keralanews – Kairali News | Kairali News Live
Guruvayur: ഗുരുവായൂരില്‍ വിവാഹ ഷൂട്ടിംഗിനിടെ ആന ഇടഞ്ഞു; പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Guruvayur: ഗുരുവായൂരില്‍ വിവാഹ ഷൂട്ടിംഗിനിടെ ആന ഇടഞ്ഞു; പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗുരുവായൂര്‍(Guruvayur) ക്ഷേത്രത്തില്‍ നവദമ്പതികളുടെ വിവാഹ ഷൂട്ടിങ്ങിനിടെ(wedding shoot) ആന ഇടഞ്ഞു. ഈ മാസം പത്തിനാണ് സംഭവം. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍ നിന്ന് രണ്ടാം പാപ്പാന്‍ ...

Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Idukki: വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതി പിടിയില്‍

ഇടുക്കി(Idukki) നാരകക്കാനത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ വെട്ടിയാങ്കല്‍ സജിയെന്ന തോമസാണ് അറസ്റ്റിലായത്(Arrest). സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ വയോധികയെ ആക്രമിച്ച് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് ...

എംഡിഎംഎയുമായി ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

Yuva Morcha: പാവയ്ക്കുള്ളില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

പാവയ്ക്കുള്ളില്‍ എംഡിഎംഎ(MDMA) ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍(arrest). യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍ മണ്ഡലം പ്രസിഡന്റ് എസ് പവീഷും സംഘവുമാണ് ബംഗളൂരുവില്‍(Bengaluru) പിടിയിലായത്. എംഡിഎംഎ ഗുളികകള്‍ ...

A N Shamseer: മുഖ്യധാരാ സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കഴിയണം: സ്പീക്കര്‍ എ എന്‍ ഷംസീര്‍

A N Shamseer: മുഖ്യധാരാ സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കഴിയണം: സ്പീക്കര്‍ എ എന്‍ ഷംസീര്‍

മുഖ്യധാരാ സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കഴിയണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പൊതുധാരയുടെ ഭാഗമാണെന്ന ബോധ്യത്തോടെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ മുന്നോട്ടുവരണമെന്നും സ്പീക്കര്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ...

C K Sreedharan: കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ടു; ഇനി സിപിഐഎമ്മിനൊപ്പം

C K Sreedharan: കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ടു; ഇനി സിപിഐഎമ്മിനൊപ്പം

കെ പി സി സി(KPCC) മുന്‍ വൈസ് പ്രസിഡന്റ് സി കെ ശ്രീധരന്‍(C K Sreedharan) കോണ്‍ഗ്രസ്(Congress) വിട്ടു. വര്‍ഗ്ഗീയതയ്ക്ക് കീഴടങ്ങുന്ന കോണ്‍ഗ്രസ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി ...

Kottayam: അഞ്ച് വര്‍ഷം കഠിനതടവ്; വിധി കേട്ട പ്രതി കോടതിയില്‍ നിന്ന് ചാടിപ്പോയി

Idukki: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വര്‍ഷം കഠിന തടവും പിഴയും

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 27 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും. ഇടുക്കി(Idukki) പൈനാവ് അതിവേഗ ...

പേരൂര്‍ക്കട ദത്ത് വിഷയം; പരാതി ലഭിച്ചതായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

P Sathidevi: മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമുള്ള വിഷയം: പി സതീദേവി

കോഴിക്കോട്(Kozhikode) മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ സമയ നിയന്ത്രണം വളരെ ഗൗരവമുള്ള വിഷയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി(P Sathidevi). വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അടുത്ത ...

Kochi:അലക്ഷ്യമായി ബൈക്ക് യാത്രക്കാരന്റെ യു-ടേണ്‍; സ്‌കൂട്ടര്‍ യാത്രക്കാരി ബസ്സിടിച്ച് മരിച്ചു

Kochi:അലക്ഷ്യമായി ബൈക്ക് യാത്രക്കാരന്റെ യു-ടേണ്‍; സ്‌കൂട്ടര്‍ യാത്രക്കാരി ബസ്സിടിച്ച് മരിച്ചു

കൊച്ചിയില്‍(Kochi) സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. അലക്ഷ്യമായി യു-ടേണ്‍ എടുത്ത ബൈക്ക് ഇടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍യാത്രക്കാരിയാണ് മരിച്ചത്. യുവതിയുടെ ശരീരത്തില്‍ പുറകെ വന്ന ബസ് കയറിയിറങ്ങുകയായിരുന്നു. കൊച്ചിയിലെ ...

Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Kollam: ആംബര്‍ ഗ്രീസുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

കൊല്ലത്ത്(Kollam) ആംബര്‍ ഗ്രീസുമായി സഹോദരങ്ങള്‍ അറസ്റ്റില്‍(Arrest). കൊല്ലം ആശ്രമം സ്വദേശികളായ ദീപു, ദീപക് എന്നിവരെ കല്ലമ്പലം പൊലീസ്(police) വനം വകുപ്പിന് കൈമാറി. പ്രതികളെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ...

Agnipath: തെക്കന്‍ ജില്ലകളിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം

Agnipath: തെക്കന്‍ ജില്ലകളിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം

തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്‌നിപഥ്(Agnipath) റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത്(Kollam) തുടങ്ങി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി. കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ റാലി ഫ്ളാഗ് ...

Hanna Mol: ഹന്ന മോള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കി ശോഭന ജോര്‍ജ്

Hanna Mol: ഹന്ന മോള്‍ക്ക് സ്വര്‍ണമോതിരം സമ്മാനമായി നല്‍കി ശോഭന ജോര്‍ജ്

കാഴ്ചയില്‍ അല്ല കഴിവിലാണ് സൗന്ദര്യം എന്ന് തെളിയിച്ച ഒരു മാലാഖ കുഞ്ഞാണ് ഹന്ന മോള്‍(Hanna Mol). ഹന്ന സലീമിന്റെ പാട്ടും ഡാന്‍സും എല്ലാം സോഷ്യല്‍ മീഡിയയില്‍(Social media) ...

Sandeepananda Giri: സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസില്‍ പുതിയ വഴിത്തിരിവ്

Sandeepananda Giri: സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസില്‍ പുതിയ വഴിത്തിരിവ്

സന്ദീപാനന്ദഗിരിയുടെ(Sandeepananda Giri) ആശ്രമം തീവെച്ച കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ പ്രതി ആര്‍എസ്.എസ്(RSS) പ്രവര്‍ത്തകന്‍ പ്രകാശിന്റെ മരണത്തിലെ ദുരൂഹത തേടി ക്രൈംബ്രാഞ്ച്(Crime Branch). പ്രകാശിന്റെ ആത്മഹത്യകേസും ക്രൈബ്രാഞ്ച് ...

Kozhikode: വീട്ടമ്മയെ ബലാത്സംഗം ചെയ്തു; സി.ഐ അറസ്റ്റില്‍

Kozhikode: വീട്ടമ്മയെ ബലാത്സംഗം ചെയ്തു; സി.ഐ അറസ്റ്റില്‍

ബലാത്സംഗ പരാതിയില്‍ പൊലീസ് ഇന്‍സ്‌പെക്ടറെ സ്റ്റേഷനില്‍ കയറി അറസ്റ്റ് ചെയ്തു. കോഴിക്കോട്(Kozhikode) കോസ്റ്റല്‍ സ്റ്റേഷന്‍ സി.ഐ സുനുവിനെയാണ് തൃക്കാക്കര പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തത്. സുനു അടങ്ങുന്ന സംഘം ...

Palakkad: പാലക്കാട് ജനവാസമേഖലയില്‍ കരടിയിറങ്ങി; നാട്ടുകാര്‍ ആശങ്കയില്‍

Palakkad: പാലക്കാട് ജനവാസമേഖലയില്‍ കരടിയിറങ്ങി; നാട്ടുകാര്‍ ആശങ്കയില്‍

പാലക്കാട്(Palakkad) അകത്തേത്തറയില്‍ ജനവാസമേഖലയില്‍ കരടിയിറങ്ങി. ചീക്കുഴി ഭാഗത്താണ് ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കരടിയെ കണ്ടത്. പ്രദേശത്ത് കാട്ടാന, പുലി ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കരടിയുടേയും സാന്നിധ്യം ...

Kochi; കൊച്ചി മനുഷ്യക്കടത്ത് കേസ്; ഏജന്‍സിയുടമ അജുമോനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Thiruvananthapuram: സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രദീപിനെ മര്‍ദിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം(Thiruvananthapuram) നിറമണ്‍കരയില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രദീപിനെ മര്‍ദിച്ച കേസിലെ പ്രതികളെ പൊലീസ്(police) അറസ്റ്റ്(Arrest) ചെയ്തു. കുഞ്ചാലംമൂട് സ്വദേശികളായ അഷ്‌കറും അനീഷും ആണ് അറസ്റ്റില്‍ ആയത്. പ്രതികളെ മര്‍ദനമേറ്റ ...

