പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്: പ്രഥമ ബഹുമതി കൊല്ലം എസ്എന്‍ വനിതാകോളേജിന്
പരിസ്ഥിതി സംരക്ഷണം ഒരു ചലഞ്ച് തന്നെയാണെന്ന തിരിച്ചറിവില്‍ കൂടുതല്‍ ക്യാമ്പസ്സുകള്‍ വെല്ലിവിളി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് യുവജന കമ്മീഷന്
പരിസ്ഥിതി സംരക്ഷണം ഒരു ചലഞ്ച് തന്നെയാണെന്ന തിരിച്ചറിവില്‍ കൂടുതല്‍ ക്യാമ്പസ്സുകള്‍ വെല്ലിവിളി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് യുവജന കമ്മീഷന്
രണ്ടു ശതമാനമായിരുന്ന സ്വര്‍ണത്തിന്റെ നികുതി മൂന്നാക്കിയതോടെ 300 കോടി രൂപ സംസ്ഥാനത്തിന് അധികം കിട്ടും
ആദിവാസികളുടെ ജീവിതത്തിന് പുതിയ വെളിച്ചം നല്കുന്ന പദ്ധതിയെക്കുറിച്ച് മന്ത്രി എ കെ ബാലന്
ഫലം വരാന്‍ വൈകുന്നത് വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു
സംഭവത്തില്‍ കെ യു അരുണന് ജാഗ്രതക്കുറവ് ഉണ്ടായതായി സെക്രട്ടേറിയേറ്റ് വിലയിരുത്തി.
ഉത്തരേന്ത്യയിലെ അടവുകള്‍ പയറ്റി പുറത്തുള്ള മലയാളികളുടെ മാനം കളയരുതെന്നും കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു
രണ്ട് പെണ്മക്കളും വീട്ടമ്മയും മാത്രമുളള വീട്ടില്‍ ശല്യം തുടര്‍ക്കഥയായതോടെയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്
സംഘപരിവാര്‍ സംഘടനകള്‍ കന്നുകാലികളുമായി വരുന്ന ലോറികള്‍ തടഞ്ഞ് മടക്കിയയച്ചതോടെ പ്രതിസന്ധി രൂക്ഷമായി
ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്
വിദേശ മദ്യ വില്പന നിയമത്തില്‍ യാതൊരു തരത്തിലുള്ള ഭേദഗതികളോ കൂട്ടിച്ചേര്‍ക്കലോ സര്‍ക്കാര്‍ നടത്തിയിട്ടില്ല
ദേശീയതലത്തിലും അലവലാതി ഷാജി ഹിറ്റ്
ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് മതമേലധ്യക്ഷന്മാര് ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു
സിനിമാ മേഖലയ്ക്കുള്ള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മാനമാണിത്
അയല്‍വാസിയാണ് ശിശുക്ഷേമ സമിതിയില്‍ വിവരമറിയിച്ചത്
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കവെ സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മോട്ടോര്‍ വാഹനവകുപ്പ്. കുട്ടികളുടെ സുരക്ഷ ലക്ഷ്യമാക്കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. ...
പദ്ധതി നല്ല രീതിയില്‍ നടപ്പാക്കുന്ന ത്രിപുരയിലെയും കേരളത്തിലെയും ഇടത് സര്‍ക്കാറുകളെ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നു
മലയാളികളായ ജെ അതുല്‍ 13ാം റാങ്ക്,ബി സിദ്ധാര്‍ഥ് 15ാം റാങ്ക് ഹംനമറിയം 28ാം റാങ്കും സ്വന്തമാക്കി
പാക്കേജില്‍ നിശ്ചയിക്കപ്പെട്ട വേതനം ലഭിക്കാന്‍ വ്യാപാരികള്‍ നിശ്ചിത അളവിലുളള ധാന്യം ബയോമെട്രിക് സംവിധാനത്തിലൂടെ വിതരണം ചെയ്തിരിക്കണം
രാജ്യം സിവിശേഷമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇടത് പൊതുബോധമുള്ള മലയാളികള്‍ രാജ്യത്തിന് മാതൃകയാണെന്ന അഭിപ്രായമാണ് ലോകത്തെങ്ങും ഉയരുന്നത്
പ്രവാസി ഓണ്‍ലൈന്‍ ചിട്ടിയുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി
തൊഴിലാളികളുന്നയിച്ച വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വിഷയത്തില്‍ നാളെ പ്രത്യേക നിയമ സഭാസമ്മേളനം വിളിക്കും
വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസം
കേരളത്തില്‍ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം
മാനന്തവാടി: തിരക്കേറിയ നഗരത്തിലൂടെ ഒരു യുവാവിനെ ആളുകള്‍ ഓടിക്കുന്നു. പിന്നാലെ ഓടുന്നവര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. നിലവിളിച്ചോടുന്ന യുവാവ് കൈയിലെന്തോ അടക്കിപിടിച്ചിട്ടുണ്ട്. കള്ളന്...കള്ളന്... വിളികളുയര്‍ന്നതോടെ കൂടുതല്‍പേര്‍ പിറകെ ...
