KERALA | Kairali News | kairalinewsonline.com - Part 86

Tag: KERALA

ആശയത്തെ ആശയം കൊണ്ട് നേരിടാനറിയാത്ത ഭീരുക്കളുടെ ആക്രമണം; യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചെന്നിത്തല
മലയാളക്കരയ്ക്ക് അഭിമാന നിമിഷം; ആദ്യ രാജ്യാന്തര ട്വന്റി ട്വന്റി ക്രിക്കറ്റിന് കാര്യവട്ടം വേദിയൊരുക്കും
ഹൈക്കോടതി മന്ദിരത്തിന് ബലക്ഷയം; സി ബ്ലോക്കില്‍ വിള്ളല്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പട്ടികയുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

പുതിയ അപേക്ഷ ക്ഷണിക്കണമെന്ന വാദവും IAS കാരനായിരിക്കും അഭികാമ്യമെന്ന വാദവും തള്ളി

സമാധാനശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് കോടിയേരി; സര്‍വകക്ഷി യോഗത്തിലും ചര്‍ച്ചകളിലും സിപിഐഎം സഹകരിക്കും

മുഖ്യമന്ത്രിയുടെ ചര്‍ച്ച ‘ഷോ’ അല്ലാത്തതുകൊണ്ടാണ് മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്തത്; കോടിയേരി

ചാനലുകള്‍ എല്ലാദിവസവും വൈകിട്ട് നടത്തുന്നത് പോലെയുള്ള ചര്‍ച്ചയല്ല നടന്നത്

പ്രവേശന അനുമതി റദ്ദാക്കപ്പെട്ട സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ നിയമനടപടിക്ക്

മെഡിക്കല്‍ പ്രവേശനം; വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം

ചിത്രയ്ക്ക് വേണ്ടി കൈകോര്‍ത്ത് കേരളം; ഹൈക്കോടതി വിധിക്ക് കൈയ്യടിച്ച് മുഖ്യമന്ത്രിയും രംഗത്ത്; നിഷേധിക്കപ്പെട്ട നീതി ചിത്രയ്ക്ക് ലഭിച്ചെന്ന് പിണറായി
ആര്‍എസ്എസിന്റെ ഭീരുത്വം വീണ്ടും വ്യക്തമായെന്ന് തോമസ് ഐസക്ക്; കാവിരാഷ്ട്രീയത്തിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ ഇനിയും മുന്നില്‍ത്തന്നെയുണ്ടാകും

മിസോറാം സര്‍ക്കാര്‍ കേരളത്തില്‍ ലോട്ടറി വില്‍ക്കാന്‍ നടത്തിയ നീക്കം നിയമവിരുദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക്

നിയമവിരുദ്ധമായി ലോട്ടറി വില്‍ക്കുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നും ധനമന്ത്രി

ഗൂഢാലോചനകളെല്ലാം പാളി; പി യു ചിത്രയെ ലോകമീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി; ഉത്തരവ് പാലിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി
കാവിയുടെ കപട ‘സൈനിക പ്രേമം’

ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച ശ്രീജന്‍ബാബുവിനെ കോടിയേരി സന്ദര്‍ശിച്ചു

ഡോക്ടര്‍മാരുമായും കുടുംബാംഗങ്ങളുമായും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് കൈമാറും; ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തും

കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് കൈമാറും; ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തും

കൊട്ടാരവും അനുബന്ധ 64.5 ഏക്കര്‍ സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറാനാണ് തീരുമാനം

ഇടുക്കിയിലെ വന്‍കിട കെയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കണം: കോടിയേരി ബാലകൃഷ്ണന്‍
പണമില്ലാതെ പഠനം നിര്‍ത്താനൊരുങ്ങിയ കുട്ടിക്ക് ആശ്വാസമേകി മന്ത്രിയുടെ ഇടപെടല്‍; സഹായവുമായി സഹകരണവകുപ്പ് ജീവനക്കാര്‍
ശിശുക്ഷേമ സമിതിയിലും തട്ടിപ്പ്; സുനില്‍ സി കുര്യനെതിരെ പുതിയ പരാതിയുമായി വീട്ടമ്മ രംഗത്ത്