Kozhikode: കോഴിക്കടകളില്‍ പരിശോധന; വൃത്തിഹീനമായ കടകള്‍ക്ക് നോട്ടീസ്

Kozhikode: കോഴിക്കടകളില്‍ പരിശോധന; വൃത്തിഹീനമായ കടകള്‍ക്ക് നോട്ടീസ്

കോഴിക്കോട്(Kozhikode) ചത്ത കോഴികളെ പിടികൂടിയതിനെ തുടർന്ന് നഗരത്തിലെ കോഴിക്കടകളിൽ പരിശോധന. കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ കടകൾക്ക് നോട്ടീസ് നൽകി. കോഴിക്കോട് നഗരത്തിലെ കോഴിക്കടകള്‍ കേന്ദ്രീകരിച്ചാണ് ...

ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നു:മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas

Muhammad Riyas: സംസ്ഥാനത്തെ 50 പാലങ്ങള്‍ സൗന്ദര്യവത്കരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ 50 പാലങ്ങള്‍ സൗന്ദര്യവത്കരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. ശോചനീയാവസ്ഥയിലുള്ള പാലങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് ശേഷം അടുത്ത വര്‍ഷം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് ...

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

Kakkanad: ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണം തട്ടി; രണ്ട് പേര്‍ പിടിയില്‍

അഴിമതി വിരുദ്ധ വിഭാഗം(Anti Corruption Department) ഓഫീസര്‍ ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണം തട്ടിയ രണ്ട് പേര്‍ കൊച്ചിയില്‍(Kochi) അറസ്റ്റില്‍. കാക്കനാട് സ്വദേശി സവാദ് ,കാസര്‍കോഡ് കാഞ്ഞങ്ങാട് ...

Mumbai: കേരള ഗവര്‍ണക്കെതിരെ മുംബൈയില്‍ പ്രതിഷേധ ധര്‍ണ

Mumbai: കേരള ഗവര്‍ണക്കെതിരെ മുംബൈയില്‍ പ്രതിഷേധ ധര്‍ണ

സര്‍വ്വകലാശാലകള്‍ കയ്യേറാന്‍ ഫാസിസ്റ്റ് ശക്തികളെ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി കേരള ഗവര്‍ണറുടെ(Governor) അട്ടിമറി നീക്കങ്ങള്‍ക്കെതിരെ മുംബൈയില്‍(Mumbai) പ്രതിഷേധ ധര്‍ണ നടന്നു. ഫാസിസ്റ്റ് വ്യവസ്ഥകളിലൂടെ സംസ്ഥാനത്തിന്റെ ഭരണാധികാരത്തില്‍ കടന്നാക്രമണം നടത്തുന്ന ...

P Rajeev: തൃക്കാക്കര സ്ഥാനാര്‍ത്ഥിയെ പരമാവധി വേഗം പ്രഖ്യാപിക്കും; മന്ത്രി പി രാജീവ്

P Rajeev: സംസ്ഥാനത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ സൃഷ്ടിച്ചത് 1.80 ലക്ഷം തൊഴിലവസരങ്ങള്‍: മന്ത്രി പി രാജീവ്

സംസ്ഥാനത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ 1.80 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി മന്ത്രി പി രാജീവ്(P Rajeev). എണ്‍പതിനായിരം പുതിയ സംരംഭങ്ങള്‍ വഴി അയ്യായിരം കോടി രൂപയുടെ നിക്ഷേപമെത്തിയതായും ...

Balaramapuram: ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു

Balaramapuram: ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം ബാലരാമപുരത്ത്(Balaramapuram) കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു. ഓവര്‍ടേക് ചെയ്യുന്നതിനിടെ വാഹനം തട്ടിയതിന് ചില്ലടിച്ചു തകര്‍ക്കുകയായിരുന്നു. ബാലരാമപുരം ജംഗ്ഷനില്‍ ആണ് എട്ട് വയസിന് താഴെ പ്രായമുളള മുന്നു ...

