എം ആര് പിയെക്കാള്‍ കൂടുതല്‍ വില; 122 സ്ഥാപനങ്ങള്‍ക്കും 74 വ്യാപാരികള്‍ക്കുമെതിരെ കേസ്
പരിശോധന തുടരാനാണ് സര്‍ക്കാര്‍ തീരുമാനം
പരിശോധന തുടരാനാണ് സര്‍ക്കാര്‍ തീരുമാനം
കണ്ടുപരിചയമില്ലാത്ത പ്രതിയുടെ രൂപസാദൃശ്യം വച്ചാണ് വീട്ടമ്മ ആളെ തിരിച്ചറിഞ്ഞത്
പ്രതിയെ തിരച്ചറിഞ്ഞ പോലീസ് സൈക്കിള്‍ കള്ളനായി വല വീശി
മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു
റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
KPCC ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാത്തത് താന്‍ അതില്‍ അംഗമല്ലാത്തതിനാലെന്നും ഉമ്മന്‍ചാണ്ടി
ബില്‍ എത്തിക്കാന്‍ വൈകിയെന്നും ബില്‍ ലഭിച്ച ഉടന്‍ പണം അടച്ചെന്നും ടോമിന് തച്ചങ്കരി
1,66,081 പേരാണ് വിവിധ കേന്ദ്രങ്ങളില്‍ ഇത്തവണ പരീക്ഷ എഴുതുന്നത്.
പ്രശ്ന പരിഹാരത്തിന് സര്‍വകലാശാല അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
കുറിച്ചിത്താനത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍
നഷ്ടപ്പെട്ട നല്ല ശീലങ്ങളിലേക്ക് ജനങ്ങളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യംകൂടി ക്യാമ്പയിനുണ്ട്
ആറോളം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്
മനോജ് എബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി അനുവദിച്ചത്
മഴക്കാലത്ത് ഒരു കാരണവശാലും കുട്ടികളോട് ഷൂസും, സോക്സും ധരിക്കാന്‍ ഉത്തരവിടരുതെന്ന് എല്ലാ വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടര്‍മാര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി
തിരുവനന്തപുരം: BJP സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന മെഡിക്കല്‍ കോളേജ് കോഴ അഴിമതിയില്‍ BJP നേതാക്കള്‍ക്കിടയിലെ പോരിന് ആക്കം കൂട്ടിയിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന BJP ...
സുഹൃത്ത് ബന്ധങ്ങള്‍ തകര്‍ക്കാന്‍ ഈ ഭാഷകള്‍ക്ക് ശക്തി പോര.
കേരളത്തിന്റെ ശബരി ഉല്‍പ്പന്നങ്ങള്‍ ആന്ധ്രപ്രദേശിലേക്കും കയറ്റി അയക്കും
സെപ്തംബര്‍, നവംബര്‍ മാസങ്ങളിലാണ് വിന്‍സെന്റ് തന്നെ പീഡിപ്പിച്ചതെന്ന് വീട്ടമ്മ പീപ്പിള്‍ ടിവിയോട് പറഞ്ഞു.
ഈ സ്ഥലത്തിന് അഞ്ച് വര്‍ഷം മുമ്പ് വരെ കള്ളമല വില്ലേജില്‍ നികുതി സ്വീകരിച്ചിരുന്നു
പണ നിക്ഷേപം സ്വര്‍ണ പണയം എന്നീ ഇനങ്ങളില്‍ 400ല്‍പരം പേരില്‍ നിന്ന് 30 കോടിയോളം തട്ടിയെന്നാണ് ആരോപണം
അധ്യാപകന് ജോസഫിന്റെ അനുഭവമായിരിക്കും ഉണ്ടാകുകയെന്നാണ് കത്തില്‍ പറയുന്നത്
പുസ്തകത്തിന്റെ പ്രകാശനം ഡോക്ടര്‍ ഡി.ബാബുപോള്‍ കൈരളി ടിവി എം ഡി ജോണ്‍ ബ്രിട്ടാസിന് നല്കി നിര്‍വ്വഹിച്ചു
കോട്ടയം : ജില്ലയിലെ പേരൂര്‍ വില്ലേജിലെ പായിക്കാട്, കണ്ടംചിറ, കാവുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ വീടുകള്‍ക്ക് നാശ നഷ്ടം സംഭവിച്ചവര്‍ക്ക് പരമാവധി സാമ്പത്തിക സഹായം ...
