Kerala Flood: നാല് നദികളില്‍ അതീവ പ്രളയസാഹചര്യം; മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍
കേരളത്തിലെ(Kerala) നാലു നദികളില്‍ അതീവ പ്രളയസാഹചര്യമാണെന്ന(Extreme Flood Situation) മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍. മീനച്ചിലാര്‍, മണിമലയാര്‍, പമ്പയാര്‍, അച്ചന്‍കോവിലാര്‍ എന്നീ നാലു നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. ...