KERALA – Page 200 – Kairali News | Kairali News Live
നഴ്‌സിങ് കോളേജ് വിഷയം; കര്‍ണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു

നഴ്‌സിങ് കോളേജ് വിഷയം; കര്‍ണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു

കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കര്‍ണാടകത്തിലെ വിവിധ കേന്ദ്രങ്ങളിലെ നഴ്‌സിങ് കോളേജുകളില്‍ പഠിക്കുന്നുണ്ട്

മഴ തകര്‍ക്കുന്നു; കാഞ്ചിയാറില്‍ ഉരുള്‍പൊട്ടി, ആലപ്പുഴ, ഇടുക്കി,കൊല്ലം, എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി
ശബരിമലപ്പാതയിലെ കണമലപ്പാലത്തില്‍ വിള്ളല്‍; ഗുരുതര ക്രമക്കേടെന്ന് രാജു എബ്രഹാം എംഎല്‍എ;അന്വേഷണം പ്രഖ്യാപിച്ചു

ശബരിമലപ്പാതയിലെ കണമലപ്പാലത്തില്‍ വിള്ളല്‍; ഗുരുതര ക്രമക്കേടെന്ന് രാജു എബ്രഹാം എംഎല്‍എ;അന്വേഷണം പ്രഖ്യാപിച്ചു

രണ്ട് വര്‍ഷം പിന്നിട്ട പാലത്തിന്റെ മധ്യത്തില്‍ വിള്ളല്‍ സംഭവിക്കുകയും ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു

കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് നിയമസഹായവുമായി സിപിഐഎം

കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് നിയമസഹായവുമായി സിപിഐഎം

മുന്‍ഭൂവുടമകള്‍ തമ്മിലുള്ള തര്‍ക്കത്തിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കുടുംബങ്ങള്‍ കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്

നഴ്‌സുമാരുടെ സമരം തുടരും; ചര്‍ച്ചയില്‍ തീരുമാനമായില്ല; ഇനി ചര്‍ച്ച മന്ത്രിതലത്തില്‍

നഴ്‌സുമാരുടെ സമരം തുടരും; ചര്‍ച്ചയില്‍ തീരുമാനമായില്ല; ഇനി ചര്‍ച്ച മന്ത്രിതലത്തില്‍

നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കട്ടെയെന്ന നിലപാടാണ് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചത്

യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്

യുവമോര്‍ച്ച നേതാക്കളുടെ കളളനോട്ടടി: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്

കള്ളനോട്ടടിയില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന സുചനയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്

പുതിയ പോലീസ് മേധാവിയെ തീരുമാനിക്കാനുളള സെലക്ഷന്‍ കമ്മറ്റി ഇന്ന്

പുതിയ പോലീസ് മേധാവിയെ തീരുമാനിക്കാനുളള സെലക്ഷന്‍ കമ്മറ്റി ഇന്ന്

ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്യുന്ന പേരാവും നാളെ ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കുക.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡീ അഡിക്ഷന്‍ സെന്ററര്‍ ആരംഭിക്കും : മുഖ്യമന്ത്രി

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡീ അഡിക്ഷന്‍ സെന്ററര്‍ ആരംഭിക്കും : മുഖ്യമന്ത്രി

ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ വിമുക്തി മിഷന്റെ ഭാഗമായാണ് ചികിത്സാകേന്ദ്രം ആരംഭിക്കുക

യോഗ ചെയ്യേണ്ടത് മതേതര മനസ്സോടുകൂടി; യോഗയെ ഒരു പ്രത്യേക മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കരുതന്നും മുഖ്യമന്ത്രി
പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി

പൊലീസ് നടപടി പരിശോധിക്കും; പുതുവൈപ്പ് സമരസമിതി ചര്‍ച്ചയ്ക്ക് തയാറാകണം; കോടിയേരി

മെട്രോ ഉദ്ഘാടനവേദിയിലേക്ക് സംഘര്‍ഷം എത്തിയിരുന്നെങ്കില്‍ സുരക്ഷാ വീഴ്ച എന്നനിലയില്‍ സംസ്ഥാനം വിമര്‍ശിക്കപ്പെടുമായിരുന്നു

എം.ബി.ബി.എസിലും രക്ഷയില്ല; പരീക്ഷാഫലം ചോര്‍ന്നതായി പരാതി

എം.ബി.ബി.എസിലും രക്ഷയില്ല; പരീക്ഷാഫലം ചോര്‍ന്നതായി പരാതി

തിങ്കളാഴ്ച വൈകിട്ടുതന്നെ എറണാകുളം ജില്ലയിലെ പ്രശസ്തമായ സ്വകാര്യ മെഡിക്കല്‍ കോളജിന്റെ വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചിരുന്നു

