KERALA | Kairali News | kairalinewsonline.com - Part 5
Sunday, July 5, 2020

Tag: KERALA

നാദാപുരം പേരോട് ഐഎന്‍എല്‍ പ്രവർത്തകന്റെ ബൊലേറോ കാർ  അക്രമികൾ കത്തിച്ചു

നാദാപുരം പേരോട് ഐഎന്‍എല്‍ പ്രവർത്തകന്റെ ബൊലേറോ കാർ അക്രമികൾ കത്തിച്ചു

നാദാപുരം പേരോട് ഐഎന്‍എല്‍ പ്രവർത്തകന്റെ ബൊലേറോ കാർ കത്തിച്ചു. പാറക്കെട്ടിൽ താമസിക്കുന്ന പുന്നോളി ഗഫൂറിന്റെ കാറാണ് അക്രമികൾ കത്തിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അക്രമം. കാർ പൂർണ്ണമായും ...

സുഭിക്ഷ കേരളം; തരിശായിക്കിടന്നിരുന്ന 13 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി സിപിഐഎം പ്രവര്‍ത്തകര്‍

സുഭിക്ഷ കേരളം; തരിശായിക്കിടന്നിരുന്ന 13 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി സിപിഐഎം പ്രവര്‍ത്തകര്‍

മലപ്പുറം നിലമ്പൂര്‍ കൈപ്പിനിയില്‍ തരിശായിക്കിടന്നിരുന്ന 13 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. നിലമ്പൂര്‍ ചുങ്കത്തറയിലെ കൈപ്പിനിയാണിത്. 13 ഏക്കര്‍ ഭൂമിയാണ് മൂന്നുവര്‍ഷമായി ...

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ശക്തമായ മ‍ഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

അർധ അതിവേഗ റെയിൽപാത; വിശദ പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; ഇനി വേണ്ടത്‌ കേന്ദ്രാനുമതി

അർധ അതിവേഗ റെയിൽപാത; വിശദ പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; ഇനി വേണ്ടത്‌ കേന്ദ്രാനുമതി

തലസ്ഥാന നഗരിയിൽനിന്ന്‌ കാസർകോട്ടേക്ക്‌ വെറും നാലുമണിക്കൂറിൽ എത്താവുന്ന അർധ അതിവേഗ റെയിൽപാത ഒരു പടികൂടി മുന്നിലേക്ക്. വിശദ പദ്ധതി റിപ്പോർട്ടിനും അലൈൻമെന്റിനും മന്ത്രിസഭ അംഗീകാരം നൽകി. 63,941 ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി

കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് ഇരിട്ടി സ്വദേശി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി പി കെ മുഹമ്മദ് (70) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ...

രണ്ടാമത്തെ കൊറോണ: നിഗമനം മാത്രമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; അന്തിമഫലം ലഭിച്ച ശേഷം മാത്രം സ്ഥിരീകരണം; ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം

ഇന്ന് 65 പേര്‍ക്ക് കൊവിഡ്; 57 പേര്‍ക്ക് രോഗമുക്തി; പുതിയ അഞ്ച് ഹോട്ട് സ്പോട്ടുകള്‍; ഏഴിന് തൃശൂരില്‍ മരിച്ച വൃദ്ധനും കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ...

കൊവിഡ്: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം; കൂടുതല്‍ ഇളവുകള്‍ നല്‍കില്ല, പുറത്തുനിന്നും വരുന്നവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

കൊവിഡ്: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം; കൂടുതല്‍ ഇളവുകള്‍ നല്‍കില്ല, പുറത്തുനിന്നും വരുന്നവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും

കൊവിഡ് 19 സമൂഹ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനം. കേന്ദ്രം നിര്‍ദ്ദേശിച്ചതിനപ്പുറം കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് 19 രോഗികളുടെ ...

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തി

അഞ്ജു ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ചേര്‍പ്പുങ്കലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജു ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുന്നത്. പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന ...

