ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡർമാരുടെയും ഗവൺമെൻ്റ് പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ....
Keralagovt
വയനാട് ജില്ലയില്‍ റൂസാ പദ്ധതിയില്‍പ്പെടുത്തി മോഡല്‍ ഡിഗ്രി കോളേജ് 5 പുതിയ കോഴ്‌സുകളോടെ ആരംഭിക്കുമെന്ന് ഇന്ന് നടന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി.....
നീതി ആയോഗ് റിപ്പോർട്ട് ആധാരമാക്കിയെന്ന് തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ സർവ്വകലാശാലകളെ ഇകഴ്ത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....
കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി....
സംസ്ഥാന സർക്കാരിന്റെ മേഖലാതല യോഗങ്ങൾക്ക് ഇന്ന് തുടക്കം. നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ....
അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ പുതിയ പദ്ധതിയുയുമായി സർക്കാർ .അതിഥി തൊഴിലാളികളുടെ മക്കൾ സ്കൂളിൽ പോകുന്നു എന്ന് തദ്ദേശ....
കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്....
സംസ്ഥാനത്തെ ഫൈൻ ആർട്‌സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു....
പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഏപ്രിൽ 23ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ....
തലസ്ഥാന നഗരിയിലെ റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് . പൊതുമരാമത്ത് വകുപ്പ് കെആർഎഫ്ബിയുടെ നേതൃത്വത്തിൽ 12 സ്മാര്‍ട്ട് റോഡുകളാണ് പുതുതായി നഗരത്തിൽ....
കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും. കെഎസ്ഇബിയുടെ കസ്റ്റമർ കെയർ നമ്പറായ 9496001912 എന്ന നമ്പറിൽ വിളിച്ചാൽ....
ബമ്പറടിച്ചതില്‍ കേരള സര്‍ക്കാരിനോട് നന്ദിയറിയിച്ച് ലോട്ടറിയടിച്ച നാല്‍വര്‍ സംഘത്തിലൊരാൾ. ബമ്പറടിച്ചവരാരും തങ്ങളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടാൻ തയ്യാറല്ല.....
സംസ്ഥാനത്ത് 97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. ശുപാർശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.....
സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സർക്കാർ. വിജിലൻസ് അന്വേഷണങ്ങള്‍ നീണ്ടു പോകാതിരിക്കാൻ ഡയറക്‌ടർ നൽകിയ ശുപാർശ....
തൃശ്ശൂര്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍കണ്ടെത്തിയ പ്രദേശം കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍....
തിരുവനന്തപുരം ജില്ലയുടെ ദീര്‍ഘകാല സ്വപ്നമായ കരമന – കളിയിക്കാവിള റോഡ് വികസനം അടുത്ത ഘട്ടത്തിലേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി എ....
സര്‍ക്കാരിന്റെ നൂറുദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി സെന്റ് ജോസഫ് ട്രെയിനിങ് കോളേജ്, എം ജി സര്‍വ്വകലാശാല, കുട്ടിക്കാനം ഓട്ടോണമസ് മരിയന്‍ കോളേജ്....