കേരള വികസനത്തിന് 18 ആവശ്യങ്ങളുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

കേരള വികസനത്തിന് 18 ആവശ്യങ്ങളുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

കേരളത്തിന് എയിംസ് അനുവദിക്കണം, വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണം, റബറിന്റെ താങ്ങുവില 200 ആക്കി ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്

പ്രതീക്ഷയുടെ പുതുനാളവുമായി ദ്വയ; ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം ഇന്ന്

പ്രതീക്ഷയുടെ പുതുനാളവുമായി ദ്വയ; ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരം ഇന്ന്

ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി തുടങ്ങുന്ന ദ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും ഇന്ന്

കപ്പലപകടം: കാണാതായ അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു;ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കപ്പലപകടം: കാണാതായ അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു;ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രേഖകള്‍ പിടിച്ചെടുക്ക് സൂക്ഷിക്കണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന് കോടതി നിര്‍ദേശം.

കേരളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് മുഖ്യമന്ത്രി പിണറായി; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വയം പരിശോധന നടത്തണം

കേരളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് മുഖ്യമന്ത്രി പിണറായി; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വയം പരിശോധന നടത്തണം

മികച്ച ജില്ലാ പഞ്ചായത്ത് ആയി കൊല്ലവും, മികച്ച മുനിസിപ്പാലിറ്റിയായി കട്ടപ്പനയും ,മികച്ച ബ്ലോക്ക് പഞ്ചായത്ത് ആയി പേരാമ്പ്രയും ,മികച്ച ഗ്രാമ പഞ്ചായത്തായി കൊല്ലം ജില്ലയിലെ കരവാളൂരും തിരഞ്ഞെടുക്കപ്പെട്ടു

വെള്ളത്തിന്‍റെ കാര്യത്തില്‍ ഉദാസീനത പാടില്ല; മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

വെള്ളത്തിന്‍റെ കാര്യത്തില്‍ ഉദാസീനത പാടില്ല; മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

അന്തര്‍ സംസ്ഥാന നദീജലക്കേസുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍

ജിഎസ്ടി നികുതിനിരക്ക് പരിഷ്‌കരിക്കാന്‍ കൗണ്‍സില്‍ യോഗതീരുമാനം

ജിഎസ്ടി നികുതിനിരക്ക് പരിഷ്‌കരിക്കാന്‍ കൗണ്‍സില്‍ യോഗതീരുമാനം

ലോട്ടറി, ഹൈബ്രിഡ്കാര്‍, ഉപയോഗശൂന്യമായ പ്‌ളാസ്റ്റിക് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ധാരണയായില്ല

പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടി ജലവകുപ്പു ആസ്ഥാനത്തു മഴക്കുഴി നിര്‍മിക്കാന്‍ നീക്കം; .ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ തീരുമാനം സര്‍ക്കാര്‍ അറിയാതെ

പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടി ജലവകുപ്പു ആസ്ഥാനത്തു മഴക്കുഴി നിര്‍മിക്കാന്‍ നീക്കം; .ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ തീരുമാനം സര്‍ക്കാര്‍ അറിയാതെ

ഒരു കോടി മരങ്ങള്‍ വെച്ച് പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ബ്രിഹൃത് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെ മരങ്ങള്‍ വെട്ടി മഴക്കുഴി ഉണ്ടാക്കുക എന്ന തലതിരിഞ്ഞ ആശയം അമ്പരപ്പ് ...

മത്സ്യത്തൊഴിലാളികളുടെ മരണം; ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മേഴ്‌സികുട്ടിയമ്മ; കുറ്റമറ്റ നടപടിയെന്ന് ADGP തച്ചങ്കരി

മത്സ്യത്തൊഴിലാളികളുടെ മരണം; ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മേഴ്‌സികുട്ടിയമ്മ; കുറ്റമറ്റ നടപടിയെന്ന് ADGP തച്ചങ്കരി

കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിത ഇടപെടല്‍ മൂലം അപകടമുണ്ടാക്കിയ കപ്പല്‍ പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്

വന്യമൃഗങ്ങക്ക് ഇനി നല്ല നാടന്‍ ചക്കയും മാങ്ങയും കാട്ടില്‍നിന്നുതന്നെ കഴിക്കാം; വനംവകുപ്പിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു

വന്യമൃഗങ്ങക്ക് ഇനി നല്ല നാടന്‍ ചക്കയും മാങ്ങയും കാട്ടില്‍നിന്നുതന്നെ കഴിക്കാം; വനംവകുപ്പിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു

വര്‍ഷങ്ങള്‍ക്കു മുമ്പ് പയറ്റി മടുത്ത തന്ത്രം ഒന്നുകൂടി പയറ്റാന്‍ തിരുമാനിച്ചിരിക്കയാണ് വനം വകുപ്പ്

ബാര്‍ ലൈസന്‍സ് പ്രചരിക്കുന്നതെന്ത്; സത്യമെന്ത്; ലൈസന്‍സ് 94 ഹോട്ടലുകള്‍ക്കു മാത്രം; മദ്യമൊഴുകുമെന്ന വാദം പൊളിയുന്നു

ബാര്‍ ലൈസന്‍സ് പ്രചരിക്കുന്നതെന്ത്; സത്യമെന്ത്; ലൈസന്‍സ് 94 ഹോട്ടലുകള്‍ക്കു മാത്രം; മദ്യമൊഴുകുമെന്ന വാദം പൊളിയുന്നു

നക്ഷത്ര പദവിയുള്ള 58 ഫോര്‍ സ്റ്റാര്‍ ബാറുകളും, 36 ത്രീ സ്റ്റാറുകള്‍ക്കും മാത്രമാണ് പുതുതായി പ്രവര്‍ത്തനാനുമതി ലഭിക്കുക

LDF സര്‍ക്കാരിന്റെ വ്യവസായ നയം പ്രഖ്യാപിച്ചു; സംസ്ഥാനത്തെ വ്യാവസായിക വളര്‍ച്ച ലക്ഷ്യമിടുന്ന നയം വനിതാ സംവരണവും ലക്ഷ്യമിടുന്നു

LDF സര്‍ക്കാരിന്റെ വ്യവസായ നയം പ്രഖ്യാപിച്ചു; സംസ്ഥാനത്തെ വ്യാവസായിക വളര്‍ച്ച ലക്ഷ്യമിടുന്ന നയം വനിതാ സംവരണവും ലക്ഷ്യമിടുന്നു

ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമായി പരിമിതപെടുത്തും. ടൈറ്റാനിയം മെറ്റലിലേക്ക് നീങ്ങുന്നതിന് ഉളള സാങ്കേതിക വിദ്യ ഈ രംഗത്തെ പ്രമുഖരുമായി ചേര്‍ന്ന വികസിപ്പിക്കും

കശാപ്പ് നിരോധനത്തിനെതിരെ കേരളം ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യമായി കേന്ദ്രത്തിനെതിരെ ഒരു നിയമസഭയുടെ പ്രമേയം; പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
തിരിച്ചറിയല്‍ രേഖകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സ്‌കാന്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക; കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ അറിയിപ്പ്

തിരിച്ചറിയല്‍ രേഖകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സ്‌കാന്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക; കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ അറിയിപ്പ്

പൊതുകംപ്യൂട്ടറില്‍ ഉപേക്ഷിക്കപ്പെടുന്ന ഡോക്യുമെന്റുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ വ്യാജമായി എടുത്തു തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കും

ബീഫിന് ഐക്യദാര്‍ഡ്യം; വേറിട്ട പ്രതിഷേധവുമായി എം.എല്‍.എമാര്‍

ബീഫിന് ഐക്യദാര്‍ഡ്യം; വേറിട്ട പ്രതിഷേധവുമായി എം.എല്‍.എമാര്‍

നിയമസഭാ സാമാജികര്‍ക്കായുള്ള കാന്റീനില്‍ എന്നും ബീഫ് ലഭ്യമാണെങ്കിലും പ്രത്യേകസമ്മേളനം പ്രമാണിച്ച് കൂടുതല്‍ ബീഫ് ആണ് ബീഫ് പ്രേമികള്‍ക്കായി തയ്യാറാക്കിയിരുന്നത്

പ്രതിപക്ഷനേതാവിന്റെ മൊബൈല്‍ ബില്ല് കേട്ടാല്‍ ഞെട്ടും; ബില്ലില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കടത്തിവെട്ടി ചെന്നിത്തല

പ്രതിപക്ഷനേതാവിന്റെ മൊബൈല്‍ ബില്ല് കേട്ടാല്‍ ഞെട്ടും; ബില്ലില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കടത്തിവെട്ടി ചെന്നിത്തല

പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക മൊബൈല്‍ ബില്ല് മുഖ്യമന്ത്രിയുടേതിനേക്കാള്‍ ആറിരട്ടിയോളം വരും

കോട്ടയത്ത് വിപ്പ് ലംഘിച്ച് കേരളാ കോണ്‍ഗ്രസ് എം അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷസ്ഥാനം ബിജെപിക്ക്
പരിസ്ഥിതി ദിനത്തില്‍ ചരിത്ര മുന്നേറ്റവുമായി CPIM; മുളകൊണ്ട് ജൈവ മതില്‍ തീര്‍ത്ത് പെരിയാറിനെ സംരക്ഷിക്കാന്‍ ആയിരങ്ങള്‍ കൈ കോര്‍ത്തു
തിരുവനന്തപുരം കെട്ടിട ദുരന്തത്തില്‍ മലയാളിയടക്കം നാല് മരണം; ഒരു മലയാളിയെ രക്ഷിച്ചു; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു
തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് മരണം; മലയാളിയടക്കമുള്ളവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് മരണം; മലയാളിയടക്കമുള്ളവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

പരിക്കേറ്റ വേങ്ങോട് സ്വദേശി സുദര്‍ശനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് മരണം; നാലുപേര്‍ കെട്ടിടത്തിനടിയില്‍; മലയാളി മണ്ണിനടിയില്‍ കുടുങ്ങിയതായി സൂചന
പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്: പ്രഥമ ബഹുമതി കൊല്ലം എസ്എന്‍ വനിതാകോളേജിന്

പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്: പ്രഥമ ബഹുമതി കൊല്ലം എസ്എന്‍ വനിതാകോളേജിന്

പരിസ്ഥിതി സംരക്ഷണം ഒരു ചലഞ്ച് തന്നെയാണെന്ന തിരിച്ചറിവില്‍ കൂടുതല്‍ ക്യാമ്പസ്സുകള്‍ വെല്ലിവിളി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് യുവജന കമ്മീഷന്‍

ജി എസ് ടി അടുത്തമാസം ഒന്നുമുതല്‍ നടപ്പിലാക്കാന്‍ തീരുമാനം
അട്ടപ്പാടിയില്‍ ഒരു ശിശുമരണം പോലും ഉണ്ടാകില്ലന്ന് ഉറപ്പുവരുത്തും: മന്ത്രി എ കെ ബാലന്‍

ആദിവാസികളുടെ വിദ്യാഭ്യാസവും തൊഴിലും ശരിയാക്കും; പദ്ധതികള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആദിവാസികളുടെ ജീവിതത്തിന് പുതിയ വെളിച്ചം നല്‍കുന്ന പദ്ധതിയെക്കുറിച്ച് മന്ത്രി എ കെ ബാലന്‍

‘ഇവിടെയിപ്പം പാകിസ്ഥാനെയോര്‍ത്ത് ആരും തലപുണ്ണാക്കുന്നില്ല; ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ്, ഇങ്ങനെയൊക്കെ ആയിരിക്കുകയും ചെയ്യും’

‘ഇവിടെയിപ്പം പാകിസ്ഥാനെയോര്‍ത്ത് ആരും തലപുണ്ണാക്കുന്നില്ല; ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ്, ഇങ്ങനെയൊക്കെ ആയിരിക്കുകയും ചെയ്യും’

ഉത്തരേന്ത്യയിലെ അടവുകള്‍ പയറ്റി പുറത്തുള്ള മലയാളികളുടെ മാനം കളയരുതെന്നും കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു

വിമാനത്താവളങ്ങൾ പ്രമാണിമാരെ കാണുമ്പോൾ കവാത്ത് മറക്കും; പ്രശാന്ത് ബിഷ്ണോയിയുടെ ഏറ്റുപറച്ചിൽ ഇന്ത്യയെ ഞെട്ടിക്കുന്നത്.

വീട്ടമ്മയുടെ സിസിടിവിയില്‍ നഗ്‌നനായ ഒളിഞ്ഞുനോട്ടക്കാരന്‍ കുടുങ്ങി; ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും ഞരമ്പന്‍ പിടിയിലായില്ല വീഡിയോ പുറത്ത്

രണ്ട് പെണ്‍മക്കളും വീട്ടമ്മയും മാത്രമുളള വീട്ടില്‍ ശല്യം തുടര്‍ക്കഥയായതോടെയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്

Page 200 of 204 1 199 200 201 204

Latest Updates

Don't Miss