കൊവിഡ് പോരാളികൾക്ക് സൗജന്യ കുടിവെള്ളമെത്തിച്ച് കോഴിക്കോട്ടെ ഒരു കൂട്ടം ചെറുപ്പക്കാർ

കൊവിഡ് പോരാളികൾക്ക് സൗജന്യ കുടിവെള്ളമെത്തിച്ച് കോഴിക്കോട്ടെ ഒരു കൂട്ടം ചെറുപ്പക്കാർ

കൊവിഡ് പോരാളികൾക്ക് സൗജന്യ കുടിവെള്ളമെത്തിച്ച് കോഴിക്കോട്ടെ ഒരു കൂട്ടം ചെറുപ്പക്കാർ. സ്വന്തമായി നിർമ്മിച്ച ജല എന്ന മൊബൈൽ ആപ് ഉപയോഗിച്ചാണ് ആശുപത്രികളിൽ കുടിവെള്ളം എത്തിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ്റെയും ...

കൊവിഡ്; ആഗോള പട്ടികയിൽ ഇന്ത്യ ഏഴാമത്‌;  രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

കൊവിഡ്‌ 19: തൃശൂരിൽ 6 പഞ്ചായത്തുകൾ ഹോട്ട്‌ സ്‌പോട്ട്‌; നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആറ് പഞ്ചായത്തുകളിൽ കളക്ടർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. അവണൂർ, അടാട്ട്,ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്,തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ൻമെന്റ് മേഖലകളായി തിരിച്ച് ...

ന്യൂനമര്‍ദ്ദത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതല്‍

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ചൊവ്വാഴ്‌ച അർധരാത്രി മുതൽ ആരംഭിക്കും. കടൽ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകൾ അതത്‌ സ്ഥലങ്ങളിലേക്ക്‌ മടങ്ങി. ട്രോളിങ്‌ നിരോധനസമയത്തുള്ള പട്രോളിങ്ങിനും കടൽ സംരക്ഷണ ...

കൊവിഡ്; കൂടുതൽ മുൻകരുതലുകളുമായി കൊല്ലം ജില്ലാ ഭരണകൂടം

കൊവിഡ്; കൂടുതൽ മുൻകരുതലുകളുമായി കൊല്ലം ജില്ലാ ഭരണകൂടം

കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചതോടെ കൂടുതൽ മുൻകരുതലുകളുമായി കൊല്ലം ജില്ലാ ഭരണകൂടം. കൊല്ലം ജില്ലാ ആശുപത്രി ഈ മാസം 20 മുതല്‍ കോവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റുമെന്ന് ...

ആരാധനാലയങ്ങൾ, മാളുകൾ, ഹോട്ടലുകൾ ഇന്ന് തുറക്കും

ആരാധനാലയങ്ങൾ, മാളുകൾ, ഹോട്ടലുകൾ ഇന്ന് തുറക്കും

സംസ്ഥാനത്ത്‌ 75 ദിവസത്തെ ഇടവേളയ്‌ക്കുശേഷം ആരാധനാലയങ്ങൾ, മാളുകൾ, ഹോട്ടലുകൾ എന്നിവ ഇന്ന് തുറക്കും. കർശന നിയന്ത്രണത്തോടെയാണ്‌‌ അനുമതി‌. മാർഗനിർദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകും‌. മത, സാമുദായിക നേതാക്കളും ...

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

കൊവിഡ് വ്യാപനം പരിശോധിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് തയ്യാറെടുത്ത് എറണാകുളം ജില്ല

എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം പരിശോധിക്കാൻ ആന്റിബോഡി പരിശോധനയ്ക്ക് തയ്യാറെടുത്ത് ജില്ലാ ഭരണകൂടം. ഏഴ് ദിവസങ്ങൾ കൊണ്ട് ആരോഗ്യ പ്രവർത്തകർ പോലീസ് എന്നിവർ ഉൾപ്പടെ പതിനൊന്നു വിഭാഗങ്ങളിലാണ് ...

പാലക്കാട് ആന ചരിഞ്ഞസംഭവം: മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണവുമായി ബിജെപി

ആന ചരിഞ്ഞ സംഭവത്തില്‍ തെറ്റുതിരുത്തി കേന്ദ്രം; ആനയ്ക്ക് ബോധപൂര്‍വം പടക്കം നല്‍കിയതല്ല, കാട്ടുപന്നിക്ക് വച്ച പടക്കം അബദ്ധത്തില്‍ കടിച്ചത്

ദില്ലി: പാലക്കാട് ഗര്‍ഭിണിയായ ആന പടക്കം കടിച്ച് മുറിവേറ്റ് ചരിഞ്ഞ സംഭവത്തില്‍ നിലപാടു തിരുത്തി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം. ആനയ്ക്ക് ആരും ബോധപൂര്‍വം പടക്കം നല്‍കിയതല്ലെന്നും ...

കോട്ടണ്‍ഹില്‍ സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്; ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു

കോട്ടണ്‍ഹില്‍ സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്; ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഹൈടെക് കെട്ടിടം കൂടി ...

കൊവിഡ്-19: രാജ്യത്ത് വ്യാപനം കുറയുന്നില്ല; സ്പെയ്നിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്; 2.4 ലക്ഷത്തിലധികം രോഗികൾ

ഒരുമാസത്തെ രോഗികളില്‍ 88 ശതമാനം പേരും പുറത്തുനിന്നെത്തിയവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസമായി കൊവിഡ് രോഗബാധിതരായവരില്‍ 88 ശതമാനം പേരും പുറംനാടുകളില്‍ നിന്നെത്തിയവര്‍. മെയ് ഒമ്പതുമുതല്‍ ജൂണ്‍ ഏഴുവരെ 1412 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ...

പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും; ശബരിമലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല: മന്ത്രി കടകംപള്ളി

ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ കര്‍ശന നടപടി, അറസ്റ്റ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഹോം ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ അത് ലംഘിച്ച് പൊതുസ്ഥലത്ത് ഇടപഴകിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള ...

കൊറോണ പരിശോധനയില്‍ ഇന്ത്യ വളരെ പിന്നില്‍; പരിശോധനകളിലധികവും കേരളത്തില്‍

ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മാലിദ്വീപില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മേയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ...

രണ്ടാമത്തെ കൊറോണ: നിഗമനം മാത്രമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; അന്തിമഫലം ലഭിച്ച ശേഷം മാത്രം സ്ഥിരീകരണം; ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം

ഇന്ന് 91 പേര്‍ക്ക് കൊവിഡ്; 88 പേര്‍ പുറത്തുനിന്ന് വന്നവര്‍; 11 പേര്‍ക്ക് രോഗമുക്തി; ഒരു മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ...

പാലാരിവട്ടം മേൽപ്പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക്‌ അന്വേഷിക്കാൻ ഗവർണറോട്‌ അനുമതി തേടി സർക്കാർ

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അടിയന്തര നടപടി എടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പച്ചെന്ന കേസില്‍ അടിയന്തര നടപടി എടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. ഇബ്രാഹിം കുഞ്ഞിനെതിരെ സാമ്പത്തീക കുറ്റകൃത്യം നിലനില്‍ക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റിനു വേണ്ടി ഹാജരായ അഡീഷ്ണല്‍ ...

ആശങ്കയില്ലാതെ മുംബൈ; പ്രത്യാശയോടെ ധാരാവി

ആശങ്കയില്ലാതെ മുംബൈ; പ്രത്യാശയോടെ ധാരാവി

ലോക്ക് ഡൌൺ ഇളവുകൾ മഹാരാഷ്ട്രയിൽ ബാധകമല്ലെങ്കിലും മുംബൈയിലെ റോഡുകളെല്ലാം ഇന്ന് പഴയ തിരക്കിലേക്ക് മടങ്ങിയിരിക്കയാണ്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാനുള്ള മുംബൈക്കാരുടെ ഇച്ഛാശക്തിയാണ് പ്രധാന പാതകളിലെല്ലാം ദൃശ്യമായത്. ...

ജന്മശതാബ്ദി ദിനത്തിൽ അഡ്വ. ജി ജനാർദ്ദന കുറുപ്പിന് ആദരമർപ്പിച്ച് സി ഐ സി സി ജയചന്ദ്രൻ

ജന്മശതാബ്ദി ദിനത്തിൽ അഡ്വ. ജി ജനാർദ്ദന കുറുപ്പിന് ആദരമർപ്പിച്ച് സി ഐ സി സി ജയചന്ദ്രൻ

സ്വാതന്ത്ര്യ സമര സേനാനിയും, പ്രശസ്ത നിയമജ്ഞനും, കമ്മ്യൂണിസ്റ്റുമായിരുന്ന അഡ്വ. ജി ജനാർദ്ദന കുറുപ്പിൻ്റെ ജന്മശതാബ്ദി ദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് സി ഐ സി സി ജയചന്ദ്രൻ്റെ സമൂഹമാധ്യമത്തിലെ ...

