KERALA | Kairali News | kairalinewsonline.com - Part 3
Tuesday, July 14, 2020

Tag: KERALA

ടിക്ക് ടോക്കിന് പകരം ടിക്ക് ടിക്ക്; പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി

ടിക്ക് ടോക്കിന് പകരം ടിക്ക് ടിക്ക്; പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി

ടിക്ക് ടോക്ക് ആപ്പിനു പകരം പുതിയ ആപ്പുമായി തിരുവനന്തപുരം സ്വദേശി. കാര്യ വട്ടം എന്‍ജിനിയറിങ് കോളേജിലെ മൂന്നാം വര്‍ഷ ഐ.ടി വിദ്യാര്‍ത്ഥിയായ ആശിഷ് സാജനാണ് പുതിയ ആപ്പുമായി ...

കേരളത്തില്‍ വേനല്‍ മഴ; കാലവര്‍ഷം വൈകിയേക്കും

ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലവസ്ഥാ നിരീക്ഷണ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും ...

വായിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു

അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവം; വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പിൻ്റെ അന്വേഷണം തുടരുന്നു. വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. രാസപരിശോധന റിപ്പോർട്ട് ലഭിച്ചാൽ ...

അമ്മയുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും

താരസംഘടനയായ അമ്മയുടെ നിർവ്വാഹക സമിതി ഇന്ന് കൊച്ചിയില്‍ ചേരും. ഭാരവാഹികൾ സ്ഥലത്ത് ഇല്ലാത്തതിനാൽ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് ...

തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; കനത്ത ജാഗ്രത; നാല് കണ്ടെയിൻമെൻ്റ് സോണുകള്‍ കൂടി

തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; കനത്ത ജാഗ്രത; നാല് കണ്ടെയിൻമെൻ്റ് സോണുകള്‍ കൂടി

തിരുവനന്തപുരത്തെ ചില പ്രദേശങ്ങൾ കൂടി കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 12-ൽ ഉൾപ്പെടുന്ന വെള്ളനാട് ...

ആറു ദിവസം 8933 രോഗികള്‍; മരണനിരക്കും കൂടി ജാഗ്രതയില്‍ രാജ്യം

നാലു പേര്‍ക്ക്കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ്; ജില്ല കര്‍ശന നിയന്ത്രണങ്ങളിലേക്ക്; തലസ്ഥാനം അതീവ ജാഗ്രതയില്‍

നാലു പേര്‍ക്ക്കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. തീരദേശ വാര്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന മേയര്‍ കെ ശ്രീകുമാര്‍ . നഗരത്തിലെ മു‍ഴുവന്‍ മാര്‍ക്കറ്റുകളിലും ...

കെയർ ഹോം പദ്ധതി; പ്രളയ ദുരിതബാധിതർക്ക് 2000 വീടുകൾ പൂർത്തിയാക്കി

കെയർ ഹോം പദ്ധതി; പ്രളയ ദുരിതബാധിതർക്ക് 2000 വീടുകൾ പൂർത്തിയാക്കി

ആധുനിക കേരളത്തിന്റെ അതിജീവനവെളിച്ചങ്ങളിൽ ഒന്നുകൂടി തെളിക്കപ്പെട്ടു. പ്രളയദുരിതത്തിൽപ്പെട്ട് നിസഹായരായിരുന്ന മനുഷ്യർക്കായി സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിൽ 2000 വീടുകൾ പൂർത്തിയായി. തിരുവനന്തപുരം കുമാരപുരം ...

കൊവിഡിന് നടുവില്‍ നൂറോളം പേരെ പങ്കെടുപ്പിച്ച് നിശാപാർട്ടി; വ്യവസായിക്കെതിരെ കേസെടുത്തു; ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡിന് നടുവില്‍ നൂറോളം പേരെ പങ്കെടുപ്പിച്ച് നിശാപാർട്ടി; വ്യവസായിക്കെതിരെ കേസെടുത്തു; ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ വ്യവസായിക്കെതിരെ കേസെടുത്തു. ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയാണ് പ്രതി. ജൂണ്‍ 28 നായിരുന്നു ഉടുമ്പന്‍ചോലയില്‍ ബെല്ലിഡാന്‍സും നിശാപാര്‍ട്ടിയും നടത്തിയത്. ഇടുക്കി ...