M B Rajesh: തദ്ദേശസ്ഥാപനങ്ങള്‍ സേവനങ്ങള്‍ വേഗത്തില്‍ നല്‍കണം: മന്ത്രി എം ബി രാജേഷ്

M B Rajesh: തദ്ദേശസ്ഥാപനങ്ങള്‍ സേവനങ്ങള്‍ വേഗത്തില്‍ നല്‍കണം: മന്ത്രി എം ബി രാജേഷ്

തദ്ദേശസ്ഥാപനങ്ങള്‍ സേവനങ്ങള്‍ നീതിയുക്തമായി വേഗത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി എം ബി രാജേഷ്(M B Rajesh). യോഗത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതം വിനിയോഗിക്കുന്നത് സംബന്ധിച്ച പുരോഗതി വിലയിരുത്തി. ...

പെട്രാളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന ഹർജി; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി

സൈനികനെയും സഹോദരനെയും പൊലീസ് മര്‍ദിച്ച സംഭവം; മര്‍ദ്ദനമേറ്റ യുവാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു

കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പൊലീസ് മര്‍ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റ യുവാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. തങ്ങള്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആര്‍ റദ്ദാക്കുക, പൊലീസ് മര്‍ദനത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ...

Kozhikode: ട്രാഫിക് നിയമം ലംഘിച്ച് മത്സര ഓട്ടം നടത്തി; ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

Kozhikode: ട്രാഫിക് നിയമം ലംഘിച്ച് മത്സര ഓട്ടം നടത്തി; ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

കോഴിക്കോട്(Kozhikode) കൊയിലാണ്ടിയില്‍ ട്രാഫിക് നിയമം(Traffic law) ലംഘിച്ച് മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. വടകര മന്തരത്തൂര്‍ ...

ആനയെ കണ്ട് ഭയന്നോടി; പാറയിടുക്കിൽ വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

Venjaramoodu: മദ്യപിച്ചെത്തിയ സംഘം മര്‍ദ്ദിച്ചു; ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വെഞ്ഞാറമൂട്(Venjaramoodu) ആട്ടുകാല കുന്നും പുറത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി നായര്‍ (75 ) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടാം തീയതിയോടെയാണ് ...

ആനയെ കണ്ട് ഭയന്നോടി; പാറയിടുക്കിൽ വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

Karipur: കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു

കരിപ്പൂരില്‍(Karipur) ഇതരസംസ്ഥാന തൊഴിലാളിയെ സൃഹുത്ത് തലക്കടിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഖാദറലി ശൈഖ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. തര്‍ക്കത്തിനിടെ കല്ല് ...

Facebook: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍

Facebook: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍

ഫെയ്‌സ്ബുക്കിലൂടെ(Facebook) പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ്(Arrest) ചെയ്തു. കോട്ടയം(Kottayam) ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പില്‍ വീട്ടില്‍ ദാസ്സപ്പന്റെ ...

Kakkayam: കിണറിലകപ്പെട്ട ആടിന് രക്ഷകരായി അഗ്‌നിരക്ഷാസേന

Kakkayam: കിണറിലകപ്പെട്ട ആടിന് രക്ഷകരായി അഗ്‌നിരക്ഷാസേന

കക്കയത്ത്(Kakkayam) കിണറിലകപ്പെട്ട ആടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന(Perambra Fire Force). ഇന്ന് ഉച്ചയ്ക്ക് മേയുന്നതിനിടയില്‍ കാഞ്ഞിരത്തിങ്കല്‍ ടോമിയുടെ ആള്‍മറയില്ലാത്തതും ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതുമായ കിണറ്റില്‍ വീണ കോമച്ചന്‍കണ്ടി ...

Marayoor: റോഡില്‍ ഗതാഗതം മുടക്കുന്നത് പതിവാക്കി മറയൂരിലെ ഒറ്റക്കൊമ്പന്‍

Marayoor: റോഡില്‍ ഗതാഗതം മുടക്കുന്നത് പതിവാക്കി മറയൂരിലെ ഒറ്റക്കൊമ്പന്‍

റോഡില്‍ നിലയുറപ്പിച്ച് ഗതാഗതം മുടക്കുന്നത് പതിവാക്കി ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള മറയൂരിലെ കാട്ടാന(Marayoor elephant). കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശിയെ ആന കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതോടെ ആറ് വര്‍ഷത്തിനിടെ ഇതേ ...

തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു

Thozhilurappu: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം

തൊഴിലുറപ്പ്(Thozhilurappu) തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ചട്ടം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം ബി രാജേഷ്(M B Rajesh) അറിയിച്ചു. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം ...

സ്റ്റാഫിന്റെ ബന്ധുവായാൽ ജോലിക്ക് അപേക്ഷിക്കാൻ പാടില്ലേ? ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Pinarayi Vijayan: സംസ്ഥാനത്തിന്റെ മേല്‍ മെക്കിട്ടു കേറുന്ന മനോഭാവം ശരിയല്ല: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ മേല്‍ മെക്കിട്ടു കേറുന്ന മനോഭാവം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്രത്തിന്റെ കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ...

