KERALA | Kairali News | kairalinewsonline.com - Part 4
Wednesday, July 8, 2020

Tag: KERALA

നിര്‍ദ്ധന വിദ്യാര്‍ത്ഥിക്കു ലഭിച്ച ടിവി തട്ടിയെടുത്ത് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍; പുതിയ ടി വി വാങ്ങി നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ

നിര്‍ദ്ധന വിദ്യാര്‍ത്ഥിക്കു ലഭിച്ച ടിവി തട്ടിയെടുത്ത് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍; പുതിയ ടി വി വാങ്ങി നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ

നിര്‍ദ്ധന വിദ്യാര്‍ത്ഥിക്കു ലഭിച്ച ടി.വി തട്ടിയെടുത്ത് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍.തിരുവനന്തപുരം, നെയ്യാറ്റിന്‍കര നഗരസഭയിലെ കോൺഗ്രസ്സ് കൗണ്‍സിലറാണ് അഭികുമാറിനു ലഭിച്ച ടി.വി കൈക്കലാക്കിയത്. അതേസമയം വിദ്യാര്‍ത്ഥിക്ക് കൈത്താങ്ങായി ഡി ...

നിലപാട് കടുപ്പിച്ചു ജോസ് കെ മാണി വിഭാഗം; ചെയർമാനെ തിരഞ്ഞെടുക്കാതെ പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല

കേരള കോണ്‍ഗ്രസ് തര്‍ക്കം; ജോസഫിന്റെ നിലപാട്‌ ഇന്നറിയാം; രാജിവയ്‌ക്കില്ലെന്നുറച്ച്‌ ജോസ്‌ കെ മാണി

യുഡിഎഫിന്റെ ആവശ്യം പരസ്യമായി തള്ളിയ ജോസ്‌ കെ മാണിക്കെതിരെ പി ജെ ജോസഫ്‌ എന്ത്‌ നിലപാടെടുക്കുമെന്ന്‌ ഇന്ന് അറിയാം.പാലാ മരിയ സദനത്തിൽ ജോസഫ്‌ വിഭാഗം സംഘടിപ്പിക്കുന്ന പാർടി ...

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല. വിവിധ പ്രവേശന പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാലാണ് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതെന്ന് ...

‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളായ 1,000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും

പ്രവാസികള്‍ക്ക് സാന്ത്വനമായി ‘കൈ കോര്‍ത്ത് കൈരളി’; ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്ന് പുറപ്പെടും

കൊവിഡ് പ്രതിസന്ധിയില്‍ യു എ ഇ യില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെയും കൊണ്ടുള്ള കൈരളി ടിവിയുടെ ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം ഇന്ന് വൈകിട്ട് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ...

പിന്നോക്കവിഭാഗക്കാരുടെ പൂജയ്ക്കുള്ള അവകാശം ക്ഷേത്രപ്രവേശന വിളംബരത്തിനു തുല്യമായ വിപ്ലവം:  കടകംപള്ളി സുരേന്ദ്രന്‍

‘തിരുവനന്തപുരത്തെ ദില്ലി പോലെ മാറ്റി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്തെ ദില്ലി പോലെ മാറ്റി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ സമീപ ...

കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി; പൊലീസുകാർക്കും നാട്ടുകാർക്കും പരുക്ക്; പൊലീസ് ജീപ്പ് തകര്‍ത്തു

കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി; പൊലീസുകാർക്കും നാട്ടുകാർക്കും പരുക്ക്; പൊലീസ് ജീപ്പ് തകര്‍ത്തു

കൊല്ലം ചന്ദനത്തോപ്പിൽ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പോത്തിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ പൊലീസുകാർക്കും നാട്ടുകാർക്കും പരുക്കേറ്റു. രണ്ട് മണിക്കൂർ നീണ്ട മൽപിടിത്തത്തിനൊടുലിൽ കയർ കഴുത്തി കുടുങ്ങി പോത്ത് ...