ഐജിഎസ്ടി കേരളത്തിന് കിട്ടാനുള്ള 1500 കോടി; തുക കേന്ദ്രം ഉടന്‍ കൈമാറണം: തോമസ് ഐസക്‌

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാട് അല്ല; മന്ത്രി തോമസ് ഐസക്

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി കൗൺസിൽ സെക്രട്ടറിയറ്റിനെ ഇത് രേഖാമൂലം അറിയിച്ചു. ...

കൊറോണ ടെസ്റ്റുകളില്‍ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ വന്‍വര്‍ദ്ധനവ്‌

ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലെ 4 പേർക്ക് പനി; സ്രവം പരിശോധനയ്ക്ക് അയച്ചു; 20 പേര്‍ നിരീക്ഷണത്തില്‍

കഴിഞ്ഞ ദിവസം ഉറവിടെ അറിയാതെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് കൊളത്തറ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ നാലു പേർക്ക് പനി. ഇവരുടെ സ്രവം പരിശോധനക്കയച്ചു. പ്രാഥമിക സമ്പർക്കപട്ടികയിലുള്ള ബന്ധുക്കള്‍ ...

വിദ്യാര്‍ഥിനിയുമായി ഹൈസ്‌കൂള്‍ അധ്യാപകന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; അഞ്ച് വര്‍ഷം തടവ്

കടക്കലിൽ 13 കാരി ജീവനൊടുക്കിയ സംഭവം; പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായി; 3 ബന്ധുക്കള്‍ അറസ്റ്റില്‍

കടക്കലിൽ 13 കാരി ജീവനൊടുക്കിയ കേസിൽ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് തെളിഞ്ഞു. പ്രതികളുടെ നിരന്തര പീഡനം മൂലമാണ് പെൺകുട്ടി ...

എസ്എപി ക്യാമ്പില്‍നിന്ന് തോക്കുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ല; 25 റൈഫിളും ക്യാമ്പില്‍ തന്നെയുണ്ട്

4 വർഷത്തിനുള്ളിൽ കേരള പൊലീസിൽ 11,106 പേർക്ക്‌ ജോലി; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ 11,106 പേർക്ക്‌ നിയമനം നൽകി സംസ്ഥാന സർക്കാർ. 1947ഒഴിവിൽ നിയമനം നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.ഇതോടെ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം സിവിൽ പൊലീസ്‌ ...

ഡബ്യൂസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്

ഡബ്യൂസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്

സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്യൂസിസി(വുമണ്‍ കളക്ടീവ് ഇന്‍ സിനിമ)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയിലെ വനിത സംഘടനയുമായുള്ള ബന്ധം ...

പിന്നോക്കവിഭാഗക്കാരുടെ പൂജയ്ക്കുള്ള അവകാശം ക്ഷേത്രപ്രവേശന വിളംബരത്തിനു തുല്യമായ വിപ്ലവം:  കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാനത്ത് സമൂഹവ്യാപനത്തിന്‍റെ സാധ്യത തള്ളിക്കളയാനാകില്ല; പൊലീസുകാരന് കൊവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാനത്ത് സമൂഹവ്യാപനത്തിന്‍റെ സാധ്യത തള്ളിക്കളയരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നഗരവാസികള്‍ സ്വാതന്ത്ര്യം ലഭിച്ചത് പോലെയാണ് പെരുമാറുന്നത്. പട്ടണങ്ങളിലേക്കാള്‍ ജാഗ്രത തീരദേശങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കാണെന്നും മന്ത്രി പറഞ്ഞു. കടകളിലെ തിരക്ക് ...

തിരുവനന്തപുരത്ത് നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; സാഫല്യം കോംപ്ലക്സിലെ ജീവനക്കാരനും വഞ്ചിയൂരിലെ ലോട്ടറി വില്‍പ്പനക്കാരനും കൊവിഡ്

തിരുവനന്തപുരത്ത് അതീവ ജാഗ്രത; കടകളും ഹോട്ടലുകളും 7 ദിവസത്തേക്കു അടച്ചിടാൻ നിർദേശം

തിരുവനന്തപുരത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രതയിലേക്ക്. പൊലീസ് കര്‍ശന പരിശോധന ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ...

ചമ്പക്കര മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിലെടുത്തു

ചമ്പക്കര മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിലെടുത്തു

എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ പൊലീസിന്‍റെയും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരുടെയും മിന്നല്‍ പരിശോധന. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. നിയമലംഘനം തുടര്‍ന്നാല്‍ മാര്‍ക്കറ്റ് ...

വായിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു

വായിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു

പാലക്കാട് അട്ടപ്പാടിയിൽ കുട്ടി കൊമ്പൻ ദുരൂഹ സാചര്യത്തിൽ ചെരിഞ്ഞു. ഷോളയൂരിലെ ജനവാസ മേഖലയിൽ ദിവസങ്ങളായി നിലയുറപ്പിച്ചിരിക്കുകയായിരുന്നു ആന. വായിൽ മുറിവ് സംഭവിച്ച് നീര് വന്ന നിലയിലായിരുന്നു. ദിവസങ്ങൾക്ക് ...

ജിഎസ്‌ടി നഷ്ടപരിഹാരം: കേരളത്തിന്‌ കുടിശ്ശിക 3198 കോടി ; മുഖം തിരിച്ച്‌ കേന്ദ്രം

കടമെടുത്തും ജിഎസ്‌ടി നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തെ നിലപാട്‌ അറിയിച്ച് കേരളം

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി കൗൺസിൽ സെക്രട്ടറിയറ്റിനെ രേഖാമൂലം അറിയിച്ചു. പണമില്ലാത്തപക്ഷം പൊതുവിപണിയിൽനിന്ന്‌ വായ്‌പ എടുത്തായാലും കുടിശ്ശിക ...

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ കണ്ടയിൻമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് കൂടുതല്‍ സ്ഥലങ്ങൾ കണ്ടെയിൻമെൻ്റ് സോണുകളായി ...

തിരുവനന്തപുരത്ത് അപകടകരമായ സൂചന:  സാഫല്യം കോംപ്ലക്‌സ് അടച്ചിടും; വഞ്ചിയൂര്‍-പാളയം മേഖലകളെ ഉടന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്ന് മേയര്‍

ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍; തലസ്ഥാനം അതീവ ജാഗ്രതയിലേക്ക്; പാളയം മാര്‍ക്കറ്റും അടച്ചു

തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന ജില്ല കൂടുതല്‍ ജാഗ്രതയിലേക്ക്. ഇന്നലെ സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ് അടച്ചതിന് പിന്നാലെ ഇന്ന് രാവിലെ പാളയം ചന്തയും ...

ഇന്നലെ ഓൺലൈൻ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ ടെലിഗ്രാമില്‍

ഇന്നലെ ഓൺലൈൻ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ ടെലിഗ്രാമില്‍

ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഇരുന്നൂറില്‍ അധികം രാജ്യങ്ങളിലാണ് വെള്ളിയാഴ്ച അര്‍ധരാത്രി ആമസോണ്‍ പ്രൈമില്‍ സിനിമ ...

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയറിയിച്ച് കേരള മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ്

തിരുവനന്തപുരം മൃഗശാലയിലെ അന്തേവാസികൾക്ക് സുഖനിദ്രയൊരുക്കി നഗരസഭാ ആരോഗ്യ വിഭാഗം

തിരുവനന്തപുരം മൃഗശാലയിലെ അന്തയവാസികൾക്ക് സുഖ നിദ്രയൊരുക്കി നഗരസഭാ ആരോഗ്യ വിഭാഗം. മൃഗങ്ങളുടെ ആരോഗ്യ പരിചരണത്തിന്‍റെ ഭാഗമായി മൃഗശാലയാകെ ഫോഗിംങ് നടത്തി. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ അടഞ്ഞുകിടക്കുകയാണ് മൃഗശാല. ...

വ്യാജ അഴിമതി ആരോപണം; ചെന്നിത്തല തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സിഇഒ സന്തോഷ് മേനോന്‍; ശബ്ദരേഖ കെെരളി ന്യൂസിന്

വ്യാജ അഴിമതി ആരോപണം; ചെന്നിത്തല തന്നോട് ഖേദം പ്രകടിപ്പിച്ചെന്ന് ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സിഇഒ സന്തോഷ് മേനോന്‍; ശബ്ദരേഖ കെെരളി ന്യൂസിന്

ഉന്നയിച്ച ആരോപണത്തില്‍ ഒന്നുകൂടി വ്യാജമെന്നു സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണം തെറ്റായിരുന്നു എന്ന് മെൈുബെയിലെ കമ്പനി ഉടമയോടു പ്രതിപക്ഷ നേതാവ് സമ്മതിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം ...