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിനായി കേരള സംസ്ഥാന സാക്ഷരതാ മിഷന് പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത്താക്ലാസുകള്‍ തുടങ്ങും. സാക്ഷരതാ മിഷന് അതോറിറ്റി നടപ്പാക്കുന്ന ട്രാന്‍സ്ജെന്‍ഡേഴ്സ് തുടര്‍ വിദ്യ ഭ്യാസ പരിപാടിയുടെ ഭാഗമായ ...
സ്വന്തം പാര്ട്ടിക്കാര് കാലുവാരിയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
സുരേന്ദ്രനെ സോഷ്യല്‍ മീഡിയ കളിയാക്കി വിളിക്കുന്ന പേരാണ് ഉള്ളിസുരയെന്നത്
ഉദ്ഘാടന ചടങ്ങുകള്‍ ആലുവയിലാകും നടത്തുക
എക്കാലവും ജനപക്ഷത്ത് നിലയുറപ്പിച്ച സാധാരണക്കാരുടെ ന്യായാധിപന് ഇനി പുതിയ ചുമതല
അറുപതു ദിവസത്തിനുള്ളിലാണ് ഇത്രയും കുളങ്ങള്‍ വൃത്തിയാക്കിയത്
സാമൂഹ്യവികസന മാനദണ്ഡങ്ങളിലെല്ലാം കേരളം വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ ഇന്നും ഭവന രഹിതരായി നമ്മുടെ സംസ്ഥാനത്തുണ്ട്. വിവിധ ഭവന പദ്ധതികളുടെ ഭാഗമായി ...
ആധുനിക കേരളത്തിന് വെളിച്ചമേകിയ പന്തിഭോജനം നടന്നിട്ട് ഇന്ന് നൂറ് വര്‍ഷം പൂര്‍ത്തിയാകുന്നു. പുതിയകാലത്ത് എന്തുകൊണ്ടും അനുസ്മരിക്കേണ്ട ഒരു ദിനമാണിന്ന്. മൃഗങ്ങളെക്കാള്‍ താഴ്ന്ന നിലവാരത്തില്‍ സവര്‍ണ്ണ സമൂഹം ജാതിയില്‍ ...
ഇടതുസര്‍ക്കാര്‍ നിയമിച്ച സിന്‍ഡിക്കേറ്റാണ് ഒരു വര്‍ഷത്തിനുള്ളില്‍ ചരിത്രനേട്ടത്തിലേക്ക് സര്‍വകലാശാലയെ നയിച്ചത്
മനപൂര്‍വ്വം കലാപം ഉണ്ടാക്കനല്ലെങ്കില് പിന്നെയെന്തിനാണെന്നും ചോദ്യമുണ്ട്
നിയമത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും
രാജാറാം മോഹന്‍ദാസ് എന്ന ഈശ്വരനുണ്ണി (37)യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ ശക്തിപ്രാപിക്കും
വാഹനങ്ങളുടെ രഹസ്യ അറയിലും ഡിക്കിയിലുമായി പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്
എസ് എന്‍ ഡി പി യോഗം സെക്രട്ടറിയുടെ ബിജെപി അനുകൂല പ്രതികരണം
അവശനിലയിലായ യുവതിയെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
കഴിഞ്ഞ ഒരു മാസമായി ഇവിടുത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തി
റമദാന് മാസം കൂടിയെത്തിയതോടെ വില ഇനിയും ഉയരാനാണ് സാധ്യത
മൗലികാവകാശത്തിന്റെ ലംഘനമാണ് കോടതി വിധിയെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷഫീന്
ഏറ്റുമുട്ടി കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയും കമ്പും കല്ലും വലിച്ചെറിഞ്ഞ് ഏറ്റുമുട്ടല്‍ നടത്തി.
ഭൂരഹിതര്‍, ഭൂമിയുള്ള ഭവനരഹിതര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, വീടുപണി പൂര്‍ത്തിയാകാത്തവര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ് ലൈഫ് ദൗത്യത്തിന്റെ ഗുണഭോക്താക്കളാവുക.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി വിമുക്തരാകണമെന്നതാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE