KERALA

മുംബൈയ്‌ക്കെതിരെ നാണംകെട്ട തോല്‍വി; തൊട്ടതൊല്ലാം പിഴച്ച് സഞ്ജുവും കൂട്ടരും

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് നാണംകെട്ട തോല്‍വി. 327 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന കേരളം 232 റണ്‍സിനാണ് കനത്ത....

മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന് ലക്ഷങ്ങള്‍; പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലയെന്ന പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിനെതിരെയുള്ള വിവേചനപരമായ കേന്ദ്ര....

മുല്ലപെരിയാരിൽ സുരക്ഷ പരിശോധന; കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ

മുല്ലപെരിയാരിൽ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ. പരിശോധന നടത്താൻ ഉള്ള അവകാശം തമിഴ്നാടിന് മാത്രം.....

വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പണമൂലധനത്തെയും വിജ്ഞാന മൂലധനത്തെയും ഫലപ്രദമായി ഉപയോഗപ്പെടുത്തി കേരളത്തെ ഒരു പുതിയ കേരളമാക്കി മാറ്റാന്‍ കഴിയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം....

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അടിസ്ഥാന സൗകര്യമൊരുക്കും: ഗതാഗത മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കിടക്കാന്‍ ഫാനടക്കമുള്ള മുറി, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യം ഒരുക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി.....

മനോരമയ്ക്ക് പറ്റിയ പറ്റേ… തുറന്നു നോക്കിയത് ഏതോ ചൈനീസ് ആപ്പ്; കെ സ്മാര്‍ട്ട് സ്മാര്‍ട്ട് തന്നെ

സർക്കാരിനെതിരെ മനോരമ കൊണ്ടുവന്ന പുതിയ വ്യാജ വാർത്തയും പൊളിച്ചടുക്കി സോഷ്യൽ മീഡിയ. കെ സ്മാർട്ട് ആപ് പ്രവർത്തനരഹിതമാണ്‌ എന്ന മനോരമയുടെ....

200ഓളം പേര്‍ക്ക് തൊഴിലവസരം; അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍

പ്രശസ്തമായ അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി....

കൊച്ചിൻ ഷിപ്‌യാർഡ് വികസനം; പദ്ധതികൾ നടപ്പിലാക്കിയതിൽ കേരളത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

4000 കോടി രൂപയുടെ 3 സുപ്രധാന പദ്ധതികള്‍ കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ പ്രധാന....

ഇതുവരെ ടോപ് പെര്‍ഫോമര്‍ ഇനി ബെസ്റ്റ് പെര്‍ഫോര്‍മെര്‍; നേട്ടങ്ങളുമായി ഒരേയൊരു കേരളം

ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മറായി കേരളം. കഴിഞ്ഞ മൂന്ന് തവണയായി ടോപ് പെര്‍ഫോര്‍മര്‍ സ്ഥാനം കരസ്ഥമാക്കി വരുന്ന കേരളം....

മോദിയുടെ സന്ദര്‍ശനം: കൊച്ചിയിലെത്തുന്ന ജനങ്ങള്‍ അറിയാന്‍, ഗതാഗത നിയന്ത്രണം ഇങ്ങനെ…

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചിന് കൊച്ചിയിലെത്തും. ഈ സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട്....

ദേശീയപാത അതോറിറ്റി നിര്‍മിച്ച പാലങ്ങളെ താങ്ങുന്നത് വെറും കമ്പികള്‍; കോതാട് മൂലംപിള്ളി, മൂലംപിള്ളി മുളവുകാട് പാലങ്ങളിലേത് ‘അപകട’ യാത്ര;

ദിനംപ്രതി നൂറു കണക്കിന് വണ്ടികള്‍ കടന്നു പോകുന്ന രണ്ടു പാലങ്ങള്‍ അപകടനിലയില്‍. ദേശീയപാത അതോറിറ്റി നിര്‍മിച്ച  കോതാട് – മൂലംപിള്ളി....

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ്; കഴിഞ്ഞവര്‍ഷം നഷ്ടമായത് 201 കോടി രൂപ

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്ടമായത് 201 കോടി രൂപ. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം....