3 വര്‍ഷത്തിനുള്ളില്‍ പുതിയ പെന്‍ഷന്‍കാര്‍ 17.20 ലക്ഷം; സര്‍ക്കാര്‍ ഇതുവരെ ആകെ നല്‍കിയത് 18141.18 കോടി രൂപ

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്; 4 വർഷത്തിനിടെ 14.92 ലക്ഷം പേർക്ക്‌ കൂടി

എൽഡിഎഫ്‌ സർക്കാർ നാലു വർഷം പൂർത്തിയാക്കുമ്പോൾ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്‌. 2015–16ൽ 33.99 ലക്ഷം പേർ പെൻഷൻ വാങ്ങിയിരുന്നത്‌ 2019–20ൽ 48.91 ലക്ഷമായി. ...

ആളും ആഘോഷവുമില്ലാതെ ഇതിഹാസ കഥാകാരന്‍റെ നവതി ദിനം

ആളും ആഘോഷവുമില്ലാതെ ഇതിഹാസ കഥാകാരന്‍റെ നവതി ദിനം

ഇതിഹാസ കഥാകാരൻ ഒവി വിജയൻ്റെ നവതി ദിനം തസ്റാക്കിൽ കടന്നു പോയത് ആളും ആഘോഷവുമില്ലാതെ. കൊവിഡ് മഹാമാരിയുടെ കാലത്ത് ഒ വി വിജയൻ സ്മാരകം അടച്ചിട്ടതോടെ ഇതിഹാസ ...

പൂന്തുറ സ്വദേശിയായ മത്സ്യത്തൊ‍ഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

പൂന്തുറ സ്വദേശിയായ മത്സ്യത്തൊ‍ഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

തിരുവനന്തപുരം ജില്ലയില്‍ ക‍ഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ പൂന്തുറ സ്വദേശിയായ മത്സ്യത്തൊ‍ഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. ജൂണ്‍ 30 നാണ് പൂന്തുറ സ്വദേശിയായ മത്സ്യത്തൊ‍ഴിലാളിക്ക് കൊവിഡ് ...

ഖനനവുമായി ബന്ധപ്പെട്ട് വ്യാജ അഴിമതി ആരോപണം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

ഖനനവുമായി ബന്ധപ്പെട്ട് വ്യാജ അഴിമതി ആരോപണം; ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

വ്യാജ അ‍ഴിമതി ആരോപണം ഉന്നയിച്ചതിന് ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഖനനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ ഖേദപ്രകടനം. ആശാപുര ...

അണ്ണാന് രണ്ടാം ജന്മം; അമൃതനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി

അണ്ണാന് രണ്ടാം ജന്മം; അമൃതനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി മനേകാ ഗാന്ധി

അണ്ണാന് കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച അമൃതനെ കുറിച്ചുള്ള കൈരളി ന്യൂസിന്റെ വാർത്തയേയും, ഫയർ ഫോഴ്‌സിനേയും പ്രശംസിച്ച് കേന്ദ്ര മന്തി മനേകാ ഗാന്ധി സന്ദേശം അയച്ചു. ...

ലോക്ഡൗണ്‍ ക‍ഴിഞ്ഞും സ്പിന്നിങ്  മിൽ തുറന്നില്ല; തൊഴിലാളികളെ ദുരിതത്തിലാക്കി നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ

ലോക്ഡൗണ്‍ ക‍ഴിഞ്ഞും സ്പിന്നിങ് മിൽ തുറന്നില്ല; തൊഴിലാളികളെ ദുരിതത്തിലാക്കി നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട കണ്ണൂർ കക്കാട് സ്പിന്നിങ് മിൽ തുറക്കാതെ തൊഴിലാളികളെ ദുരിതത്തിലാക്കി നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ. ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ സംസ്ഥാന സർക്കാരിന് ...

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം; ഇവര്‍ മറ്റൊരു നടിയെയും മോഡലിനെയും ഭീഷണിപ്പെടുത്തി

ബ്ളാക്ക്മെയിൽ കേസ്; ഏഴ് പ്രതികളെ റിമാൻഡ് ചെയ്തു

നടി ഷംനാ കാസിമിനെ ബ്ളാക്ക്മെയിൽ ചെയ്ത കേസിൽ ഏഴ് പ്രതികളെ റിമാൻഡ് ചെയ്തു. ഇരുപതോളം പെൺകുട്ടികളെ ഇരകളാക്കി സ്വർണവും പണവും തട്ടിയ കേസിൽ അറസ്റ്റിലായ ഷെമീലിനെയും കോടതി ...