കൊവിഡ് മറയാക്കി ചിലർ തൊഴിലാളികൾക്കെതിരെ സംഘടിത കടന്നാക്രമണം നടത്തുന്നു; മന്ത്രി തോമസ് ഐസക്

കൊവിഡ് മറയാക്കി ചിലർ തൊഴിലാളികൾക്കെതിരെ സംഘടിത കടന്നാക്രമണം നടത്തുന്നു; മന്ത്രി തോമസ് ഐസക്

കൊവിഡ് മറയാക്കി ചലർ തൊഴിലാളികൾക്കെതിരെ സംഘടിത കടന്നാക്രമണം നടത്തുന്നതായി ധനമന്ത്രി തോമസ് ഐസക്. ഇതാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി. എന്നാൽ കേരളത്തിൽ തൊഴിൽ ...

”കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട”; ടയര്‍ മാറ്റല്‍ വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എംഎം മണി

കെഎസ്ഇബിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾ വിലപ്പോകില്ല; മന്ത്രി എംഎം മണി

കെ എസ് ഇ ബിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾ വിലപ്പോകില്ലെന്ന് മന്ത്രി എംഎം മണി. വൈദ്യുതി ആവശ്യകതയുടെ കേവലം 30 ശതമാനത്തോളം മാത്രമാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്. 70 ശതമാനവും ...

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തി; ജഡ്‌ജി നിരീക്ഷണത്തിൽ; അഭിഭാഷക അസോസിയേഷന്‍ ഓഫീസ് അടച്ചു

എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ സമ്പര്‍ക്ക പട്ടികയില്‍ ഹൈക്കോടതി ജഡ്ജിയും സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറുമടക്കം കോടതി ജീവനക്കാര്‍. ജസ്റ്റിസ് സുനില്‍ തോമസ്, വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രാജേഷ് ...

ഇടുക്കിയില്‍ മ‍ഴയ്ക്ക് ശമനമാകുന്നു; മൂന്ന് ദിവസത്തെ റെഡ് അലര്‍ട്ടിന് ശേഷം ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മ‍ഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍, കോഴിക്കോട്,മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ...

കുട്ടികളുടെ അശ്ലീല വീഡിയോ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല വീഡിയോ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ പോക്സോ, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റുകൾ പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്‌ത ...

മുല്ലപ്പള്ളി രാമചന്ദ്രന് ഇനി രണ്ട് വഴികള്‍ മാത്രം…

ആരോഗ്യമന്ത്രിക്കെതിരായ സ്‌ത്രീവിരുദ്ധ പരാമർശം; തിരുത്തില്ലെന്ന്‌ മുല്ലപ്പള്ളി; നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമർശം പിൻവലിക്കില്ലെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുല്ലപ്പള്ളി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ...

‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളായ 1,000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും

പ്രവാസികള്‍ക്ക് സാന്ത്വനമായി ‘കൈ കോര്‍ത്ത് കൈരളി’; ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ പുറപ്പെടും

കൊവിഡ് പ്രതിസന്ധിയില്‍ യുഎഇയില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെയും കൊണ്ടുള്ള കൈരളി ടിവിയുടെ ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം നാളെ നാളെ വൈകിട്ട് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. 215 ...

പാഴ് വസ്തുക്കൾ ശേഖരിച്ച് വില്പന നടത്തി; മലപ്പുറത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ചത് 80,18,479 രൂപ

പാഴ് വസ്തുക്കൾ ശേഖരിച്ച് വില്പന നടത്തി; മലപ്പുറത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ചത് 80,18,479 രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിവൈഎഫ്ഐ റീസൈക്കിൾ കേരളയുടെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി സ്വരൂപിച്ചത് 80,18,479 രൂപ. പാഴ് വസ്തുക്കൾ ശേഖരിച്ച് വില്പന നടത്തിയാണ് ഡിവൈഎഫ്ഐ ...

ആറു ദിവസം 8933 രോഗികള്‍; മരണനിരക്കും കൂടി ജാഗ്രതയില്‍ രാജ്യം

ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ്; തിരുവനന്തപുരം നഗരം അതീവ ജാഗ്രതയില്‍

ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരം അതീവ ജാഗ്രതയില്‍. ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളെ കളക്ടര്‍ കണ്ടെന്‍ മെന്‍ര് സോണുകളായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ലോക്ക് ...