കേരളത്തെ മാതൃകയാക്കി കര്‍ണാടക; ഇനി റോഡുകള്‍ എഐ ഭരിക്കും, പൊലീസിന്റെ കണ്ണുകളായി ‘അസ്ത്ര’വും

നമ്മുടെ കേരളത്തില്‍ എഐ ക്യാമറ കണ്ണുകളെ വെട്ടിച്ച് ആര്‍ക്കും ഗതാഗത ലംഘനം നടത്താന്‍ കഴിയില്ല. നിയമം ലംഘിച്ചവര്‍ക്ക് കൃത്യമായി പിഴതുക....

ദേശീയപാത വികസനത്തിലും കേരളം നമ്പര്‍ 1; സംസ്ഥാനം ചെലവഴിച്ചത് 5,580 കോടി; കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

ദേശീയപാത വികസനത്തിലും കേരളം നമ്പര്‍ വണ്‍. കേരളം ദേശീയപാത വികസനത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സംസ്ഥാനം. അഞ്ച്....

മകളെ ശല്യം ചെയ്യുന്നത് വിലക്കി; അച്ഛന് നേരെ ആക്രമണം

മകളെ ശല്യം ചെയ്യുന്നത് വിലക്കിയ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. ALSO READ: കൊല്ലത്ത് മര്‍ദനമറ്റേ പഞ്ചായത്ത് വൈസ് പ്രസിഡന്റ്....

ശാസ്‌ത്രമറിയാൻ മഹാരാഷ്‌ട്രയിൽ നിന്ന് കുട്ടികളെത്തും; ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍

മഹാരാഷ്ട്രയിൽ നിന്നും കേരളത്തുനിൽ നടക്കുന്ന ഏഷ്യയിലെതന്നെ ഏറ്റവും വലിയ ക്യൂറേറ്റഡ് സയൻസ് ഫെസ്റ്റിവലായ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കാണാൻ കുട്ടിക്കൂട്ടുകാരും.....

ആശ വര്‍ക്കര്‍മാര്‍ക്കും എന്‍എച്ച്എമ്മിനുമായി 99 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വിതരണത്തിനും ദേശീയ ആരോഗ്യ മിഷനു(എന്‍എച്ച്എം)മായി 99.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍....

ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ആഗോള മലയാളി പ്രവാസി സംഗമം; മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജനുവരി 18 മുതല്‍ 21 വരെ തിരുവല്ലയില്‍ നടക്കുന്ന ആഗോള മലയാളി പ്രവാസി സംഗമം ‘ മൈഗ്രേഷന്‍ കോണ്‍ക്ലേവ് –....

ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായ രണ്ടു ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഭൂമധ്യരേഖക്ക് സമീപമുള്ള....

കര്‍ണാടകത്തിനും കേന്ദ്രത്തിന്റെ വെട്ട്; കന്നഡിഗരെ അപമാനിച്ചെന്ന് സിദ്ധരാമയ്യ

രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ കര്‍ണാടകത്തിന്റെ നിശ്ചയദൃശ്യത്തിനും അനുമതി നല്‍കാതെ കേന്ദ്രം. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും കേരളത്തിനെ ഒഴിവാക്കിയതിന് പിന്നാലെയാണിത്.....

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ....

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി; പൊരുതി സമനില നേടി കേരളം

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സമനില പിടിച്ചുവാങ്ങി കേരളം. ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 383 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 2....

കേരളത്തില്‍ നിന്ന് ആപ്പിള്‍ എയര്‍പോഡ് കാണാതായി; അന്വേഷണം എക്‌സ് ഏറ്റെടുത്തു, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

ക്രിസ്മസ് പുതുവത്സര അവധി ആഘോഷങ്ങള്‍ക്കായി കേരളത്തിലെത്തിയ മുംബൈ സ്വദേശിയുടെ ആപ്പിള്‍ എയര്‍പോഡ് എങ്ങനെയോ കാണാതായി. 25,000 മുകളില്‍ വിലയുള്ള തന്റെ....

കൈരളിയോട് മറുപടി പറയില്ല; തൃശ്ശൂര്‍ പ്രസംഗത്തില്‍ ഉത്തരമില്ലാതെ സുരേന്ദ്രന്‍

തൃശ്ശൂര്‍ പ്രസംഗത്തില്‍ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറി സുരേന്ദ്രന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കുന്ന സംസ്ഥാനം കേരളം എന്ന്....

Page 6 of 466 1 3 4 5 6 7 8 9 466