#KeralaBlasters | Kairali News | kairalinewsonline.com
ബ്ലാസ്റ്റേ്‌ഴ്‌സ് മാനേജ്‌മെന്റിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജിസിഡിഎ ചെയര്‍മാന്‍

ബ്ലാസ്റ്റേ്‌ഴ്‌സ് മാനേജ്‌മെന്റിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജിസിഡിഎ ചെയര്‍മാന്‍

ബ്ലാസ്റ്റേ്‌ഴ്‌സ് മാനേജ്‌മെന്റിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ജിസിഡിഎ ചെയര്‍മാന്‍ അഡ്വക്കേറ്റ് വിഎ സലീം. കരാര്‍പ്രകാരമുള്ള തുക കൂട്ടി നല്‍കാന്‍ ജിസിഡിഎ ആവശ്യപ്പെട്ടിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ...

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും
ജാക്കി ചന്ദും മിലന്‍സിങ്ങും ബ്ലാസ്റ്റേ‍ഴ്സ് വിട്ടു; കൊ‍ഴിഞ്ഞുപോക്കില്‍ ഞെട്ടി കൊമ്പന്‍മാര്‍; സൂപ്പര്‍കപ്പിന് മുമ്പെ വിവാദച്ചു‍ഴിയില്‍ മഞ്ഞപ്പട
പ്രതീക്ഷകള്‍ അസ്തമിച്ചു; ഗോവക്ക് തകര്‍പ്പന്‍ ജയം; ബ്ലാസ്റ്റേഴ്‌സിന് കലിപ്പടക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കാം
കലിപ്പ് തീര്‍ക്കാന്‍ ഡല്‍ഹി മുംബൈ പോരാട്ടത്തില്‍ ഉറ്റുനോക്കി മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയില്‍ ഏറെ നിര്‍ണായകം ഇന്നത്തെ മത്സരം
മഞ്ഞപ്പടയ്ക്ക് ഇക്കുറി കലിപ്പടക്കാനാകുമോ; പ്ലേ ഓഫിലെത്താന്‍ സാധ്യത ഇങ്ങനെ മാത്രം;  ഇനിയുള്ള മത്സരഫലങ്ങള്‍ ഇങ്ങനെയാകണം

മഞ്ഞപ്പടയ്ക്ക് ഇക്കുറി കലിപ്പടക്കാനാകുമോ; പ്ലേ ഓഫിലെത്താന്‍ സാധ്യത ഇങ്ങനെ മാത്രം; ഇനിയുള്ള മത്സരഫലങ്ങള്‍ ഇങ്ങനെയാകണം

ജംഷഡ്പൂര്‍ എഫ്‌സി, മുംബൈ സിറ്റി, ഗോവ എഫ് സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മുന്നിലുള്ളത്

മഞ്ഞപ്പടയുടെ മരണപോരാട്ടം; സാധ്യതകളുടെ നൂല്‍പ്പാലം നിലനിര്‍ത്താന്‍ ഇന്ന് ചെന്നൈയ്നെ ക‍ീ‍ഴടക്കണം;തന്ത്രങ്ങള്‍ ഇങ്ങനെ
ബെര്‍ബറ്റോവ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ രക്ഷകനായി; കൊല്‍ക്കത്തന്‍ ഗോള്‍മുഖം ചിന്നിച്ചിതറി

കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പട ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്നു; പക്ഷെ പ്രശ്നങ്ങള്‍ ഗുരതരമാണ്

പതിനഞ്ച് കളിയില്‍ 21 പോയിന്റുമായി അഞ്ചാംപടിയില്‍ തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞ് മമ്മൂക്ക; ഒപ്പം ജോണ്‍ എബ്രഹാമും കൊഹ്ലിയും റണ്‍വീറും

ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞ് മമ്മൂക്ക; ഒപ്പം ജോണ്‍ എബ്രഹാമും കൊഹ്ലിയും റണ്‍വീറും

ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞ് മമ്മൂക്ക. ഒപ്പം ജോണ്‍ എബ്രഹാമും കൊഹ്ലിയും റണ്‍വീറും. ജിയോയുടെ പരസ്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ബോളീവുഡ് താരങ്ങളായ റണ്‍വീര്‍ കപൂറും ...

മുത്തലാഖ് നിരസിക്കാനുള്ള അവകാശം സ്ത്രീക്ക് നല്‍കുമോ? നിരീക്ഷണവുമായി സുപ്രീംകോടതി

മുത്തലാഖിന് മഹല്ലിന്റെ കൂട്ട്; യുവതിയും മക്കളും പള്ളിക്ക് മുന്നില്‍ സത്യാഗ്രഹം

ഭര്‍ത്താവ് നിഷയെയും കുട്ടികളെയും സംരക്ഷിക്കാതായതോടെ ഇവര്‍ കുടുംബകോടതിയെ സമീപിച്ചു.

ബ്ലാസ്റ്റേ‍ഴ്സിന്‍റെ പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകും

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേ‍ഴ്സിന്‍റെയടക്കം മത്സരങ്ങളില്‍ മാറ്റം; പുതുക്കിയ മത്സരക്രമം ഇങ്ങനെ

ഫെബ്രുവരി 9ന് നടക്കേണ്ടിയിരുന്ന ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മത്സരവും മാറ്റിവെച്ചു

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്; ഗോള്‍ നേടിയത് സികെ വിനീത്

കാത്തിരിപ്പിന് വിരാമം; മഞ്ഞക്കടല്‍ സാക്ഷിയാക്കി മലയാളിയുടെ ആദ്യ ഗോള്‍

റിനോ ആന്റോ നല്‍കിയ ഫ്‌ലൈയിംഗ് ഹെഡറിലൂടെയാണ് വിനീതിന്റെ ആദ്യ ഗോളും സീസണിലെ ആദ്യ ജയവും നേടിയത്.