രണ്ടാമത്തെ കൊറോണ: നിഗമനം മാത്രമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; അന്തിമഫലം ലഭിച്ച ശേഷം മാത്രം സ്ഥിരീകരണം; ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം

ഇന്ന് 202 പേര്‍ക്ക് രോഗമുക്തി; രോഗം 160 പേര്‍ക്ക്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ...

കേവല രാഷ്ട്രിയം കളിച്ച് പ്രതിപക്ഷം കേരളത്തിന്റെ സാധ്യതകളില്ലാതാക്കി; യുഡിഎഫ് തകർന്നെന്ന് എം വി ശ്രേയാംസ്കുമാർ

കേവല രാഷ്ട്രിയം കളിച്ച് പ്രതിപക്ഷം കേരളത്തിന്റെ സാധ്യതകളില്ലാതാക്കി; യുഡിഎഫ് തകർന്നെന്ന് എം വി ശ്രേയാംസ്കുമാർ

യു ഡി എഫ് നെതിരെ എൽ ജെഡി. യുഡിഎഫ് തകർന്നതായി എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്കുമാർ. കാര്യങ്ങൾ മനസിലാകാതെയാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നത്. കേവല രാഷ്ട്രിയം ...

‘കോണ്‍ഗ്രസ് ചതിയിൽ നിന്ന് രക്ഷിച്ചു’; ചെന്നിത്തലക്കും ബഹന്നാനും മെഴുകുതിരി കത്തിച്ച് കേരള കോൺഗ്രസ് പ്രതിഷേധം

‘കോണ്‍ഗ്രസ് ചതിയിൽ നിന്ന് രക്ഷിച്ചു’; ചെന്നിത്തലക്കും ബഹന്നാനും മെഴുകുതിരി കത്തിച്ച് കേരള കോൺഗ്രസ് പ്രതിഷേധം

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന സന്ദേശം ഉയർത്തി കൊല്ലത്ത് കേരള കോൺഗ്രസ് എം. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലക്കും യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാനും മെഴുകുതിരി ...

കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസ്: ഷംനാ കാസിമിന്‍റെ മൊ‍ഴി ഇന്ന് രേഖപ്പെടുത്തും

ബ്ലാക്ക് മെയിൽ കേസ്; റഹിമും, ഷമീലും തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവര്‍; കമ്മീഷണർ വിജയ് സാക്കറെ

കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ ഇന്നലെ അറസ്റ്റിലായ റഹിം, ഷമീൽ എന്നിവർ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവരെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ. തട്ടിപ്പുസംഘത്തിലുള്ളവരാണ് ഇരുവരും. ...

തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍, ഫലം വന്നപ്പോള്‍ വിളിച്ചത് അവനെ മാത്രം, കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും; വെെറലായി അധ്യാപകന്‍റെ കുറിപ്പ്

തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍, ഫലം വന്നപ്പോള്‍ വിളിച്ചത് അവനെ മാത്രം, കാരണം അവനോടൊപ്പം തോറ്റയാളില്‍ ഒരാളാണ് ഞാനും; വെെറലായി അധ്യാപകന്‍റെ കുറിപ്പ്

എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം നടന്നത് മുതല്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശംസകളും ഫുള്‍ എ പ്ലസ് ലഭിച്ചവര്‍ക്കുള്ള അഭിനന്ദന പ്രവാഹങ്ങളുമൊക്കെയാണ്. അക്കൂട്ടത്തില്‍ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ...

പാര്‍ട്ടി തീരുമാനം അംഗീകരിക്കില്ല; ഉണ്ടായത് അസാധാരണ നടപടിയെന്നും പിജെ ജോസഫ്; യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് ഭാവി നടപടികള്‍ കൈക്കൊള്ളും

ധാരണ പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാകില്ല; ഇപ്പോഴുള്ളത് തന്ത്രപരമായ ഇടവേള; കൂടുതൽ നേതാക്കൾ തങ്ങളുടെ പക്ഷത്തേക്കെത്തുമെന്ന് പി ജെ ജോസഫ്

ധാരണ പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാകില്ലെന്ന് പി ജെ ജോസഫ്. ജോസ് സ്വയം പുറത്ത് പോയതാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് അവിശ്വാസം അനന്തമായി നീളില്ല. തന്ത്രപരമായ ഇടവേളയാണ് ഇപ്പോഴുള്ളത്. ...

