KERALA

കുടുംബകോടതികള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

ആലുവ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളില്‍ കുടുംബകോടതികള്‍ സ്ഥാപിക്കുവാനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കുഭകോടതികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ....

‘നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമം നടക്കില്ല’; മുഖ്യമന്ത്രി

നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയതയ്ക്കിടയാകുന്ന ഇത്തരത്തിലുള്ള പ്രചരണം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും പ്രകോപനപരമായി നിലപാട്....

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നു ; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. പുതിയ കേസുകളുടെ വളർച്ച നിരക്ക് 13 % ആയെന്നും ഗുരുതര കേസുകൾ....

സെപ്തംബർ 27ന് ഭാരത് ബന്ദ്; മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കും

പത്ത് മാസമായി തുടരുന്ന കര്‍ഷകര്‍ പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ 27ന് ഭാരത് ബന്ദ്. ഭാരത്....

വയനാട്‌ എം എസ്‌ എഫിൽ പൊട്ടിത്തെറി; കൂട്ടരാജിയുമായി അംഗങ്ങൾ

വയനാട്‌ എം എസ്‌ എഫിൽ പൊട്ടിത്തെറി. ഹരിതയെ പിന്തുണച്ച ഭാരവാഹികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് അംഗങ്ങളുടെ കൂട്ടരാജി. കൽപ്പറ്റ മണ്ഡലം കമ്മറ്റി....

കൈക്കൂലിക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോർജ്

കൈക്കൂലി വാങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വേണ്ടി....

പാലക്കാട് അച്ഛൻറെ അടിയേറ്റ് മകൻ മരിച്ച സംഭവം; അച്ഛനും സഹോദരനും അറസ്റ്റിൽ

പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛൻറെ അടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ അച്ഛനും സഹോദരനും അറസ്റ്റിൽ. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടക്കുന്നത്. രതീഷ്....

‘ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കരുത്’; മുഖ്യമന്ത്രി പിണറായി വിജയൻ

ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ....

പൊൻ‌മുടിയിൽ നിയന്ത്രണം; ഒക്ടോബർ മുതൽ ഓൺലൈൻ ബുക്കിംഗ്

പൊൻ‌മുടിയിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. സന്ദർശകരുടെ തിരക്ക് കാരണമാണ് വനം വകുപ്പും പോലീസും നിയന്ത്രണമേർപ്പെടുത്തിയത്. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ....

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം

ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ....

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാന്‍ കര്‍മ്മ പദ്ധതി

2023 ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടാകുമെന്നാണ് കേന്ദ്ര....

സീമ ജി നായർക്ക് മദർ തെരേസ അവാർഡ്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും

സിനിമകളിലൂടെയും, സീരിയലിലൂടെയും മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് സീമ ജി നായര്‍. ഒരു നടിയെന്നതിനപ്പുറം വലിയ മനസ്സിനുടമകൂടെയാണ് സീമ. ഇപ്പോഴിതാ അര്‍ഹതയ്ക്കുള്ള....

നാലായിരത്തിലധികം വീട് നല്‍കി ഒന്നാംസ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍; മന്ത്രി എം വി ഗോവിന്ദൻ

രണ്ടാം പിണറായി സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി ഒന്നാംസ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍. നാലായിരത്തിലധികം വീടുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിൽ....

‘താഴേത്തട്ടിലുള്ള ജനങ്ങളുടെ ഗുണമേന്മയുള്ള ജീവിതമാണ് കേരളത്തിന്റെ വികസനം’; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

താഴേത്തട്ടിലുള്ള ജനങ്ങളുടെ ഗുണമേന്മയുള്ള ജീവിതമാണ് കേരളത്തിലെ വികസനമെന്നതുകൊണ്ട് പിണറായി സര്‍ക്കാര്‍ വിലയിരുത്തുന്നതെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം വി....

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ക്ഷേത്രം ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ ദൈനംദിന ചെലവ്, ജീവനക്കാരുടെ....

സംസ്ഥാനത്ത് സ്കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് സ്കൂളുകൾ നവംബർ 1 ന് തന്നേയ് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കൽ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും....

കോഴിക്കോട് ബാലുശ്ശേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നു

കോഴിക്കോട് ബാലുശ്ശേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ്....

വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ആലപ്പുഴ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . സെസി സേവ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ....

പെട്രോളിയം ഉത്പന്നങ്ങളുടെ ജിഎസ്ടി പരിധി; കേരളത്തിന്റെ ചുവടുപിടിച്ച് മഹാരാഷ്ട്രയും

കേരളത്തിന്റെ ചുവടുപിടിച്ച് മഹാരാഷ്ട്രയും. പെട്രോളിയം ഉൽപന്നങ്ങളെ ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നതിനെതിരെ ശക്തമായി എതിർക്കുമെന്ന് മഹാരാഷ്ട്ര. പെട്രോളും ഡീസലും....

സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതികളുടെ ഉദ്ഘാടന കർമ്മങ്ങൾ തുടരുന്നു

സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായുള്ള ഉദ്ഘാടന കർമ്മങ്ങൾ തുടരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ റേറ്റിങ്....

Page 143 of 466 1 140 141 142 143 144 145 146 466