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അണുനശീകരണം പുരോഗമിക്കുന്നു

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അണുനശീകരണം പുരോഗമിക്കുന്നു

പൊതു ജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായുള്ള അണുനശീകരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ആരാധനാലയങ്ങള്‍ തുറക്കുക. എന്നാല്‍ ചില ആരാധനാലയങ്ങളില്‍ നാളെ മുതല്‍ തുറക്കേണ്ടതില്ലെന്ന് ...

കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിലെ പുഴ കയ്യേറ്റം ശരി വച്ച് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്; കൈരളി ന്യൂസ്  ഇംപാക്റ്റ്

കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിലെ പുഴ കയ്യേറ്റം ശരി വച്ച് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്; കൈരളി ന്യൂസ് ഇംപാക്റ്റ്

കൈരളി ന്യൂസ് ഇംപാക്റ്റ്. മുസ്ലീം ലീഗ് ഭരിക്കുന്ന കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിലെ പുഴ കയ്യേറ്റം ശരി വച്ച് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. പഞ്ചായത്ത് മണ്ണിട്ട് നികത്തിയത് പുഴ ...

വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി

സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറെന്റൈന്‍; രോഗം ആര്‍ക്കും വരാവുന്ന സാഹചര്യം; ഇളവുകൾ വരുമ്പോൾ മുൻ കരുതലിൽ വിട്ടുവീഴ്ച പാടില്ല; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് പടരുന്നത് നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണ്. ആന്‍റിബോഡി പരിശോധനയുടെ മേൽനോട്ടത്തിനായി ...

പാലായില്‍ കേരളാ കോണ്‍ഗ്രസിന് രണ്ടു സ്ഥാനാര്‍ത്ഥികള്‍; ജോസഫ് ഗ്രൂപ്പ് നേതാവും നാമനിര്‍ദേശപത്രിക നല്‍കി; നീക്കത്തെ ഗൗരവത്തോടെയാണ് യുഡിഎഫ് നേതൃത്വം കാണുന്നതെന്ന് ജോസ് കെ മാണി

കേരള കോൺഗ്രസ് തർക്കം; തീരുമാനം ഇന്നുണ്ടായില്ലെങ്കിൽ അവിശ്വാസ നടപടികളുമായി നീങ്ങുമെന്ന് ജോസഫ് ‍വിഭാഗം

ജില്ലാ പഞ്ചായത്തിനെ ചൊല്ലിയുള്ള കേരള കോൺഗ്രസ് തർക്കം‌ പുതിയ തലത്തിലേക്ക്‌. ഇന്ന് മൂന്ന് മണിക്ക് മുമ്പ് തീരുമാനമുണ്ടായില്ലെങ്കിൽ അവിശ്വാസ നടപടികളുമായി നീങ്ങുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. 'സമവായത്തിന് ...

സ്നേഹക്കൂടിലൂടെ വളര്‍ന്ന സൗഹൃദം; ലോക്ഡൗണ്‍ കാലത്ത് സുധീഷിനും സിന്ധുവിനും പ്രണയസാഫല്യം

സ്നേഹക്കൂടിലൂടെ വളര്‍ന്ന സൗഹൃദം; ലോക്ഡൗണ്‍ കാലത്ത് സുധീഷിനും സിന്ധുവിനും പ്രണയസാഫല്യം

ലോക്ഡൗൻ കാലത്തെ ഏറ്റവും സ്നേഹം നിറഞ്ഞ കാഴ്ചയാവുകയാണ് കോഴിക്കോട് പുത്തൂർമഠം സ്വദേശിയായ സുധീഷിൻറെയും കോട്ടയം സ്വദേശിയായ സിന്ധു വിന്റെയും വിവാഹം. സർക്കാറിന്റെ മാനസികാരോഗ്യ പുനരധിവാസ പദ്ധതിയായ പരിചയപ്പെട്ടാണ് ...