ഉത്ര കൊലപാതകത്തില്‍ വഴിത്തിരിവ്; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

ഉത്രാ വധം; സൂരജിൻ്റെ അമ്മയേയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചു

ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിൻ്റെ അമ്മയേയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് രാവിലെ ഹാജരാകാനാണ് നിർദ്ദേശം ഇരുവര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം. ...

സിവിൽ ഡിഫൻസ് സേനയിലെ അംഗത്തിന്റെ സമയോചിത ഇടപെടലിൽ അണ്ണാന് രണ്ടാം ജന്മം

സിവിൽ ഡിഫൻസ് സേനയിലെ അംഗത്തിന്റെ സമയോചിത ഇടപെടലിൽ അണ്ണാന് രണ്ടാം ജന്മം

കൺമുമ്പിൽ ജീവൻ നഷ്ടമായി കൊണ്ടിരുന്ന അണ്ണാന് കൊല്ലം സിവിൽ ഡിഫൻസ് സേനയിലെ അംഗത്തിന്റെ സമയോചിത ഇടപെടലിൽ രണ്ടാം ജന്മം.കരുനാഗപ്പള്ളി ആദിനാട് സ്വദേശി അമൃതനാണ് കൃത്രിമ ശ്വാസം നൽകി ...

കൊവിഡ് കാലത്ത് സർക്കാരിനൊപ്പം കൈകോർത്ത് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം

കൊവിഡ് കാലത്ത് സർക്കാരിനൊപ്പം കൈകോർത്ത് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം

സർക്കാരിനൊപ്പം കൈകോർത്ത് കൊവിഡ് കാലത്ത് മാതൃകാപരമായ ഇടപെടലാണ് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരങ്ങൾ നിർമിക്കുന്നതിനൊപ്പം സാമൂഹ്യ സേവന രംഗത്തും കഞ്ചിക്കോട്ടെ വ്യവസായികൾ സജീവമാണ്. ...

മുഴക്കമുള്ള മുദ്രാവാക്യങ്ങള്‍ക്ക്, അവന്റെ രക്തസാക്ഷിത്വത്തിന് നാളെ ഒരാണ്ട്

അഭിമന്യുവിന്റെ ‌രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടു വയസ്സ്

മതതീവ്രവാദികൾ ജീവനെടുത്ത അഭിമന്യുവിന്റെ ‌രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടു വയസ്സ്. അഭിമന്യു രക്തസാക്ഷിത്വദിനത്തില്‍ ഇന്ന് എറണാകുളം ജില്ലയിൽ അനുസ്മരണ പരിപാടികൾ നടക്കും. എരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പതാക ഉയർത്തും. ...

രാഷ്ട്രീയപാര്‍ട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടഞ്ഞാല്‍ യുക്തമായ നടപടി;  സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുകയെന്നത് സര്‍ക്കാര്‍ നയം:  മുഖ്യമന്ത്രി പിണറായി വിജയന്‍

”ഫയലുകള്‍ വായിക്കാന്‍ ചെന്നിത്തല തയ്യാറാകണം, ആരോപണങ്ങള്‍ക്ക് ഉറപ്പുവേണം; ആരെങ്കിലും പറയുന്നത് കേട്ട് സമയം പാഴാക്കരുത്”; ഇവിടെ തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് ഇരിക്കുന്നതെന്ന് അദ്ദേഹം ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയ്യിലുള്ള ഫയല്‍ മനസിരുത്തി വായിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്നും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍ നിന്ന് മുക്തരായിട്ടില്ല; കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനം സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍ നിന്ന് മുക്തരായിട്ടില്ലെന്നും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: രോഗബാധിതരുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ ആശങ്കയില്‍ ...

കൊറോണ ടെസ്റ്റുകളില്‍ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ വന്‍വര്‍ദ്ധനവ്‌

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; പൊന്നാനിയില്‍ കര്‍ശന ജാഗ്രത തുടരും

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പൊന്നാനിയില്‍ കര്‍ശന ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐജി അശോക് യാദവ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഓരോ പഞ്ചായത്തിലും അഞ്ച് ...

