Keralam | Kairali News | kairalinewsonline.com - Part 2
Thursday, February 27, 2020

Tag: Keralam

ദുരിതബാധിതർക്ക് ആശ്വാസമേകാൻ തടവുകാരും; വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ സ്വരൂപിച്ച ഭക്ഷ്യ വസ്തുക്കൾ കൈമാറി

ദുരിതബാധിതർക്ക് ആശ്വാസമേകാൻ തടവുകാരും; വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ സ്വരൂപിച്ച ഭക്ഷ്യ വസ്തുക്കൾ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷo രൂപയും തടവുകാർ പിരിച്ചെടുത്തിട്ടുണ്ട്

കനത്ത മ‍ഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

പ്ര‍‍ളയ ദുരിതത്തില്‍ സംസ്ഥാനത്തിന് പഞ്ചാബിന്‍റെ പത്തു കോടി സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കും.അഞ്ചു കോടിയ്ക്ക് ഭക്ഷ്യവസ്തുകളടക്കമുള്ള ആവശ്യ സാധനങ്ങള്‍ നല്‍കും

ആശുപത്രികാര്യങ്ങള്‍ ശരിയാക്കാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന

ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനത്തിന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും; ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയയ്ക്കും

സ്വാതന്ത്ര്യ ദിനാഘോഷം സേനാനികള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടുവോ എന്ന പരിശോധനയാവണം: മുഖ്യമന്ത്രി
കാലവര്‍ഷക്കെടുതി; റോഡുകള്‍ നന്നാക്കാന്‍ ഒന്നാം ഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ 1000 കോടി
കാലവര്‍ഷക്കെടുതി: 8316 കോടിയുടെ നഷ്ടം; പ്രത്യേക പാക്കേജ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിവേദനം

ഒമ്പതുപതിറ്റാണ്ടുകള്‍ക്കുള്ളിലെ വലിയ മ‍ഴക്കെടുതി; ഒന്നിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി

പ്രാഥമിക വിലയിരുത്തലനുസരിച്ച് 8,316 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്

ദുരിതത്തില്‍ കൈത്താങ്ങാവാന്‍ മാധ്യമ പ്രവര്‍ത്തകരും; കോഴിക്കോട് പ്രസ്ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവിധ സാധനങ്ങള്‍ സമാഹരിച്ചു
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒമ്പത് പൊലീസ് സ്റ്റേഷനുകള്‍ കൂടി; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒമ്പത് പൊലീസ് സ്റ്റേഷനുകള്‍ കൂടി; മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു

ജനങ്ങൾ പൊലീസിനെ ഭയക്കരുത് മറിച്ച് കുറ്റവാളികളാണ് ഭയക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

അവരെ കാണുമ്പോള്‍ പൂക്കള്‍ വാടും, നായ്ക്കള്‍ ഓരിയിടും; സാമൂഹിക മാധ്യമങ്ങളിൽ ഏറെ വായിക്കപ്പെടുന്ന പോസ്റ്റ്

അവരെ കാണുമ്പോള്‍ പൂക്കള്‍ വാടും, നായ്ക്കള്‍ ഓരിയിടും; സാമൂഹിക മാധ്യമങ്ങളിൽ ഏറെ വായിക്കപ്പെടുന്ന പോസ്റ്റ്

"പക്ഷേ കഷ്ടകാലത്തിന് അത്തരം ജന്മങ്ങള്‍ കൂടി ചേര്‍ന്നാണ് നമ്മുടെ ലോകങ്ങള്‍ സന്തുലിതമാകുന്നത്

ജലനിരപ്പ് രണ്ടാം ദിവസവും താ‍ഴുന്നു; ഇടുക്കിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം

ജലനിരപ്പ് രണ്ടാം ദിവസവും താ‍ഴുന്നു; ഇടുക്കിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം

കാലാവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ

മദ്യവര്‍ജനത്തില്‍ ഊന്നി സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ചു; മദ്യം വാങ്ങാനുള്ള പ്രായപരിധി 23 ആക്കി ഉയര്‍ത്തി; വ്യാപകമായി ലഹരി വിമോചന കേന്ദ്രങ്ങള്‍ തുറക്കുമെന്നും മുഖ്യമന്ത്രി
രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി

നാളെ രാവിലെ നടക്കുന്ന 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി' പരിപാടി ഉദ്ഘാടനം ചെയ്യും

കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ആദ്യയോഗം ഇന്ന് ദില്ലിയില്‍
ന്യൂനമര്‍ദ്ദം ശക്തമായി തുടരുന്നു; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം

ന്യൂനമര്‍ദ്ദം ശക്തമായി തുടരുന്നു; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം

മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും മുഖ്യമന്ത്രി നിർദേശം നൽകി

ജീവന്‍ രക്ഷാപതക്: കേരളത്തില്‍ നിന്നും ആറുപേര്‍ക്ക് പുരസ്‌കാരം; അമീന്‍ മുഹമ്മദിനു ഉത്തം ജീവന്‍ രക്ഷാപതക്
പനിമരണക്കണക്കുകള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ച് അവതരിപ്പിക്കുന്നുവെന്ന് മന്ത്രി ശൈലജ ടീച്ചര്‍; ഡങ്കിപ്പനി മൂലം സംസ്ഥാനത്ത് മരിച്ചത് 13 പേര്‍

ഒടുവില്‍ കേന്ദ്രവും സമ്മതിച്ചു; കേരളം ഒന്നാമത് തന്നെ

ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഈ അവാര്‍ഡ്

രഞ്ജി ട്രോഫി; കേരളത്തിന്റെ നോക്കൗട്ട് മോഹങ്ങള്‍ പൊലിഞ്ഞു; ഹിമാചലിനോട് തോറ്റ് പുറത്ത്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായ പെരിന്തല്‍മണ്ണയിലെ പിച്ചില്‍ ഹിമാചല്‍ പ്രദേശിനോട് ആറ് വിക്കറ്റിന് തോറ്റ് കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

Page 2 of 2 1 2

Latest Updates

Don't Miss