ദുരഭിമാനം; മൂവാറ്റുപു‍ഴയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; കാമുകിയുടെ സഹോദരനെ പൊലീസ് തിരയുന്നു

ദുരഭിമാനം; മൂവാറ്റുപു‍ഴയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; കാമുകിയുടെ സഹോദരനെ പൊലീസ് തിരയുന്നു

മൂവാറ്റുപുഴയിൽ കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന്‍റെ നില ഗുരുതരം. 19 കാരൻ അഖിലിനാണ് വെട്ടേറ്റത്. മൂവാറ്റുപുഴ സ്വദേശിയാണ് ഗുരുതരമായി പരിക്കേറ്റ അഖിലില്‍. ഇയാ‍ളുടെ കഴുത്തിലും കയ്യിലും ...

വക്കീല്‍ ഗുമസ്തന്മാര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ധര്‍ണ്ണ നടത്തി

നാളെ മുതല്‍ എല്ലാവരും ജോലിക്ക് എത്തണം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുര്‍ണതോതില്‍ പുന:സ്ഥാപിക്കാന്‍ തീരുമാനം. ഹോട്ട് സ്‌പോട്ടുകളില്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണം. കണ്ടെയ്ന്‍മെന്റ് സോണില്‍ കുറച്ച് ജീവനക്കാര്‍ ...

കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടു; ജാ​ഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടു; ജാ​ഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

വയനാട് സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെട്ടു. ബത്തേരി മുള്ളൻകാവിലാണ് പുലി കെണിയിൽ കുടുങ്ങിയത്. കാട്ടു പന്നിക്ക് വച്ച കെണിയിൽ പുലി വീണതാണെന്ന് സംശയം. വിവരം ...

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പൊലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പൊലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പൊലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി.50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന നൽകും. ജനമൈത്രി പൊലീസിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ...

എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികള്‍ ഈ മാസം തുറക്കില്ല; സാഹചര്യം നോക്കി തീരുമാനമെടുക്കും

എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികള്‍ ഈ മാസം തുറക്കില്ല; സാഹചര്യം നോക്കി തീരുമാനമെടുക്കും

കൊച്ചി: ഇളവുകള്‍ അനുവദിച്ചെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. ഈ മാസം 30 വരെ തല്‍സ്ഥിതി തുടരണമെന്നും സാഹചര്യം നോക്കി തീരുമാനം ...

മലയോര നാടിന്‍റെ അതിജീവിനത്തിന്റെ കഥ  പറഞ്ഞ് ‘കരിമൂര്‍ഖന്‍ ‘

മലയോര നാടിന്‍റെ അതിജീവിനത്തിന്റെ കഥ പറഞ്ഞ് ‘കരിമൂര്‍ഖന്‍ ‘

ലോക്ഡൗണിന് മുന്‍പ് ചിത്രികരണം പൂര്‍ത്തിയാക്കിയ ഹ്രസ്യ ചിത്രം 'കരിമൂര്‍ഖന്‍' യൂട്യൂബില്‍ റിലീസായി. ഇടുക്കി മീനുളിയാംപാറ ലോക്കേഷനായി മലയോര നാടിന്‍റെ ജീവിതത്തിന്‍റെ അതിജീവനത്തിന്റെയും കഥ ഏറ്റവും ഒതുക്കത്തില്‍ അവതരിപ്പിക്കുകയാണ് ...

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ

എല്ലാവരും മാസ്ക് ധരിക്കണം; നിലപാടുമായി മുന്നോട്ട് പോകാൻ സംസ്ഥാനം

സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നതിൽ നിലവിലെ നിലപാടുമായി മുന്നോട്ട് പോകാൻ ധാരണ. ഐസിഎംആർ നിലവിലെ മാർഗനിർദേശത്തിൽ ഭേദഗതി വരുത്താത്ത സാഹചര്യത്തിലാണ് തീരുമാനം. ക‍ഴിഞ്ഞ ദിവസമാണ് എല്ലാവരും മാസ്ക് ധരിക്കണമെന്ന് ...