സിഐടിയു രൂപീകരണത്തിൻ്റെ അൻപതാം വാർഷികം ആചരിച്ചു

സിഐടിയു രൂപീകരണത്തിൻ്റെ അൻപതാം വാർഷികം ആചരിച്ചു

കാഷ്യൂ വർക്കേഴ്സ് സെൻ്റർ (സി.ഐ.ടി.യു) രൂപീകരണത്തിൻ്റെ അൻപതാം വാർഷികം ആചരിച്ചു.കേരളാ കാഷ്യൂവർക്കേഴ്സ് സെൻ്റർ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡൻ്റ് കെ.രാജഗോപാൽ പൂവറ്റൂരിൽ ദിനാഘോഷം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ...

ജമാഅത്തേ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കാനുള്ള മുസ്ലീംലീഗ് തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സമസ്ത

ജമാഅത്തേ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കാനുള്ള മുസ്ലീംലീഗ് തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സമസ്ത

ജമാഅത്തേ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കാനുള്ള മുസ്ലീംലീഗ് തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സമസ്ത. നക്കാപ്പിച്ച രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാഷ്ട്രീയ സദാചാരവും ധർമ്മവും കാശിക്ക് പറഞ്ഞയക്കരുതെന്ന് സമസ്ത മുശാവറ അംഗം ...

ബസ് നിരക്ക് കൂട്ടാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻറെ ശുപാർശ; വര്‍ധനവ് കൊവിഡ് കാലത്തേക്ക് മാത്രം

മിനിമം ചാര്‍ജ് 8 രൂപ തന്നെ; യാത്ര ചെയ്യാവുന്ന ദൂരം 2.5 കിലോമീറ്ററാക്കി ചുരുക്കി

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവിന് മന്ത്രിസഭയുടെ അംഗീകാരം. മിനിമം നിരക്കില്‍ മാറ്റമില്ല. മിനിമം നിരക്കില്‍ യാത്ര ചെയ്യുന്ന ദൂരപരിധി അഞ്ചില്‍ നിന്നും രണ്ടര കിലോ മീറ്ററായി ചുരുക്കി. ...

തൊഴിൽ നഷ്ടപെട്ടു; അടഞ്ഞുകിടന്ന ഫാക്ടറിക്കുള്ളിൽ ജീവനക്കാരി ജീവനൊടുക്കി

മകളുടെ രോഗത്തെ തുടർന്നുള്ള മനോവിഷമം; ആശുപത്രി വളപ്പിൽ യുവാവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം എസ് എ ടി ആശുപത്രി വളപ്പിൽ യുവാവ് തൂങ്ങി മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെ ആണ് ആശുപത്രിയുടെ നഴ്സിങ് ഹോസ്റ്റലിന് പുറകിൽ മരിച്ച നിലയിൽ ...

താളം തെറ്റി തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനം; വികസനത്തിന് ചിലവാക്കിയത് നാമമാത്രമായ തുക; തിരിഞ്ഞുനോക്കാതെ സായി

താളം തെറ്റി തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനം; വികസനത്തിന് ചിലവാക്കിയത് നാമമാത്രമായ തുക; തിരിഞ്ഞുനോക്കാതെ സായി

തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഗോള്‍ഫ് ക്ളബിന്‍റെ ദൈന്യം ദിന ചിലവുകള്‍ പോലും സ്പോര്‍ട്ട് അതോറിറ്റി ഒാഫ് ഇന്ത്യ നല്‍കുന്നില്ല. 2014 ല്‍ സംസ്ഥാന ...

അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് നാളെ ഒരു വയസ്സ്

അനശ്വര രക്തസാക്ഷി അഭിമന്യു ഓര്‍മ്മയായിട്ട് നാളേയ്ക്ക് രണ്ട് വര്‍ഷം

അനശ്വര രക്തസാക്ഷി അഭിമന്യു ഓര്‍മ്മയായിട്ട് നാളേയ്ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. സംസ്ഥാനത്ത് വിപുലമായാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. ജന്മദേശമായ വട്ടവടയില്‍ നക്കുന്ന പരിപാടിയില്‍ അഭിമന്യുവിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ...

Page 3 of 86 1 2 3 4 86

Latest Updates

Advertising

Don't Miss