ജനറൽ ആശുപത്രിയിലേക്ക് “വിസ്‌ക്” സംഭാവന നൽകി സ്വാമി ഭദ്രാനന്ദ്  സേവ ഓര്‍ഗനൈസേഷന്‍

ജനറൽ ആശുപത്രിയിലേക്ക് “വിസ്‌ക്” സംഭാവന നൽകി സ്വാമി ഭദ്രാനന്ദ് സേവ ഓര്‍ഗനൈസേഷന്‍

ജനറൽ ആശുപത്രിയിലേക്ക് സ്വാമി ഭദ്രാനന്ദ് സേവ ഓര്‍ഗനൈസേഷന്‍ കോവിഡ് ടെസ്റ്റിംഗ് കിയോസ്‌കിയായ "വിസ്‌ക്" സംഭാവന നൽകി. തിരുവനന്തപുരം: ശാരീരിക സമ്പർക്കം കൂടാതെ ദിവസേന നൂറുകണക്കിന് രോഗികളെ കോവിഡ് ...

പു.ക.സ പ്രതിഷേധ വാരാചരണം ആരംഭിച്ചു

പു.ക.സ പ്രതിഷേധ വാരാചരണം ആരംഭിച്ചു

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി 'വർണവെറിക്കെതിരെ, ജാതി വിവേചനത്തിനെതിരെ, അപരവൽക്കരണത്തിനെതിരെ' എന്ന മുദ്രാവാക്യമുയർത്തികൊണ്ട് നടത്തുന്ന പ്രതിഷേധവാരാചരണത്തിന്റെ ഉത്ഘാടനം പു.ക.സ സംസ്ഥാന പ്രസിഡൻ്റും പ്രശസ്ത ...

‘സച്ചിക്ക് ഹൃദയാഘാതമുണ്ടായത് ശസ്ത്രക്രിയക്കിടെയല്ല’; പ്രചരണം തെറ്റെന്ന് ചികിത്സിച്ച ഡോക്ടര്‍

‘സച്ചിക്ക് ഹൃദയാഘാതമുണ്ടായത് ശസ്ത്രക്രിയക്കിടെയല്ല’; പ്രചരണം തെറ്റെന്ന് ചികിത്സിച്ച ഡോക്ടര്‍

അന്തരിച്ച സംവിധായകൻ സച്ചിദാനന്ദന് ഹൃദയാഘാതമുണ്ടായത് അനസ്തേഷ്യ നല്‍കിയതിലെ പി‍ഴവാണെന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.പ്രേംകുമാർ. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്നരീതിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ഡോക്ടര്‍ ...

ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് പത്തനംതിട്ട ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം

ഉത്ര കൊലപാതകം; പ്രതികളായ സൂരജിനും സുരേഷിനുമെതിരെ ഒരു കേസ് കൂടി

ഉത്ര കൊലപാതക കേസിലെ പ്രതികളായ സൂരജ്, സുരേഷ് എന്നിവർക്കെതിരെ ഒരു കേസ് കൂടി വനംവകുപ്പ് രജിസ്റ്റർ ചെയ്തു. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ കൈമാറ്റം ചെയ്തതിനാണ് കേസ്. ...

ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സര്‍വീസ് കമ്മീഷനെ അപമാനിച്ച് യൂത്ത് കോണ്‍ഗ്രസ്

ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സര്‍വീസ് കമ്മീഷനെ അപമാനിച്ച് യൂത്ത് കോണ്‍ഗ്രസ്

ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സര്‍വീസ് കമ്മീഷനെ അപമാനിച്ച് യൂത്ത് കോണ്‍ഗ്രസ്. കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍റെ ആസ്ഥാന മന്ദിരത്തിന് മുന്നിലെ ബോര്‍ഡില്‍ പാര്‍ട്ടി സര്‍വീസ് കമ്മീഷന്‍ എന്ന് ...

