KERALA

നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു; ഏഴ് തൊഴിലാളികളെ രക്ഷപെടുത്തി, രക്ഷാപ്രവര്‍ത്തനം ഊർജിതം

കോഴിക്കോട് പെരുവയൽ പരിയങ്ങാടിൽ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. രണ്ട് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ....

ആർ ബിന്ദു പോയത് പൂർവ്വ വിദ്യാർത്ഥിയുടെ കല്യാണത്തിന്; വളച്ചൊടിച്ച് മാധ്യമങ്ങൾ

വീണ്ടും കരുവന്നൂർ കേസിൽ മാധ്യമങ്ങളുടെ അസഭ്യ പ്രചരണം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പൂർവ്വ വിദ്യാർത്ഥിയുടെ കല്യാണത്തിനു....

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കണം; ഹൈക്കോടതി

പാതയോരങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. അനധികൃത കൊടിമരങ്ങളുെട കൃത്യമായ എണ്ണം അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നൽകി. കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ക്ക്....

വീട്ടുജോലിക്കാരോട് ഇനി ചൂഷണം വേണ്ട; ഒരുങ്ങുന്നു പുതിയ നിയമം

വീട്ടുടമകളുടെയും ഏജൻസികളുടെയും ചൂഷണം, പീഡനം എന്നിവയിൽ നിന്ന്‌ വീട്ടുവേലക്കാർക്ക്‌ ഇനി ആശ്വാസം. അടുക്കളച്ചൂടിൽ പകലന്തിയോളം വെന്തുരുകുന്ന വീട്ടുജോലിക്കാർക്ക്‌ സംരക്ഷണം നൽകാനുള്ളതാകും....

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം; ശക്തമായ മഴ ലഭിക്കും

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.....

പ്ലസ് വൺ അധിക ബാച്ചുകൾ ഈമാസം 23ന് പ്രഖ്യാപിക്കും; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ അധിക ബാച്ചുകൾ ഈമാസം 23ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പഠനം....

കനത്ത മഴ, ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; രാത്രി യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി

ജില്ലയിൽ ശക്തമായ മഴ തുരുന്നസാഹചര്യം നിലനിൽക്കുന്നതിനാൽ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലേക്കുള്ള രാത്രികാല യാത്രകൾക്കും ഇതിനോടകം ജില്ലാഭരണകൂടം....

ഇടുക്കി ഡാം വീണ്ടും തുറന്നു

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നു.ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുന്നന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്.....

ദുരിതപ്പെയ്ത്ത് തുടരുന്നു; പത്തനംതിട്ട ജില്ലയിൽ അതീവജാഗ്രതാനിർദേശം, രാത്രി യാത്രകൾക്ക് വിലക്ക്

പത്തനംതിട്ട ജില്ലയിൽ മഴയെ തുടർന്ന് അതീവ ജാഗ്രത നിർദേശം. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ....

എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച്ച....

ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് തുറക്കും; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

മഴ കനത്തതിനെത്തുടര്‍ന്ന് ഇന്ന് രണ്ടുമണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സെക്കന്‍ഡില്‍ 40 ഘനടയടി....

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും അംഗത്തിൻ്റെയും സത്യപ്രതിജ്ഞ നാളെ

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.....

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

വടക്കന്‍ തമിഴ്നാടിനു മുകളിലും തെക്ക് കിഴക്കന്‍ അറബികടലിലുമായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും (നവംബര്‍ 14) നാളെയും (നവംബര്‍....

മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയായി; അധികജലം ഒഴുക്കി വിടാൻ സാധ്യത

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് 9 മണിക്ക് 140 അടിയിൽ എത്തിയതായി തമിഴ്നാട് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ്....

ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു

ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കിയിൽ 2399 അടിയിലേക്കാണ് ജലനിരപ്പ് ഉയരുന്നത്. ഇടുക്കിയിൽ ജലനിരപ്പ് 2399.03 അടിയിലെത്തിയാൽ റെഡ്....

കുറുപ്പിന് രക്ഷപ്പെടാൻ ചില പൊലീസ് ഉദ്യോഗസ്ഥർ വഴിയൊരുക്കി; വെളിപ്പെടുത്തലുമായി പി എം ഹരിദാസ്‌, കൈരളിന്യൂസ് എക്സ്ക്ലൂസീവ്

സുകുമാരകുറുപ്പിന് രക്ഷപ്പെടാൻ ചില പൊലീസ് ഉദ്യോഗസ്ഥർ വഴിയൊരുക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റേയും അദ്ദേഹത്തിന്റെ ഭാര്യയുടെയും വെളിപ്പെടുത്തൽ. സുകുമാരകുറുപ്പ് ആലുവ ലോഡ്ജിൽ ഒളിവിൽ....

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ ; മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ്....

കനത്ത മഴ; 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത്  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്. നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം,....

 കേരളത്തില്‍ അടുത്ത രണ്ടു ദിവസം അതി ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ അറബികടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ, അതി ശക്തമായ മഴക്ക് സാധ്യത.....

കനത്ത മഴ; തലസ്ഥാനത്ത് ഗതാഗതം ഭാഗികമായി തടസപ്പെട്ടു; പി എസ് സി പരീക്ഷ ഉള്ളവർ ശ്രദ്ധിക്കുക

തിരുവനന്തപുരം ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. നെയ്യാറ്റിൻകരയിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു. വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞ്....

പുതിയ ന്യൂനമർദം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ....

ഇന്ന് 6674 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം....

ടൂറിസം മേഖലയ്ക്ക് സർക്കാരിൻറെ റിവോള്‍വിംഗ് ഫണ്ട്

കൊവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റിവോള്‍വിംഗ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടൽ പ്രവർത്തനം....

Page 130 of 467 1 127 128 129 130 131 132 133 467