ശിശുക്ഷേമ സമിതിയിലും തട്ടിപ്പ്; സുനില്‍ സി കുര്യനെതിരെ പുതിയ പരാതിയുമായി വീട്ടമ്മ രംഗത്ത്

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്

ദൃശ്യമാധ്യമങ്ങളെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടില്‍ ഉള്‍പ്പെടുത്തിയേക്കും; മുഖ്യമന്ത്രി പിണറായിക്ക് സ്മൃതി ഇറാനിയുടെ ഉറപ്പ്
തണല്‍ ബാലാശ്രമത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ മൂന്ന് പേരെ കണ്ടെത്തി; രണ്ട് കുട്ടികള്‍ക്കായി അന്വേഷണം ശക്തമാക്കി
പീഡനക്കേസില്‍ അകത്തായ എം വിന്‍സെന്റ് എം എല്‍ എയ്ക്കുവേണ്ടി ഉമ്മന്‍ചാണ്ടി രംഗത്ത്

പീഡനക്കേസില്‍ അകത്തായ എം വിന്‍സെന്റ് എം എല്‍ എയ്ക്കുവേണ്ടി ഉമ്മന്‍ചാണ്ടി രംഗത്ത്

KPCC ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാത്തത് താന്‍ അതില്‍ അംഗമല്ലാത്തതിനാലെന്നും ഉമ്മന്‍ചാണ്ടി

ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മടങ്ങിയത് എഡിജിപി ടോമിന്‍ തച്ചങ്കരി; ബില്‍ ലഭിച്ച ഉടന്‍ പണം അടച്ചെന്ന് തച്ചങ്കരി
ഉഴവൂര്‍ വിജയന്‍ അന്തരിച്ചു; വിട വാങ്ങിയത് മലയാളത്തിന് പ്രിയങ്കരനായ രാഷ്ട്രീയ ഹാസ്യസാമ്രാട്ട്; സംസ്‌കാരം നാളെ സര്‍ക്കാര്‍ ബഹുമതികളോടെ
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഐജി മനോജ് എബ്രഹാമിന് ആശ്വാസം; മുവാറ്റുപുഴ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി
മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ഇനി  വേണ്ട; നിര്‍ബന്ധിച്ചാല്‍ സ്‌കൂളുകള്‍ക്കെതിരെ നടപടി

മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ഇനി വേണ്ട; നിര്‍ബന്ധിച്ചാല്‍ സ്‌കൂളുകള്‍ക്കെതിരെ നടപടി

മഴക്കാലത്ത് ഒരു കാരണവശാലും കുട്ടികളോട് ഷൂസും, സോക്‌സും ധരിക്കാന്‍ ഉത്തരവിടരുതെന്ന് എല്ലാ വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടര്‍മാര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി

മെഡിക്കല്‍ കോഴ; രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്; ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകണമെന്ന് നിര്‍ദേശം

അഴിമതിക്കാരെ വെള്ളപൂശും; അഴിമതി അന്വേഷിച്ച കമ്മീഷനെ പുറത്താക്കും; കാവിയില്‍ പൊതിഞ്ഞ ബിജെപി ഇങ്ങനെയൊക്കെയാണ്

തിരുവനന്തപുരം: BJP സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന മെഡിക്കല്‍ കോളേജ് കോഴ അഴിമതിയില്‍ BJP നേതാക്കള്‍ക്കിടയിലെ പോരിന് ആക്കം കൂട്ടിയിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന BJP ...