തൊടുപുഴയില്‍ പത്തുപേര്‍ക്ക് ഡെങ്കിപ്പനി

കൊവിഡ്‌ ആശങ്കയ്ക്ക് ഒപ്പം കണ്ണൂരിൽ ഡെങ്കിപ്പനിയും പടരുന്നു

കൊവിഡ്‌ ആശങ്കയ്ക്ക് ഒപ്പം കണ്ണൂരിൽ ഡെങ്കിപ്പനിയും പടരുന്നു. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. ജില്ലയിൽ ഈ വർഷം ഡെങ്കിപ്പനി സംശയിക്കുന്ന അഞ്ഞൂറിൽ അധികം പേരാണ് ഇതുവരെ ചികിത്സ ...

ഒരു ക്വാറന്റൈൻ കേന്ദ്രത്തിന് ഒരു ഡോക്‌ടർ; പ്രവാസികൾക്ക്‌ സൗകര്യമൊരുക്കാൻ എല്ലാ ജില്ലയിലും നോഡൽ ഓഫീസർ

ഇന്ന് 97 പേര്‍ക്ക് കൊവിഡ്; 89 പേര്‍ക്ക് രോഗമുക്തി; പുതിയ ഹോട്ട് സ്പോട്ടില്ല; വിദേശത്ത് ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ കേരളം സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോട്ടയം, ...

സര്‍ക്കാര്‍ പ്രവാസികള്‍ക്ക് എതിരെന്ന് കുപ്രചരണം; കൂട്ടത്തില്‍ കേന്ദ്രമന്തിയും

സര്‍ക്കാര്‍ പ്രവാസികള്‍ക്ക് എതിരെന്ന് കുപ്രചരണം; കൂട്ടത്തില്‍ കേന്ദ്രമന്തിയും

വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യത്തെ ദുര്‍വ്യാഖ്യാനിച്ച് സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണെന്ന് പ്രചരിപ്പിക്കാന്‍ ദുരുപദിഷ്ട നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ അതില്‍ ...

48 മണിക്കൂർ; 4000 രോഗികൾ; രാജ്യത്ത്‌ കൊവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം; നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ സന്ദര്‍ശിച്ചത് നിരവധി കടകള്‍

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീര്‍ണം. നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ കൊച്ചിയിലെ പല കടകളും ഇയാള്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം ഫോര്‍ട് ...

പാലാരിവട്ടം മേല്‍പ്പാലം: പ്രതിക്കൂട്ടിലാകുന്നത് യുഡിഎഫ് മന്ത്രിസഭ; ഉദ്ഘാടനത്തിനായി തല്ലിക്കൂട്ടിയ നിരവധി പദ്ധതികളുടെ ഭാവിയും ആശങ്കയില്‍

ഉമ്മന്‍ചാണ്ടിയുടെ വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍; ആരോപണം പൊളിച്ചടുക്കി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍. വൈദ്യുതി ബില്ലിന് എതിരെ കെഎസ്ഇബി ആസ്ഥാനത്ത് ചൊവ്വാഴ്ച കോണ്‍ഗ്രസ് നടത്തിയ ധര്‍ണയില്‍ ഉമ്മന്‍ചാണ്ടിക്ക് 27,000 ...

പാലാരിവട്ടം പാലം അഴിമതി; മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന്‌ വിജിലൻസ്

കള്ളപ്പണക്കേസ്‌ പിൻവലിപ്പിക്കാൻ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചു; കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി. വിജിലൻസ് ഐ ജി. എച്ച് ...

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ടിവി ചലഞ്ച് നടത്തി കീഴരിയൂർ വാട്സപ്പ് കൂട്ടായ്മ

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ടിവി ചലഞ്ച് നടത്തി കീഴരിയൂർ വാട്സപ്പ് കൂട്ടായ്മ

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ടിവി ചലഞ്ച് നടത്തി വാട്സപ്പ് കൂട്ടായ്മ. കോഴിക്കോട് കീഴരിയൂരിലാണ് ഓൺലൈൻ പഠനത്തിന് വിഷമം നേരിടുന്ന വിദ്യാർത്ഥികൾക്ക് ടിവി ചലഞ്ചുമായി വാട്സപ്പ് കൂട്ടായ്മകൾ ...