യുഎഇയില്‍ ആദ്യ കൊറോണ മരണം; സ്ഥിരീകരിച്ചു മരിച്ചത് ചികിത്സയിലുള്ള രണ്ടുപേര്‍

ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പടരുന്നു; ആശങ്കയുയര്‍ത്തി പാലക്കാട്

പാലക്കാട് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ആശങ്കയുയർത്തുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിഥിരീകരിച്ച 11 പേരിൽ 5 പേരും ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്കാരാാണ്. ഒരാൾ ആലത്തൂർ ...

പുറത്തിറങ്ങിയാല്‍ ഒരു മോഷണം സ്ഥിരം; പള്ളിയില്‍ മോഷണത്തിന് പോയി മദ്യലഹരിയില്‍ ഉറങ്ങി; കുപ്പിച്ചില്ല് വിഴുങ്ങിയും, പൊലീസ് ജിപ്പിന്റെ ചില്ല് തകര്‍ത്തും അഭ്യാസം; നാട്ടുകാര്‍ ഓടിച്ചപ്പോള്‍ ‘ഡ്രാക്കുള’ വീണത് വെള്ളമില്ലാത്തിടത്ത്, ഒടുവില്‍ പിടിയില്‍

പുറത്തിറങ്ങിയാല്‍ ഒരു മോഷണം സ്ഥിരം; പള്ളിയില്‍ മോഷണത്തിന് പോയി മദ്യലഹരിയില്‍ ഉറങ്ങി; കുപ്പിച്ചില്ല് വിഴുങ്ങിയും, പൊലീസ് ജിപ്പിന്റെ ചില്ല് തകര്‍ത്തും അഭ്യാസം; നാട്ടുകാര്‍ ഓടിച്ചപ്പോള്‍ ‘ഡ്രാക്കുള’ വീണത് വെള്ളമില്ലാത്തിടത്ത്, ഒടുവില്‍ പിടിയില്‍

മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടുമെന്നായപ്പോള്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്ത് ചാടി രക്ഷപെടാന്‍ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവിന് ഗുരുതരമായി പരിക്കേറ്റു. പരുക്കേറ്റ ഡ്രാക്കുള സുരേഷിനെ (38)യാണ് നാട്ടുകാര്‍ ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്ന് 5 മലയാളികള്‍ മരിച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി. ബഹ്റൈനില്‍ ...

ചോരമരവിക്കുന്ന അടിയന്തിരാവസ്ഥാ കാലത്തെ കുറിച്ച് ഓര്‍ത്തെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഗുരുവായൂരില്‍ ഒരു ദിവസം 60 വിവാഹങ്ങള്‍ മാത്രം; സമയപരിധി 10 മിനിറ്റ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഗുരുവായൂരില്‍ ഒരു ദിവസം 60 വിവാഹങ്ങള്‍ മാത്രമെ അനുവദിക്കൂ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു വിവാഹത്തിന് പത്തു മിനിറ്റായിരിക്കും . കൊവിഡ് പ്രതിരോധ പ്രോട്ടോകോള്‍ കര്‍ശനമായി ...

ഫാനി ചു‍ഴലിക്കാറ്റ്;  വ്യാപക മഴയ്ക്കു സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കാലവര്‍ഷം ശക്തിപ്രാപിച്ച ഇന്ന് കാസര്‍കോടും, വയനാടും ഒഴികെയുളള സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

പട്ടികവർഗ വികസന കാര്യാലയം അടിച്ചു തകര്‍ത്ത് ശബരീനാഥും ഗുണ്ടകളും

പട്ടികവർഗ വികസന കാര്യാലയം അടിച്ചു തകര്‍ത്ത് ശബരീനാഥും ഗുണ്ടകളും

പട്ടികവർഗ വികസന പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിൽ കെ എസ് ശബരീനാഥൻ എംഎല്‍എയുടെ അഴിഞ്ഞാട്ടം. ഓഫീസറെ കയ്യേറ്റം ചെയ്തു. സമൂഹവിരുദ്ധ സംഘത്തോടൊപ്പം ചേര്‍ന്ന് ഓഫീസിലെ ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു. ...

