KERALA

കോഴിക്കോട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു

കോഴിക്കോട് തൊണ്ടയാട്  സ്ലാബ് തകർന്ന് വീണ് ചികിൽത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശി ഗണേശ് (32) ആണ്....

ഓട്ടോ ഡെബിറ്റ് സംവിധാനം; റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍

ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍. ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് സ്ഥിരമായി നടത്തുന്ന ഇടപാടുകള്‍ക്ക് ഡെബിറ്റ്,....

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം വാഴക്കാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അനന്തായൂർ ഇളം പിലാറ്റാശ്ശേരി ഷാക്കിറ (27) ആണ് വീടിനകത്ത് കൊല്ലപ്പെട്ട....

തറയിൽ ഫിനാൻസ് തട്ടിപ്പ്; ക്രൈം ബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും. ബഡ്സ് ആക്ട് വകുപ്പുകൾ കൂടി കേസിൽ....

ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; പ്രകൃതിവാതകത്തിനും കൂട്ടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്.....

ഇടുക്കി യൂത്ത് ലീഗിൽ കൂട്ടരാജി

ഇടുക്കി യൂത്ത് ലീഗിൽ നേതാക്കളുടെ കൂട്ടരാജി. യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ഏഴ് ഭാരവാഹികളാണ് രാജിവച്ചത്. രാജിവെച്ചവരിൽ....

പ്രീതിയുടെ കുടുംബത്തിന് സാന്ത്വനമായി ‘വാതില്‍പ്പടി’യില്‍ മന്ത്രിയെത്തി

ബുദ്ധിമാന്ദ്യവും സോറിയാസിസ് രോഗവും ബാധിച്ച 53കാരി പ്രീതിയുടെ കുടുംബത്തിന് സാന്ത്വനവുമായി മന്ത്രി എത്തി. കരുവാറ്റ പഞ്ചായത്തില്‍ ആരംഭിച്ച വാതില്‍പ്പടി സേവനത്തിനു....

റദ്ദായ എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ റദ്ദായവര്‍ക്കും റദ്ദായശേഷം വീണ്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്കും 2021 നവംബര്‍ 30 വരെ തനത് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍....

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ‘തളിര്’ സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ നീട്ടി

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31 വരെ നീട്ടി. 2500ഓളം....

നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത് ആലോചനയിൽ; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി ഈ വർഷം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കാൻ തീരുമാനം. പൊതുമരാമത്ത് –....

മുട്ടിൽ മരംമുറി കേസ് ; പ്രതികൾക്ക് ജാമ്യം

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനും വിചാരണാ കോടതി....

കോൺഗ്രസിൽ വീണ്ടും രാജി; കെപിസിസി എസ്‌ക്യൂട്ടീവ് അംഗം സോളമൻ അലക്സ് പാർട്ടി വിട്ടു

കോൺഗ്രസ് നേതാവ് സോളമൻ അലക്സ് രാജി വെച്ചു. കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും മുൻ സെക്രട്ടറിയുമാണ് സോളമൻ. യുഡിഎഫ് തിരുവനന്തപുരം ജില്ലാ....

മോൻസനെതിരെ നിലവിലുള്ളത് സാമ്പത്തിക തട്ടിപ്പ് കേസുകൾ; എഡിജിപി ശ്രീജിത്ത്

മോൻസനിന്റെ പേരിലുള്ള മൂന്ന് കേസുകളാണ് നിലവിൽ അന്വേഷിക്കുന്നതെന്ന് എഡിജിപി എസ് ശ്രീജിത്ത്. മൂന്നും സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ്. മോൻസന്‍....

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, വിവിധ....

മോൻസണിന്റെ പുരാവസ്തു ശേഖരം പരിശോധിക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പൊലീസ് ആവശ്യപ്പെട്ടാൽ പുരാവസ്തു വകുപ്പ് വിദഗ്‌ധ പരിശോധന നടത്തും.....

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍....

സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം കുറയ്ക്കുന്നു

സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം കുറയ്ക്കുന്നു.കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ കൊവിഡ് ബ്രിഗേഡിലെ....

കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി; വി ശിവൻകുട്ടിയും പി എ മുഹമ്മദ്‌ റിയാസും സ്ഥലം സന്ദർശിച്ചു

കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി. മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ്‌ റിയാസും നേമം മണ്ഡലത്തിൽ....

മോർഫ് ചെയ്ത ചിത്രം; മന്ത്രി വി ശിവൻകുട്ടി ഡിജിപിയ്ക്ക് പരാതി നൽകി

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ മോർഫ് ചെയ്തതാണ് എന്ന് ചൂണ്ടിക്കാട്ടി....

എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

സംസ്ഥാനത്തുടനീളം വൈദ്യുതി വാഹന ചാർജിങ്ങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു. നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ ഒരുക്കുമെന്ന് വൈദ്യുത....

സംസ്ഥാനത്ത് ഇന്ന് 12,161 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,862 പേർ രോഗമുക്തർ

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം....

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചു; മന്ത്രി ആന്റണി രാജു

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതു വരെയുള്ള നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി....

കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾക്ക് കാരണം നേതാക്കളുടെ ആശയവിനിമയത്തിലുള്ള പോരായ്മ; താരിഖ് അൻവർ

നേതാക്കൾ തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കമാൻഡ്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിർദേശം നൽകിയതായി....

Page 141 of 466 1 138 139 140 141 142 143 144 466