IFFK:ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

IFFK: ഐഎഫ്എഫ്‌കെ; ആദ്യദിനം തന്നെ 5000 കടന്ന് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി(Kerala state film academy) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയുടെ(IFFK) ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ...

Idukki: അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചു; മകന്‍ മരിച്ചു

Idukki: അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചു; മകന്‍ മരിച്ചു

ഇടുക്കി(Idukki) ചെമ്മണ്ണാറില്‍ അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് മകന്‍ മരിച്ചു. ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലില്‍ ജെനിഷ് ആണ് മരിച്ചത്. മദ്യപിച്ചെത്തി മക്കളെയും പിതാവിനെയും മര്‍ദ്ദിക്കുന്നതിനിടെ ഇന്നലെ ...

Veena George: കനിവ് 108 ആംബുലന്‍സ് സംസ്ഥാനതല ബോധവത്കരണ കാമ്പയിന്‍: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

Veena George: കനിവ് 108 ആംബുലന്‍സ് സംസ്ഥാനതല ബോധവത്കരണ കാമ്പയിന്‍: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് പദ്ധതിയായ കനിവ് 108(Kanivu) ആബുലന്‍സ് ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്(Veena George) നിര്‍വഹിച്ചു. പദ്ധതി ആരംഭിച്ച് ഇതുവരെ ...

ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര സഹായവുമായി സേഫ്‌സോണ്‍

Sabarimala: ശബരിമല തീര്‍ഥാടനം സുഗമമാക്കാന്‍ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല(Sabarimala) സന്നിധാനത്തും പമ്പയിലും വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍(control room) പ്രവര്‍ത്തിക്കും. തീര്‍ഥാടനം സുഗമമാക്കാനും വനമേഖലയുടെ സംരക്ഷണം ഉറപ്പാക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ...

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

Perumbavoor: മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞയാള്‍ പിടിയില്‍

പെരുമ്പാവൂര്‍(Perumbavoor) ഒക്കലില്‍ വൃദ്ധയുടെ മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ പ്രതി പിടിയില്‍. വടക്കാഞ്ചേരി സ്വദേശി ഷാബിറിനെയാണ് പെരുമ്പാവൂര്‍ പൊലീസ്(police) പിടികൂടിയത്. സമാന രീതിയിലുള്ള മൂന്ന് കേസുകളില്‍ പ്രതിയാണ് ...

Pullur: കടന്നല്‍ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

Pullur: കടന്നല്‍ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുല്ലൂര്‍(pullur) ഉദയനഗറിലെ എ പി ഗോവിന്ദന്‍ നായര്‍ (85) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ഉദയനഗര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് ...

വിഴിഞ്ഞത്തെ സംഘര്‍ഷഭൂമിയാക്കരുത്, സമരം നടക്കാത്ത കാര്യത്തിനായി; മന്ത്രി വി ശിവൻകുട്ടി

V Sivankutty: ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌കരിക്കും: മന്ത്രി വി ശിവന്‍കുട്ടി

ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി(V Sivankutty). എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവവും വൊക്കേഷണല്‍ എക്സ്പോയും ഉദ്ഘാടനം ചെയ്ത് ...

സപ്ലൈകോ വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയറുകള്‍ ആരംഭിക്കും; മന്ത്രി ജി ആര്‍ അനില്‍

G R Anil: ശബരിമല തീര്‍ഥാടനം; ഭക്ഷ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി ജി ആര്‍ അനില്‍

ശബരിമല(Sabarimala) മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍(G R Anil). ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരുക്കങ്ങള്‍ ...

റോഡ് നിർമാണത്തിൽ വീഴ്ച; 2 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി മന്ത്രി മുഹമ്മദ് റിയാസിന്റെ  നടപടി

Muhammad Riyas: ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കേരള ടൂറിസം പവലിയന്‍ തുറന്നു: മന്ത്രി മുഹമ്മദ് റിയാസ്

ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍(World travel market) കേരള ടൂറിസത്തിന്റെ പവലിയന്‍ തുറന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). 'ദ മാജിക്കല്‍ എവരിഡേ' എന്ന ആശയത്തിലാണ് ഇത്തവണ ...