5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം ഏറ്റവും കൂടുതൽ ഇന്ത്യയില്‍; യുണിസെഫ്‌

മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് മരിച്ചു; സ്രവം പരിശോധനക്ക് അയച്ചു

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ ഒരു കുട്ടി മരിച്ചു. 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കട്ടിയുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കോയമ്പത്തൂരില്‍ ...

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയിലേക്ക് 100 ടെലിവിഷനുകള്‍ നല്‍കി പി വി അന്‍വര്‍ എംഎല്‍എ

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയിലേക്ക് 100 ടെലിവിഷനുകള്‍ നല്‍കി പി വി അന്‍വര്‍ എംഎല്‍എ

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയിലേക്ക് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ 100 ടെലിവിഷനുകള്‍ നല്‍കി. പൊതുവിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് ടെലിവിഷനുകള്‍ നല്‍കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയിലേക്ക് ...

മുൻ ഫുട്ബോൾ താരം കൊവിഡ് ബാധിച്ച് മരിച്ചു

മുൻ ഫുട്ബോൾ താരം കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഹംസക്കോയ അന്തരിച്ചു. മുംബൈയില്‍നിന്ന് കഴിഞ്ഞമാസം 21നാണ് ഹംസക്കോയ കുടുംബത്തോടൊപ്പം നാട്ടിലെത്തിയിരുന്നത്. മഞ്ചേരിയില്‍ ...

ലോക്ഡൗണ്‍ ഇളവ്: ഹോട്ടലുകളില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി സര്‍വ്വീസുകള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശിച്ച പ്രവര്‍ത്തന മാനദണ്ഡം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''ഹോട്ടലില്‍ ...

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ? എത്തുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: ജൂണ്‍ എട്ട് മുതല്‍ കൂടുതല്‍ ഇളവുകള്‍ വരികയാണെന്നും കേന്ദ്രം ഇതിനായി നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''ജൂണ്‍ എട്ട് മുതല്‍ ...

പലവ്യഞ്ജന കിറ്റ് 27 മുതല്‍; 96.66 ശതമാനം കാര്‍ഡുടമകള്‍ക്കും സൗജന്യ റേഷന്‍ നല്‍കി

സ്ഥിതി രൂക്ഷം; നേരിടാനൊരുങ്ങുന്നത് അസാധാരണമായ വെല്ലുവിളി; ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്

തിരുവനന്തപുരം: പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്ന്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

ഇന്ന് 111 പേര്‍ക്ക് കൊവിഡ്; 98 പേര്‍ പുറത്തുനിന്ന് വന്നവര്‍; 22 പേര്‍ക്ക് രോഗമുക്തി; സ്ഥിതി രൂക്ഷം, ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്, അപകടാവസ്ഥയുടെ ഗൗരവം മനസിലാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്ന്. സ്ഥിതി ...

ആന ചരിഞ്ഞ സംഭവം; മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് അഭിഷേക് സിംഗ്വി; ഇങ്ങനെയായിരിക്കണം ഒരു നേതാവ്, വസ്തുതകള്‍ സഹിതം കൃത്യവും ഉചിതവുമായി പ്രതികരിച്ചു

ആന ചരിഞ്ഞ സംഭവം; മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് അഭിഷേക് സിംഗ്വി; ഇങ്ങനെയായിരിക്കണം ഒരു നേതാവ്, വസ്തുതകള്‍ സഹിതം കൃത്യവും ഉചിതവുമായി പ്രതികരിച്ചു

ദില്ലി: പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച കര്‍ശന നിലപാടിനെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി. ഇങ്ങനെ ആയിരിക്കണം ഒരു ...

ആന പ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ബിജെപി നീക്കം; മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍; മനേകയുടെ പരാമര്‍ശം കരുതിക്കൂട്ടി, തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ല: പ്രതിഷേധം ശക്തം

കേരളത്തെ ഇകഴ്ത്താന്‍ ആന നുണ; ആവര്‍ത്തിച്ച് കേരളത്തിലെ ബിജെപി നേതാക്കളും

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ കേരള വിരുദ്ധ, വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍ സംഘടനകള്‍. മലപ്പുറത്താണ് ആന കൊല്ലപ്പെട്ടതെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മലപ്പുറം ...

Page 5 of 84 1 4 5 6 84

Latest Updates

Advertising

Don't Miss