25 രൂപയ്ക്ക് ചോറ് പാഴ്സല്‍; അയപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ തുടങ്ങി

25 രൂപയ്ക്ക് ചോറ് പാഴ്സല്‍; അയപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത പദ്ധതിക്ക് പിന്തുണ നല്‍കി ഇടുക്കി ജില്ലയിലെ അയപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ തുടങ്ങി. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പരപ്പില്‍ ആരംഭിച്ച ഹോട്ടലിന്റെ ...

കുടിവെള്ള ക്ഷാമത്തിന് പരിഹാരമൊരുക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ്

കുടിവെള്ള കണക്‌ഷൻ; റെക്കോഡ്‌ സൃഷ്ടിച്ച്‌ സർക്കാർ; 8.82 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ കണക്ഷന്‍

കുടിവെള്ള കണക്‌ഷൻ നൽകിയതിൽ റെക്കോഡ്‌ സൃഷ്ടിച്ച്‌ സർക്കാർ. സംസ്ഥാനത്താകെ 8.82 ലക്ഷം കുടുംബത്തിന്‌ കുടിവെള്ള കണക്‌ഷൻ നൽകി. സംസ്ഥാന ചരിത്രത്തിൽ ആറ് ലക്ഷമോ അതിൽ കൂടുതലോ കുടിവെള്ള ...

ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് ‘വി‍ലക്കി‍ഴിവ്’; വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എഡിജിപി മനോജ് എബ്രഹാം

ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് ‘വി‍ലക്കി‍ഴിവ്’; വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എഡിജിപി മനോജ് എബ്രഹാം

ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മാഡിയവ‍ഴി തട്ടിപ്പ്. കുറഞ്ഞ തുകയ്ക്ക് ഉപകരണങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ...

മൂന്നംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

മൂന്നംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി. കുന്നുകു‍ഴി സ്വദേശി നിഖിലിനെയാണ് ഓട്ടോയില്‍ വന്ന സംഘം തട്ടികൊണ്ടുപോയത്. മൂന്നംഗ സംഘമാണ് നിഖിലിനെ തട്ടികൊണ്ടുപോയതെന്ന് അമ്മ ഗീത പോലീസിനു മൊ‍ഴി നല്‍കി. ...

സിനിമാ നിർമാതാക്കളുടെയും സംഘടനാ വിതരണക്കാരുടെയും യോഗം ഇന്ന് കൊച്ചിയിൽ  ചേരും

സിനിമാ നിർമാതാക്കളുടെയും സംഘടനാ വിതരണക്കാരുടെയും യോഗം ഇന്ന് കൊച്ചിയിൽ ചേരും

മലയാള സിനിമാ നിർമാതാക്കളുടെയും സംഘടനാ വിതരണക്കാരുടെയും യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രതിഫല വിഷയത്തിലെ തുടർ നടപടികൾ തീരുമാനിക്കാനാണ് യോഗം. വരും ദിവസങ്ങളിൽ അമ്മ, ഫെഫ്ക സംഘടനകളുമായി ...

രണ്ടാമത്തെ കൊറോണ: നിഗമനം മാത്രമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; അന്തിമഫലം ലഭിച്ച ശേഷം മാത്രം സ്ഥിരീകരണം; ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം

ഇന്ന് 79 പേര്‍ക്ക് കൊവിഡ്; 60 പേര്‍ക്ക് രോഗമുക്തി; 16 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ...

ആവശ്യങ്ങള്‍ക്കായി വന്നവര്‍ ഒരാഴ്ചയ്ക്കകം മടങ്ങണം; ഇല്ലെങ്കില്‍ ക്വാറന്റൈന്‍

ആവശ്യങ്ങള്‍ക്കായി വന്നവര്‍ ഒരാഴ്ചയ്ക്കകം മടങ്ങണം; ഇല്ലെങ്കില്‍ ക്വാറന്റൈന്‍

വിദേശ രാജ്യങ്ങള്‍, ഇതരസംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് കേരളത്തില്‍ എത്തുന്നവര്‍ക്ക് പരമാവധി ഏഴ് ദിവസം തങ്ങാം. എട്ടാം ദിവസം മടങ്ങണം. പരീക്ഷയ്ക്കും പഠനാവശ്യത്തിനും എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് ...