വിലക്കയറ്റം ഇല്ലാത്ത ഓണം; ഇത്തവണ 1500 ഓളം ഓണചന്തകള്‍; അരി ആന്ധ്രയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും ഭക്ഷ്യമന്ത്രി
ബാലരാമപുരത്ത് ഇത്രയും ചങ്കൂറ്റം ആര്‍ക്കെങ്കിലുമുണ്ടോ; കടയില്‍ കയറിവന്ന് കേറി പിടിച്ച ശേഷം വിന്‍സന്റ് എംഎല്‍എ ചോദിച്ചതിങ്ങനെ; വീട്ടമ്മയുടെ വെളിപ്പെടുത്തല്‍
പതിനായിരത്തോളം നേന്ത്രവാഴ വനം വകുപ്പ് വെട്ടിനശിപ്പിച്ചു; പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് രണ്ടു ലക്ഷം നഷ്ട പരിഹാരം നല്‍കും
സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ്; 400 ലധികം പേര്‍ തട്ടിപ്പിനിരയായി

പത്തനംതിട്ടയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ്; ഉടമ അറസ്റ്റില്‍

പണ നിക്ഷേപം സ്വര്‍ണ പണയം എന്നീ ഇനങ്ങളില്‍ 400ല്‍പരം പേരില്‍ നിന്ന് 30 കോടിയോളം തട്ടിയെന്നാണ് ആരോപണം

ആറുമാസത്തിനുള്ളില്‍ മതം മാറുക; ഇല്ലെങ്കില്‍ ജോസഫിന്റെ അനുഭവമുണ്ടാകും; കൈവെട്ടുമെന്ന് കെ പി രാമനുണ്ണിയ്ക്ക് ഭീഷണിക്കത്ത്
‘വെളളകെട്ടിടത്തില്‍ വെളളാനകള്‍ക്കൊപ്പം’ പ്രകാശനം ചെയ്തു

‘വെളളകെട്ടിടത്തില്‍ വെളളാനകള്‍ക്കൊപ്പം’ പ്രകാശനം ചെയ്തു

പുസ്തകത്തിന്റെ പ്രകാശനം ഡോക്ടര്‍ ഡി.ബാബുപോള്‍ കൈരളി ടിവി എം ഡി ജോണ്‍ ബ്രിട്ടാസിന് നല്‍കി നിര്‍വ്വഹിച്ചു

പ്രകൃതിക്ഷോഭം; ധനസഹായം ഉടന്‍ നല്‍കുമെന്ന് മന്ത്രി കെ.രാജു

പ്രകൃതിക്ഷോഭം; ധനസഹായം ഉടന്‍ നല്‍കുമെന്ന് മന്ത്രി കെ.രാജു

കോട്ടയം : ജില്ലയിലെ പേരൂര്‍ വില്ലേജിലെ പായിക്കാട്, കണ്ടംചിറ, കാവുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ വീടുകള്‍ക്ക് നാശ നഷ്ടം സംഭവിച്ചവര്‍ക്ക് പരമാവധി സാമ്പത്തിക സഹായം ...

നഴ്‌സിങ്ങ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥത സമിതി നടത്തിയ ശ്രമം പരാജയപ്പെട്ടു
മെഡിക്കല്‍ കോഴ; ബിജെപിയില്‍ പൊട്ടിത്തെറി; കോഴവിവാദം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച അടിയന്തര യോഗം

മെഡിക്കല്‍ കോഴ; ബിജെപിയില്‍ പൊട്ടിത്തെറി; കോഴവിവാദം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച അടിയന്തര യോഗം

മുരളി പക്ഷനേതാക്കള്‍ക്കെതിരെ നേരത്തെ തന്നെ ഉയര്‍ന്ന പാലക്കാട് മെഡിക്കല്‍ കോളേജ് കോഴ അഴിമതി ആയുധമാക്കാനുള്ള നീക്കത്തിലാണ് കൃഷ്ണദാസ് ക്യാമ്പ്.

മെഡിക്കല്‍ കോഴവിവാദത്തില്‍ ബി ജെ പിയെ കുടുക്കിയത് വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ കൃത്യമായ നീക്കങ്ങള്‍ ഇങ്ങനെ
Page 86 of 93 1 85 86 87 93

Latest Updates

Advertising

Don't Miss