keralanews

ബഫര്‍സോണ്‍ വിഷയം മൂന്നംഗ ബെഞ്ചിലേക്ക്

ബഫര്‍സോണ്‍ വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി. പരിഗണിക്കുന്ന മൂന്നംഗ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. വിധിയില്‍ ഭേദഗതി അനുവദിച്ചാല്‍....

ബഫര്‍ സോണ്‍; ഇടുക്കിയില്‍ ഫീല്‍ഡ് തല സര്‍വേ നടപടികള്‍ 98 ശതമാനം പൂര്‍ത്തിയാക്കി

ബഫര്‍ സോണ്‍ ഫീല്‍ഡ് തല സര്‍വേ നടപടികള്‍ ഇടുക്കിയില്‍ 98 ശതമാനം പൂര്‍ത്തിയാക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നോഡല്‍ ഓഫീസറുടെ....

വര്‍ഗീയവാദികള്‍ യഥാര്‍ത്ഥ മതവിശ്വാസികളല്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വര്‍ഗീയവാദികള്‍ യഥാര്‍ത്ഥ മതവിശ്വാസികള്‍ അല്ലെന്നും മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റുന്നതാണ് ജാതി ചിന്തയെന്നും സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം....

നഗരസഭാ സെക്രട്ടറിയെ ചെയര്‍പേഴ്സണ്‍ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതിഷേധവുമായി പ്രതിപക്ഷം

തൃക്കാക്കര നഗരസഭയില്‍ സെക്രട്ടറിയെ ചെയര്‍പേഴ്സണ്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി പ്രതിപക്ഷം. ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പായ....

ത്രിശൂലമല്ല, കേരള നിയമസഭ നല്‍കുന്നത് പുസ്തകങ്ങള്‍: ശരണ്‍കുമാര്‍ ലിംബാളെ

കേരള നിയമസഭ ജനങ്ങളുടെ കൈയില്‍ ത്രിശൂലം നല്‍കാനല്ല, പുസ്തകങ്ങള്‍ വച്ചുനല്‍കാനാണ് ശ്രദ്ധിക്കുന്നതെന്ന് പ്രമുഖ മറാത്തി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെ. മറ്റ്....

വയനാട്ടിലെ വന്യമൃഗ ശല്യത്തില്‍ സര്‍വകക്ഷി യോഗം; മാസ്റ്റര്‍ പ്ലാന്‍ ജനുവരിയില്‍ പൂര്‍ത്തിയാകുമെന്ന് എ കെ ശശീന്ദ്രന്‍

വയനാട്ടില്‍ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പ്രശ്നം തുടരുന്നതിനിടെ മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം പൂര്‍ത്തിയായി. കഴിഞ്ഞ....

തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീടിന് അജ്ഞാതര്‍ തീവെച്ചതായി പരാതി

കണ്ണൂര്‍ നഗരത്തില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീടിന് അജ്ഞാതര്‍ തീവച്ചു. പാറക്കണ്ടിയിലെ ശ്യാമളയുടെ വീടിനാണ് തീ വച്ചത്. സമഗ്രമായ അന്വേഷണം....

കണ്ണൂര്‍ പന്ന്യന്നൂരില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ്സ് സംഘര്‍ഷം

കണ്ണൂര്‍ പന്ന്യന്നൂരില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ്സ് സംഘര്‍ഷം. കുറുമ്പക്കാവ് തിറ മഹോത്സവത്തിനിടെയാണ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ക്ക്....

നാദാപുരം മേഖലയില്‍ അഞ്ചാം പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

കോഴിക്കോട് നാദാപുരം മേഖലയില്‍ അഞ്ചാം പനി ബാധിതരുടെ എണ്ണം വീണ്ടും ക്രമാതീതമായി വര്‍ധിക്കുന്നു. മലയോര മേഖലകളിലാണ് ഇന്ന് രോഗബാധ വീണ്ടും....

കാട്ടാന ജനവാസ മേഖലയിലെത്തുന്നത് തടയാന്‍ അതീവ ജാഗ്രതയില്‍ വനംവകുപ്പ്

പാലക്കാട് ധോണിയിലെ ഉപദ്രവകാരിയായ ഏഴാം കൊമ്പന്‍ ജനവാസ മേഖലയിലെത്തുന്നത് തടയാന്‍ വനംവകുപ്പ് അതീവ ജാഗ്രതയില്‍. മയക്കുവെടി വെയ്ക്കാനായി വയനാട്ടില്‍ നിന്നുള്ള....

യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊടുങ്ങല്ലൂരില്‍ യുവാവിനെ റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശൃംഗപുരം രാമശ്ശേടത്ത് പ്രദീപിന്റെ മകന്‍ ധനേഷ് (30) ആണ് മരിച്ചത്.....

സിപിഐഎം ഗൃഹസന്ദര്‍ശനം; ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഗൃഹസന്ദര്‍ശനം തുടരുന്നു. മികച്ച പ്രതികരണങ്ങളാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....

കാര്യവട്ടം ഏകദിനം വിവാദങ്ങള്‍ അടിസ്ഥാനരഹിതം: ബിനീഷ് കോടിയേരി

കാര്യവട്ടം ഏകദിനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് KCA ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. കാണികള്‍ക്ക് നല്ല കളി കാണാന്‍ അവസരമൊരുക്കി.....

വെടിമരുന്നിനു തീ പിടിച്ച് പൊള്ളലേറ്റ കരാര്‍ തൊഴിലാളി മരിച്ചു

ശബരിമലയില്‍ മാളികപ്പുറത്തിനു സമീപം വെടിമരുന്നിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കരാര്‍ തൊഴിലാളി മരിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് പാലക്കുന്ന്....

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടി 11 ലക്ഷം രൂപയുടെ സ്വര്‍ണം....

കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സാ വീഴ്ചയുണ്ടായെന്ന് കുടുംബം

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവ. മെഡിക്കല്‍ കോളജ് വിഴ്ച വരുത്തിയെന്ന ആരോപണവുമായി കുടുംബം. തോമസിന്....

ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാര്‍: ശശി തരൂര്‍

സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരെന്ന് ശശി തരൂര്‍. ജാതി നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് വോട്ടര്‍മാര്‍ക്ക് സന്ദേശം നല്‍കാനായാണ്. ജാതിക്ക് രാഷ്ട്രീയത്തില്‍....

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകും: മുഖ്യമന്ത്രി

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന....

ധോണിയില്‍ വീണ്ടും പിടി7 ഇറങ്ങി

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം. വരകുളം എസ്റ്റേറ്റിനടുത്താണ് ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. ഉപദ്രവകാരിയായ കൊമ്പന്‍ പിടി7നും കൂട്ടത്തിലുണ്ടായിരുന്നു.....

രണ്ട് ലോറിയിലായി കടത്തിയ ഒന്നരക്കോടിയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിയില്‍

മലപ്പുറം എടപ്പാളില്‍ വന്‍ നിരോധിത പുകയില വേട്ട. രണ്ട് ലോറിയിലായി കടത്തിയ ഒന്നരക്കോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പട്ടാമ്പി....

പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം അഞ്ചലില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മക്ക് നേരെ ആക്രമണം. വീടിന്റെ മുന്നില്‍ കിടന്ന കാര്‍ തകര്‍ത്ത അക്രമി വീട്ടമ്മയെ....

നേതാക്കളുടെ പെട്രോള്‍ പമ്പ് കൈക്കൂലി; പുറത്തെത്താന്‍ കാരണം ബി ജെ പിയിലെ വിഭാഗീയത

കോഴിക്കോട് പേരാമ്പ്രയില്‍ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള പെട്രോള്‍ പമ്പ് കൈക്കൂലി പുറത്തെത്താന്‍ കാരണമായത് പാര്‍ട്ടിയിലെ വിഭാഗീയത. ആരോപണ വിധേയനായ പേരാമ്പ്ര മണ്ഡലം....

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍-പ്രാദേശിക കോഴിവളര്‍ത്തുകേന്ദ്രത്തില്‍ കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അധിക വ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചത്.....

ബസുകളിലെ പരസ്യം; ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ച് സുപ്രീംകോടതി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി മരവിപ്പിച്ചു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ പുതിയ....

Page 10 of 71 1 7 8 9 10 11 12 13 71