ജയിച്ചേ തീരൂ; കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ജയിച്ചേ തീരൂ; കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം മത്സരമാണ് ഇന്നത്തേത്, 4 മത്സരങ്ങളില്‍ നിന്ന് 3 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. കഴിഞ്ഞ ...

മഞ്ഞക്കടല്‍ സാക്ഷി; ബ്ലാസ്റ്റേസിന് ആദ്യ ഗോള്‍; മത്സരം സമനിലയില്‍

മഞ്ഞക്കടല്‍ സാക്ഷി; ബ്ലാസ്റ്റേസിന് ആദ്യ ഗോള്‍; മത്സരം സമനിലയില്‍

മഞ്ഞക്കടലിനെ സാക്ഷിയാക്കി ബാളാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ പിറന്നെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചു. ഐ എസ് എല്‍ നാലാം സീസണിലെ മൂന്നാം ഹോ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ...

മഞ്ഞക്കടല്‍ സാക്ഷി; കാണികളെ നിരാശരാക്കിയില്ല; ബ്ലാസ്‌റ്റേസിന് ആദ്യ ഗോള്‍

മഞ്ഞക്കടല്‍ സാക്ഷി; കാണികളെ നിരാശരാക്കിയില്ല; ബ്ലാസ്‌റ്റേസിന് ആദ്യ ഗോള്‍

മഞ്ഞക്കടലിനെ സാക്ഷിയാക്കി ബാളാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍. ഐ എസ് എല്‍ നാലാം സീസണിലെ മൂന്നാം ഹോ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ പിറന്നു. പതിനാലാം മിനിറ്റില്‍ ...

ആരാധകര്‍ ആകാംക്ഷയില്‍; ഗോള്‍ പിറക്കുമോ; മൂന്നാം ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ആരാധകര്‍ ആകാംക്ഷയില്‍; ഗോള്‍ പിറക്കുമോ; മൂന്നാം ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

സമനിലയോ തോല്‍വിയോ ആണെങ്കില്‍ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാകും, കാണികളും കൈവിടും

സര്‍വ്വ സന്നാഹവുമായി ബ്ലാസ്റ്റേ‍ഴ്സ്; ജിങ്കാന്‍ പട നടിക്കുമ്പോള്‍ വിനീതും ഹ്യൂമേട്ടനും ബെര്‍ബറ്റോവും ഹാപ്പിയാണ്; ടീം ഇങ്ങനെ

കൊമ്പന്‍മാരുടെ കളിയില്‍ ആരാധകര്‍ ഹാപ്പിയോ; മറക്കാനാകാത്ത ചടുലമായ നീക്കങ്ങള്‍ കൊണ്ട് ശ്രദ്ധയമായിരുന്നു രണ്ടാം മത്സരം

പോസ്റ്റിന് മുന്നില്‍ മിന്നല്‍ സേവുകളുമായി കളം നിറഞ്ഞ പോള്‍ റച്ചുബ്ക്ക തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേ‍ഴ്സിന്‍റെ ഹീറോ

കഴിഞ്ഞ വര്‍ഷത്തെ കടം കിടക്കണ്; മഞ്ഞക്കടലിന്റെ മൗനം മാറ്റണം; ജയത്തോടെ തുടങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സ്; കൊച്ചിയില്‍ ആവേശപ്പൂരത്തിന് കൊടികയറുമ്പോള്‍ സാധ്യതകള്‍ ഇങ്ങനെ
മഞ്ഞക്കടലിലെ അത്ഭുതം റെനെച്ചായന്‍ കണ്ടിട്ടുണ്ടോ; കണ്ടിട്ടില്ലേല്‍ ബാ; കൊച്ചിക്ക് ബാ; പറയുന്നതാരെന്ന് കണ്ടോ
ഐഎസ്എല്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ചു; കൊച്ചിയിലെ കളിക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു

ഐഎസ്എല്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ചു; കൊച്ചിയിലെ കളിക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു

ഉദ്ഘാടന മത്സരത്തില്‍ അത് ലറ്റികോ ഡി കൊല്‍ക്കത്തയാണ് ബ്ളാസ്റ്റേഴ്സിന്റെ എതിരാളികള്‍

മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് നിരാശ; സി കെ വിനീതടക്കമുള്ളവര്‍ പുതിയ സീസണില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല

മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് നിരാശ; സി കെ വിനീതടക്കമുള്ളവര്‍ പുതിയ സീസണില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല

പുതിയ ടീമംഗങ്ങളെ സംബന്ധിച്ച് ധാരണയായിട്ടില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ വരുണ്‍ തൃപുരാനേനി വ്യക്തമാക്കി

സി കെ വിനീതിനെ പുറത്താക്കാന്‍ നീക്കം; ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും താരത്തെ ഏജിസില്‍ നിന്ന് പുറത്താക്കുന്നത് ഹാജരില്ലെന്ന കാരണത്താല്‍

Latest Updates

Advertising

Don't Miss