Governor: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് ആരിഫ് മുഹമ്മദ് ഖാന്‍: എസ് ആര്‍ അരുണ്‍ ബാബു

Governor: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് ആരിഫ് മുഹമ്മദ് ഖാന്‍: എസ് ആര്‍ അരുണ്‍ ബാബു

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് ആരിഫ് മുഹമ്മദ് ഖാനെന്ന്(Arif Mohammad Khan) ഡിവൈഎഫ്‌ഐ(DYFI) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ആര്‍ അരുണ്‍ ബാബു(S R Arun ...

Shiju Khan: ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകം: ഷിജു ഖാന്‍

Shiju Khan: ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകം: ഷിജു ഖാന്‍

ഗവര്‍ണര്‍(Governor) സംഘപരിവാറിന്റെ ചട്ടുകം ആയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് ഡിവൈഎഫ്‌ഐ(DYFI) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാന്‍. ഗവര്‍ണര്‍ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടികളാണ്. കൈരളി, മീഡിയവണ്‍ ചാനലുകളെ ആക്രോശിച്ച് ...

Norka Roots: നോര്‍ക്ക റൂട്ട്സില്‍ ഭരണഭാഷാവാരാഘോഷങ്ങള്‍ക്ക് സമാപനം

Norka Roots: നോര്‍ക്ക റൂട്ട്സില്‍ ഭരണഭാഷാവാരാഘോഷങ്ങള്‍ക്ക് സമാപനം

നവംബര്‍ ഒന്നു മുതല്‍ ഒരാഴ്ചയോളം നീണ്ടുനിന്ന ഭരണഭാഷാവാരാഘോഷത്തിന് നോര്‍ക്ക റൂട്ട്സില്‍(Norka Roots) സമാപനമായി. തൈക്കാട് നോര്‍ക്ക ആസ്ഥാനത്ത് നടന സമാപനചടങ്ങ് കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയും ...

KRMU: ഗവര്‍ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളി: കെആര്‍എംയു

KRMU: ഗവര്‍ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളി: കെആര്‍എംയു

വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ചില മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ(Arif Mohammad Khan) നടപടിയില്‍ KRMU (കേരള റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍) ശക്തമായി ...

സുധാകരനോട് സമവായമില്ല; സംഘടനാ തെരഞ്ഞെടുപ്പില്‍ പോരാടന്‍ ഉറച്ച് എ-ഐ ഗ്രൂപ്പുകള്‍

K Sudhakaran: അപ്രീതിയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധം: കെ സുധാകരന്‍

അപ്രീതിയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവര്‍ണ്ണറുടെ(Governor) നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍(K Sudhakaran). സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള കടന്നാക്രമണം അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി ...

Pinarayi Vijayan: നിങ്ങള്‍ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു; ഉലകനായകന് പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Pinarayi Vijayan: നിങ്ങള്‍ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു; ഉലകനായകന് പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

68-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉലകനായകന്‍ കമല്‍ ഹാസന്(Kamal Haasan) പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമല്‍ ഹാസന്‍ സമാനതകളില്ലാത്ത കലാകാരനാണ് എന്ന് മുഖ്യമന്ത്രി(Pinarayi Vijayan) ട്വിറ്ററില്‍(Twitter) ...

KSRTC: കെഎസ്ആര്‍ടിസിയുടെ പറക്കുംതളിക മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍

KSRTC: കെഎസ്ആര്‍ടിസിയുടെ പറക്കുംതളിക മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍

കെഎസ്ആര്‍ടിസിയുടെ(KSRTC) പറക്കുംതളികയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടി വീണു. ഞായറാഴ്ച പകലാണ് കോതമംഗലത്ത് നിന്നും അടിമാലി ഇരുമ്പുപാലത്തെ വിവാഹ വീട്ടിലേക്ക് ദിലീപ് ചിത്രമായ പറക്കും തളികയിലെ താമരാക്ഷന്‍ ...

എംപിയുടെ മകനെ കസ്റ്റംസ് വിവസ്ത്രനാക്കി പരിശോധിച്ചെന്ന് പരാതി

എംപിയുടെ മകനെ കസ്റ്റംസ് വിവസ്ത്രനാക്കി പരിശോധിച്ചെന്ന് പരാതി

പി വി അബ്ദുള്‍ വഹാബ് എംപിയുടെ മകനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവസ്ത്രനാക്കി പരിശോധന നടത്തി. സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച ഷാര്‍ജയില്‍നിന്ന് എയര്‍ ...

Page 1 of 27 1 2 27

Latest Updates

Don't Miss