അമ്മതൊട്ടിലുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്
സമയം പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി നാളെ നഴ്സുമാരുമായി ചര്‍ച്ച നടത്തും
മുരളി പക്ഷനേതാക്കള്‍ക്കെതിരെ നേരത്തെ തന്നെ ഉയര്‍ന്ന പാലക്കാട് മെഡിക്കല്‍ കോളേജ് കോഴ അഴിമതി ആയുധമാക്കാനുള്ള നീക്കത്തിലാണ് കൃഷ്ണദാസ് ക്യാമ്പ്.
തുഷാറാണ് കോഴ അഴിമതി കാര്യം BJP ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന 6 ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ഇതോടെ തുടര്‍ച്ചയായ മുന്നേറ്റം കൈവരിച്ചു
തലാഖ് നടപടികളും മറ്റ് കാര്യങ്ങളും ചൂണ്ടിക്കാട്ടി വനിതാകമ്മീഷനും വഖഫ് ബോര്‍ഡിനും കൂടി പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് യുവതിയുടെ കുടുംബം
കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം ഹൈന്ദവഭവനങ്ങളിലെ ശീലമാണ്
കിഫ്ബി വഴി പ്രോജക്ടുകള്‍ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളും പരിഹരിച്ചിട്ടുണ്ട്
വിദ്യാര്‍ത്ഥികളില്‍ അഭിമാന ബോധവും രാജ്യസ്നേഹവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് എന്‍.റ്റി.റ്റി.എഫ് സഹായം ലഭിക്കും.
നികുതി സ്വീകരിക്കുക, പട്ടയമില്ലാത്തവര്‍ പട്ടയം നല്‍കുക, ഭൂമിയില്‍ ക്രയവിക്രയം ചെയ്യാന്‍ അനുവദിക്കുക തുടങ്ങീ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം
മനേജ്മെന്റുകളുടെ ഹര്‍ജിയില്‍ പിന്നീട് വാദം കേള്‍ക്കും
കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പടിയിലായിരിക്കുന്നത്
മനുഷ്യരുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം ഉണ്ടാകും
വിദ്യാഭ്യാസരംഗത്തെ പരിഷ്കരണമടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം ശ്രദ്ധേയമാണ്
ദിവസം 150 രൂപ വീതം വിദ്യാര്‍ഥികള്‍ക്ക് ശമ്പളവും കൂടാതെ വാഹന സൗകര്യവും
ഇരുപതാം തീയതിയാണ് വോട്ടെണ്ണല്‍
ഇയാള്‍ കൂടുതല്‍ കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്
കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിമേലാണ് ഹൈക്കോടതി നിര്‍ദേശം
എംബിബിഎസ് സീറ്റില്‍ ഫീസ് 50,000 രൂപ കുറച്ചു
നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്തു
70 മുതല്‍ 80 ശതമാനം നഴ്സുമാരും സമരത്തില്‍ പങ്കാളികളാകുമെന്നാണ് സൂചന.
'നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ' മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി
ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്സിന്റേതടക്കം വിവിധ ഏജന്‍സി പ്രതിനിധികളുടെ നിരീക്ഷണത്തിലാണ് പരിപാടി
നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍ വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ?
ഉമ്മൻ ചാണ്ടിയോടും, മറ്റു നേതാക്കളോടും, യൂത്ത് കോൺഗ്രസ്സിന് ഇക്കാര്യം ചോദിച്ചറിയാവുന്നതാണ്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE