ജനാധിപത്യത്തിന് പുതിയൊരു മാതൃക തീർത്ത് വിളവൂർക്കൽ പഞ്ചായത്തിലെ മലയം വാർഡിൽനിന്നുമൊരു ഫോട്ടോ
തിരുവനന്തപുരം : ഓരോ തെരഞ്ഞെടുപ്പും ആളുകൾക്ക് മത്സരത്തിനായുള്ള വേദികളായി മാറുമ്പോൾ കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമാണ് സൗഹൃദമെന്നു വ്യക്തമാക്കുന്നതാണ് ഒന്നാം ഘട്ടം....


