KERALA

കേരളത്തിൽ കൊവിഡ് മരണ നിരക്ക് കുറയുന്നത് ആശ്വാസകരം; കേന്ദ്ര ആരോഗ്യമന്ത്രാലയം

കേരളത്തിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടെങ്കിലും കുറഞ്ഞ മരണ നിരക്ക് റിപ്പോർട്ട്‌ ചെയ്യുന്നത് ആശ്വാസകരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.  മറ്റ്....

പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ

സംസ്ഥാനത്തെ പ്ലസ്ടു , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ്....

ഇരുചക്ര വാഹന യാത്രികര്‍ക്കൊരു സന്തോഷവാര്‍ത്ത; വെറും അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഇരുനൂറ് കിലോമീറ്റര്‍ ഓടുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും

വെറും അഞ്ച് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഇരുനൂറ് കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും എത്തി. സ്‌കൂട്ടറിന്റെ വിതരണക്കാരായ....

സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രത്യേക കൊവിഡ് പാക്കേജ് നടപ്പാക്കിയ സംസ്ഥാനം കേരളമാണ്; മന്ത്രി കെ എന്‍ ബാലഗോപാല്‍

സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രത്യേക കൊവിഡ് പാക്കേജ് നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊവിഡിനെ തുടര്‍ന്ന് ഗുരുതരമായ....

സർക്കാരിന് അനധികൃത മരം മുറി നടത്തിയ ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല; മന്ത്രി കെ രാജന്‍ 

സർക്കാരിന് അനധികൃത മരം മുറി നടത്തിയ ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ.  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഉന്നത അന്വേഷണം....

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് 

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ....

മിണ്ടാപ്രാണിയോട് ക്രൂരത വീണ്ടും; കോട്ടയത്ത് നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചി‍ഴച്ചു

കേരളത്തില്‍ മിണ്ടാപ്രാണിയോട് ക്രൂരത വീണ്ടും. നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചി‍ഴച്ചു. കോട്ടയം അയർക്കുന്നത്താണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.....

സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛര്‍ദ്ദി വേട്ട; മൂന്നാറില്‍ അഞ്ച് പേര്‍ പിടിയില്‍ 

സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛര്‍ദ്ദി പിടികൂടി.  അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി എത്തിയ അഞ്ച് പേരെയാണ് മൂന്നാറില്‍ പിടികൂടിയത്. തേനി....

ബാറുകള്‍ ഇനി മുതല്‍ നേരത്തെ തുറക്കും; സമയക്രമത്തില്‍ മാറ്റം

സംസ്ഥാനത്ത് ബാറുകള്‍ ഇനി മുതല്‍ നേരത്തെ തുറക്കും. തിരക്ക് കുറയ്ക്കാനായി എക്‌സൈസ് വകുപ്പ് മദ്യശാലകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയ സാഹചര്യത്തിലാണ്....

ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി റെക്കോര്‍ഡിട്ട് കേരളം

സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് ഇതുവരെ 4,53,339....

എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കൊവിഡ് ടെസ്റ്റ് സംവിധാനം സജ്ജമാക്കണം; കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് 

കൊവിഡ് സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കോവിഡ് ടെസ്റ്റുകള്‍ നടത്താനും ക്വാറന്റെയ്ന്‍ സംവിധാനം സജ്ജമാക്കുവാനും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടുകൊണ്ട്....

കേരളത്തില്‍ മുതല്‍ മുടക്കുന്നതിന് നിരവധി സംരംഭകര്‍ താല്‍പര്യം പ്രകടിപ്പിച്ചു; മന്ത്രി പി രാജീവ് സഭയില്‍

വ്യവസായ മേഖലയ്‌ക്കെതിരെ ചിലര്‍ ബോധപൂര്‍വം പ്രചരണം നടത്തുന്നുവെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍. കേരളത്തില്‍ മുതല്‍ മുടക്കുന്നതിന് നിരവധി സംരംഭകര്‍....

പാലക്കാട് ജില്ലയില്‍ ഇന്ന് 1394 പേര്‍ക്ക് കൊവിഡ്; 1040 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1394 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 954....

മലപ്പുറം ജില്ലയില്‍ 2,318 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.36 ശതമാനം

മലപ്പുറം ജില്ലയില്‍ ഇന്ന് 2,318 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 16.36 ശതമാനമാണ്....

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ഉച്ചക്കട....

തൃശ്ശൂര്‍ ജില്ലയില്‍ 1929 പേര്‍ക്ക് കൊവിഡ്; 1479 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1929 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1479 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടായാല്‍ ഇനി സന്നദ്ധസേന; പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ അവസരം 

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ മഴക്കാല ദുരന്ത സാധ്യതകളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി പരിശീലനപരിപാടി. സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള....

ചരിത്രം കുറിച്ച് വാക്‌സിന്‍ നല്‍കി കേരളം; ഇന്ന് 3.44 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്ത് ഇന്ന് 3,43,749 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു....

കേരളത്തില്‍ 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം....

തൃശ്ശൂര്‍ ജില്ലയില്‍ 996 പേര്‍ക്ക് കൂടി കൊവിഡ്; 1429 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1429 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

ഫസ്റ്റ്ബെല്‍ ഇനി ലക്ഷദ്വീപിലും മു‍ഴങ്ങും; കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓഫ്‍ലൈനായി ലഭ്യമാക്കി കൈറ്റ്

ലക്ഷദ്വീപിലെ കുട്ടികള്‍ക്കും ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ഓഫ്‍ലൈനായി ലഭ്യമാക്കി കൈറ്റ്. ദ്വീപിലെ 43 സ്കൂളുകളില്‍ കേരള സിലബസ് പിന്തുടരുന്ന 6420 കുട്ടികള്‍ക്കാണ് ....

Page 149 of 466 1 146 147 148 149 150 151 152 466