അവസാന ശമ്പളം നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനസഹായത്തിനായി; 7 ടിവികള്‍ നല്‍കി മാതൃകയായി റിട്ട. ഉദ്യോഗസ്ഥന്‍

അവസാന ശമ്പളം നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനസഹായത്തിനായി; 7 ടിവികള്‍ നല്‍കി മാതൃകയായി റിട്ട. ഉദ്യോഗസ്ഥന്‍

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനസഹായത്തിനായി ലീഗല്‍ മെട്രോളജി റിട്ടയേഡ് ദക്ഷിണ മേഖലാ ജോയിന്‍റ് കണ്‍വീനര്‍ എം ആര്‍ ശ്രീകുമാര്‍ 7 ടിവികള്‍ സംഭാവന ചെയ്തു. അവസാന മാസത്തെ ശമ്പളം ...

കഞ്ചിക്കോട് നിന്നും പ്രവർത്തനം നിർത്തിപ്പോയ കമ്പനികളെ തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കും: മന്ത്രി ഇ പി ജയരാജൻ

വിമാനത്തില്‍ എത്തുന്നവരില്‍ പലരും രോഗബാധിതര്‍; ഇത് മറ്റുള്ളവരിലേക്ക് ബാധിക്കും, തടയാനാണ് പരിശോധന നടത്തണമെന്ന് പറയുന്നത്; മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: രോഗവ്യാപനം തടയാനാണ് പരിശോധന നടത്തി കൊണ്ടുവരണമെന്ന് പറയുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍. മന്ത്രിയുടെ വാക്കുകള്‍: ''എല്ലാവരും നാട്ടിലേക്ക് വരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ വിമാനത്തില്‍ എത്തുന്നവരില്‍ ...

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപത

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപത

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപത. കൊവിഡ് പശ്ചാത്തലത്തിൽ അതിരൂപത സർക്കുലർ പുറത്തിറക്കി. മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കാൻ കഴിയുന്നില്ലെങ്കിൽ മൃതദേഹം ദഹിപ്പിക്കാമെന്നും ഒല്ലൂർ പള്ളി ...

ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഇടുക്കി അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തില്‍ 17 കാരിയുടെ മൂന്ന് ആണ്‍ സുഹൃത്തുക്കളില്‍ നിന്ന് അന്വേഷണ സംഘം മൊഴി ...

ലോക്ഡൗൺ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1370 കേസുകൾ; 1588 അറസ്റ്റ്

ലോക്ഡൗൺ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1370 കേസുകൾ; 1588 അറസ്റ്റ്

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1370 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1588 പേരാണ്. 641 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2833 സംഭവങ്ങളാണ് ...

നേതൃത്വത്തിലെ വിഭാഗീയതയിൽ അതൃപ്തി: നിരവധി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

നേതൃത്വത്തിലെ വിഭാഗീയതയിൽ അതൃപ്തി: നിരവധി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. പത്തനംതിട്ട ജില്ലയിലെ ബിജെപി നേതൃത്വത്തിലെ വിഭാഗീയതയിൽ അതൃപ്തി പരസ്യമാക്കി ബിജെപി - ആർഎസ്എസ് പ്രവർത്തകരടക്കം ...

നീണ്ട കാത്തിരിപ്പിന് വിരാമം; മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം തുറന്നു കൊടുത്തു

നീണ്ട കാത്തിരിപ്പിന് വിരാമം; മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം തുറന്നു കൊടുത്തു

കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് - ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തോടെ, പാലത്തിനായുള്ള ജനങ്ങളുടെ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കുട്ടനാടിന്റെ വികസനത്തില്‍ ...

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

സംസ്ഥാനത്ത് പുതുതായി 5 ഹോട്ട് സ്പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒ‍ഴിവാക്കി

ഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ...

