KERALA

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് , രണ്ട് ജില്ലാ നേതാക്കളെ നാളെ ചോദ്യം ചെയ്യും; ആശങ്കയോടെ നേതൃത്വം

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീളുന്നു. രണ്ട് ജില്ലാ നേതാക്കളെ നാളെ ചോദ്യം ചെയ്യും. ജില്ലാ ട്രഷറര്‍ സുജയ്....

മു​സ്​​ലിം ലീ​ഗ് വ​ർ​ഗീ​യ​ത വി​ള​മ്പു​ന്നു: ഐ.​എ​ൻ.​എ​ൽ

ന്യൂ​ന​പ​ക്ഷ​കാ​ര്യ വ​കു​പ്പ് മു​സ്​​ലിം മ​ന്ത്രി ത​ന്നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന മു​സ്​​ലിം ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വാ​ദം ശു​ദ്ധ അ​സം​ബ​ന്ധ​വും....

അധികം വരുന്ന പാല്‍ ഏറ്റെടുത്ത് പഞ്ചായത്തുകള്‍ മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലും അതിഥി തൊഴിലാളികള്‍ക്കും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്

മില്‍മ സംഭരിക്കാത്തതിനാല്‍ അധികം വരുന്ന പാല്‍ ഏറ്റെടുത്ത് പഞ്ചായത്തുകള്‍ മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലും അതിഥി തൊഴിലാളികള്‍ക്കും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍....

കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ; പണം വന്നത് സംസ്ഥാനത്തിന് പുറത്തുനിന്ന്

കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന്. പണം സംസ്ഥാനത്തിന് പുറത്തു നിന്നും വന്നതാണെന്ന് പോലീസ് കണ്ടെത്തി. മൂന്നരക്കോടി രൂപ....

അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില്‍ കൊവിഡ് വ്യാപിക്കുക, എല്ലാ തൊഴില്‍ സ്ഥാപനങ്ങളും വലിയ ശ്രദ്ധ പുലര്‍ത്തണം ; മുഖ്യമന്ത്രി

അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില്‍ കൊവിഡ് വ്യാപിക്കുക എന്നും എല്ലാ തൊഴില്‍ സ്ഥാപനങ്ങളും വലിയ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി....

ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കും, അഴിമതി വച്ചുപൊറുപ്പിക്കില്ല : മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്....

കോട്ടയം ജില്ലയില്‍ 1760 പേര്‍ക്ക് കൊവിഡ് ; 1486 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1760 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ്....

പത്തനംതിട്ട സുബല പാര്‍ക്കിന് സമീപം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട സുബല പാര്‍ക്കിന് സമീപം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളക്കെട്ടില്‍ വീണ നിലയിലാണ് മൃതദേഹം കിടക്കുന്നത്. മേലേത്തില്‍ മഹേന്ദ്രന്‍....

‘ഇന്ത്യന്‍ പാര്‍ലമെന്റ് അംഗത്വം സ്വന്തം അധികാര മോഹത്താല്‍ വലിച്ചെറിഞ്ഞ കപടനാണ് താങ്കള്‍’ ; കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും ലീഗുകാരുടെ പൊങ്കാല

കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും ലീഗുകാരുടെ പൊങ്കാല. ലോക്സഭാംഗത്വം രാജിവെച്ച് വന്ന പി.കെ കുഞ്ഞാലിക്കുട്ടിയിലുള്ള അധികാര മോഹമാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകാന്‍....

മുസ്‌ലിം ലീഗല്ലല്ലോ വകുപ്പ് നിശ്ചയിക്കുന്നത്:ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട

ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട; മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷക്ഷേമവകുപ്പ്....

വരുന്ന മൂന്ന് ആഴ്ചകള്‍ നിര്‍ണായകം ; മുഖ്യമന്ത്രി

നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം കടന്നുവരാന്‍ പോവുകയാണ്.ഡെങ്കിപ്പനി മൂന്നോ നാലോ....

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍....

കേരളത്തിലെ നഴ്‌സുമാർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രശംസ

കേരളത്തിലെ നഴ്‌സുമാർക്ക് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ പ്രശംസ കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍....

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് നവകേരളത്തിന്റെ ഗീതാജ്ഞലി

ആറു പതിറ്റാണ്ടിന്റെ ചരിത്രം കേരളത്തിനു സമ്മാനിച്ച മാറ്റത്തിന്റെ നേര്‍ക്കാഴ്ചയോടെയാണു പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമൂഴത്തിനു സാക്ഷ്യംവഹിക്കാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയൊരുങ്ങിയത്.....

വാക്സിന്‍ ചലഞ്ച്: 27 ലക്ഷം രൂപ അഞ്ച് ദിവസംകൊണ്ട് സമാഹരിച്ച് എസ് എഫ് ഐ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസംകൊണ്ട് 27 ലക്ഷത്തിലധികം രൂപ സംഭരിച്ച് എസ് എഫ് ഐ....

സത്യപ്രതിജ്ഞാവേദിയെ വാക്സിനേഷന്‍ സെന്ററാക്കിയ പുതുമാതൃക

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞക്ക് വേണ്ടി തയ്യാറാക്കിയ വേദിയെ കൊവിഡ് വാക്സിന്‍ വിതരണകേന്ദ്രമാക്കി മാറ്റി. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം പന്തല്‍ പൊളിച്ചിരുന്നില്ല.....

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ച് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ചു കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ. കോവിഡ് നഴ്സുമാരെ നിയമിച്ചത് മാതൃകാപരമെന്നും മറ്റ്....

പ്രോടെം സ്പീക്കറായി അഡ്വ. പി ടി എ റഹീം ; സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പ്

പുതിയ പിണറായി വിജയന്‍സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പ്രോടെം സ്പീക്കറായി കുന്ദമംഗലം എംഎല്‍എ അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാര്‍ശ....

പ്രകടനപത്രികയില്‍ പറഞ്ഞ 900 കാര്യങ്ങളും പൂര്‍ണമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പ്രകടനപത്രികയില്‍ പറഞ്ഞ 900 കാര്യങ്ങളും പൂര്‍ണമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും. ജപ്തി നടപടികള്‍ ഒഴിക്കാന്‍ ശാശ്വതമായ....

പുതിയ പിണറായി വിജയന്‍ മന്ത്രി സഭയ്ക്ക് യാക്കോബായ സഭയുടെ ആശംസ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭയ്ക്ക് യാക്കോബായ സഭയുടെ ആശംസ. മുന്‍ സര്‍ക്കാരിന്റെ ശേഷ്ഠവും ജനകീയവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള....

പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ മേയറും എംഎല്‍എയുമായി ജനങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ച ശിവന്‍കുട്ടിയെന്ന പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയ ജീവിതം

ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിന്റ അനുഭവ സമ്പത്തുമായാണ് മന്ത്രി പദവിയിലേക്ക് സഗൗരവം പ്രതിജ്ഞ ചെയ്ത് വി ശിവന്‍ കുട്ടി അധികാരമേറ്റത്.....

കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശിനി ആഷ കുമാറാണ് മരിച്ചത്. മുപ്പത്തിഏഴു വയസ്സായിരുന്നു.....

നവജാതശിശു പരിചരണത്തിന് ഐ.സി.യു ആംബുലന്‍സ്

കോഴിക്കോട് ജില്ലയില്‍ നവജാതശിശു പരിചരണത്തിന് ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങളോടുകൂടിയ ഐ.സി.യു ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍....

Page 162 of 468 1 159 160 161 162 163 164 165 468