിക് എന്ന....

Page 115 of 466 1 112 113 114 115 116 117 118 466