യുഎഇയില്‍ ആദ്യ കൊറോണ മരണം; സ്ഥിരീകരിച്ചു മരിച്ചത് ചികിത്സയിലുള്ള രണ്ടുപേര്‍

ഒരു കൊവിഡ് മരണം കൂടി; വഞ്ചിയൂര്‍ സ്വദേശിയുടെ പരിശോധനഫലം പോസിറ്റീവ്

ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ...

ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 73 പേര്‍ക്ക് രോഗമുക്തി: പുതിയ 5 ഹോട്ട് സ്പോട്ടുകള്‍

ഇന്ന് 82 പേര്‍ക്ക് കൊവിഡ്; 73 പേര്‍ക്ക് രോഗമുക്തി: പുതിയ 5 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ...

സമൂഹത്തെ ജാതി ജീര്‍ണമാക്കാനാണ് ചിലരുടെ ശ്രമം ജാതിപറഞ്ഞ് വോട്ട് പിടിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കും: കോടിയേരി ബാലകൃഷ്ണന്‍

കേന്ദ്രത്തിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായി 16-ന്‌ നടക്കുന്ന പ്രതിഷേധദിനം വന്‍വിജയമാക്കണമെന്ന് കോടിയേരി

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായി ജൂണ്‍ 16-ന്‌ നടക്കുന്ന പ്രതിഷേധദിനം വന്‍വിജയമാക്കാന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യര്‍ത്ഥിച്ചു. രണ്ട്‌ ലക്ഷം കേന്ദ്രങ്ങളിലായി നടത്തുന്ന സമരത്തില്‍ ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

കൊവിഡ് നിരീക്ഷണത്തിലാരുന്നയാള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങി; പൊലീസ് തിരച്ചില്‍ തുടരുന്നു

പാലക്കാട് കൊവിഡ് നിരീക്ഷണത്തിരുന്ന ആൾ അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 46 വയസ്സുകാരനാണ് പുലർച്ചെ മുങ്ങിയത്. പോലീസ് ഇയാൾക്കായി അന്വേഷണം ...

കൊച്ചി കപ്പല്‍ശാലയിലെ മോഷണക്കേസ്; പ്രതികളെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി കപ്പല്‍ശാലയിലെ മോഷണക്കേസ്; പ്രതികളെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി കപ്പല്‍ശാലയിലെ മോഷണക്കേസില്‍ പ്രതികളെ 7 ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു.പ്രതികളുടേത് ദേശ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തിയാണൊയെന്ന് പരിശോധിക്കുകയാണെന്ന് എന്‍ ഐ എ കസ്റ്റഡി ...

ബാങ്കില്‍ നിന്ന് ഓടിയിറങ്ങി; ചില്ലുവാതിലില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബാങ്കില്‍ നിന്ന് ഓടിയിറങ്ങി; ചില്ലുവാതിലില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചില്ലുവാതിലില്‍ തട്ടി വീട്ടമ്മ മരിച്ചു. ബാങ്കിലേക്ക് ഓടിക്കയറിയപ്പോഴാണ് അപകടമുണ്ടായത്. ചേരാനെല്ലൂര്‍ കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീനയാണ് മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ...

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പൊലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നു മുതല്‍

വിക്ടേഴ്‌സ് ചാനലിലെ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങും. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചര മണിവരെയാണ് ക്ലാസുകളുണ്ടാകുക. ഉറുദു, അറബി, സംസ്‌കൃതം ക്ലാസുകള്‍ കൂടി ...

കടലാക്രമണത്തിൽ തകർന്ന കടൽഭിത്തിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ

കടലാക്രമണത്തിൽ തകർന്ന കടൽഭിത്തിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ

മലപ്പുറം പൊന്നാനി ലൈറ്റ് ഹൗസിന് പിൻഭാഗത്ത് കടലാക്രമണത്തിൽ തകർന്ന കടൽഭിത്തിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. 1.35 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇടപെട്ടതിനെത്തുടർന്നാണ് ...

Page 4 of 85 1 3 4 5 85

Latest Updates

Advertising

Don't Miss