keralanews

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഉദ്യോഗസ്ഥരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല: മുഖ്യമന്ത്രി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഉദ്യോഗസ്ഥരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസ്; അന്വേഷണം ഏറ്റെടുത്ത് ക്രൈബ്രാഞ്ച്

കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസിലെ അന്വേഷണം ജില്ലാ ക്രൈബ്രാഞ്ച് ഏറ്റെടുത്തു. ക്രൈബ്രാഞ്ച് അസി. കമ്മീഷണര്‍ക്കാണ് ചുമതല. വലിയ....

ഇന്ന് ലോക ഭിന്നശേഷി ദിനം; കേരളത്തിന്റെ അഭിമാനമായി ഫാത്തിമ അന്‍ഷി

ഇന്ന് ലോക ഭിന്നശേഷി ദിനം. ഈ ദിവസത്തില്‍ കേരളത്തിന് അഭിമാനകരമായ നേട്ടമാണ് മലപ്പുറം എടപ്പറ്റ സ്വദേശിനി ഫാത്തിമ അന്‍ഷി സമ്മാനിക്കുന്നത്.....

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം; ആദ്യ സ്വര്‍ണം പാലക്കാടിന്

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് ട്രാക്കുണര്‍ന്നു. ആദ്യ സ്വര്‍ണം പാലക്കാടിന് ലഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 3000മീറ്ററിലാണ് നേട്ടം. കല്ലടി സ്‌കൂളിലെ മുഹമ്മദ്....

M B Rajesh: കേരളത്തിന് ദേശീയ ഗ്രീന്‍ട്രിബ്യൂണലിന്റെ ക്ലീന്‍ചിറ്റ്; സര്‍ക്കാരിന്റെ ശുചിത്വരംഗത്തെ ഇടപെടലിനുള്ള അംഗീകാരം: മന്ത്രി എം ബി രാജേഷ്

സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ള അംഗീകാരമാണ് കേരളത്തിന്റെ ദേശീയ ഗ്രീന്‍ട്രിബ്യൂണലിന്റെ ക്ലീന്‍ചിറ്റെന്ന് മന്ത്രി എം ബി രാജേഷ്(M....

‘ഞാന്‍ മരിച്ചിട്ടില്ല’; വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടന്‍ മധു മോഹന്‍

നടന്‍ മധു മോഹന്‍ അന്തരിച്ചു എന്ന വാര്‍ത്ത വ്യാജം. അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മധുമോഹന്‍ തന്നെ രംഗത്തെത്തി. വാര്‍ത്ത വൈറലായതിനു....

സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം കലാമണ്ഡലം സരസ്വതിക്ക്

കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരത്തിന് കലാമണ്ഡലം സരസ്വതിയെ തെരഞ്ഞെടുത്തു. മോഹിനിയാട്ടം, ഭരതനാട്യം,....

K T Jaleel: 35 പൊലീസുകാരുടെ തല തല്ലിപ്പൊളിച്ച ‘വിഴിഞ്ഞം ജിഹാദ്’ കേട്ട മട്ടേ ഇല്ല: കെ ടി ജലീല്‍

ഇല്ലാത്ത’ലൗ ജിഹാദും’ ‘നാര്‍ക്കോട്ടിക്ക് ജിഹാദും’പറഞ്ഞ് കയറു പൊട്ടിച്ചവര്‍ക്ക് വിഴിഞ്ഞം(Vizhinjam) ജിഹാദ് കേട്ട മട്ടും കണ്ട മേനിയും ഇല്ലെന്ന് കെ ടി....

Vizhinjam: വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ; തെളിവുകള്‍ പുറത്ത്

വിഴിഞ്ഞം(Vizhinjam) പൊലീസ് സ്റ്റേഷന്‍ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ എന്നതിന് തെളിവുകള്‍ പുറത്ത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സിസിടിവികള്‍ സമരക്കാര്‍....

Vizhinjam: വിഴിഞ്ഞം സംഘര്‍ഷം; അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിഴിഞ്ഞത്തുണ്ടായ(Vizhinjam) നാശനഷ്ടങ്ങള്‍ക്ക് അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അക്രമസംഭവങ്ങളില്‍ 40 പോലീസുകാര്‍ക്ക് പരുക്കേറ്റതായും സര്‍ക്കാര്‍ വ്യക്തമാക്കി....

R Bindu: അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷത്തെ ബിരുദ കോഴ്‌സ് ആരംഭിക്കും: മന്ത്രി ആര്‍ ബിന്ദു

കേരളത്തില്‍ അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷത്തെ ബിരുദ കോഴ്‌സ് ആരംഭിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. മൂന്ന് വര്‍ഷം പഠനം പൂര്‍ത്തിയാക്കിയും....

Palakkad: കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

പാലക്കാട്ട്(Palakkad) കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മലമ്പുഴക്ക് സമീപമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ്(police) അന്വേഷണം തുടങ്ങി. മൃതദേഹത്തിന് നാലു ദിവസത്തെ....

സ്വര്‍ണക്കടത്ത് കേസ്; തുടര്‍വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

സ്വര്‍ണക്കടത്ത് കേസിന്റെ തുടര്‍വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ ഇ.ഡിക്ക്....

Koyilandi: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു

കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലെ ചേമഞ്ചേരിയില്‍(Chemanjeri) ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തീ പിടിത്തത്തില്‍ ആളപായമില്ല. ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചേമഞ്ചേരി....

വിഴിഞ്ഞത്ത് ഒരാഴ്ച്ച മദ്യനിരോധനം

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഒരാഴ്ച്ച (28 മുതല്‍ ഡിസംബര്‍ നാല് വരെ) നിരോധിച്ചതായി കലക്ടര്‍ ജെറോമിക്....

ശ്രീനിവാസന്‍ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ....

Kottayam: ശക്തമായ ഇടിമിന്നല്‍; നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍

കോട്ടയത്ത് ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തലപ്പലം ചിറ്റാനപ്പാറയില്‍ ഇടിമിന്നലേറ്റു വീട് ഭാഗികമായി തകര്‍ന്നു. വൈകുന്നേരം കനത്ത മഴയ്ക്കൊപ്പം....

സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം ആളുകള്‍ക്ക് കൂടി തൊഴില്‍ ലഭിക്കും: എം വി ഗോവിന്ദന്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം ആളുകള്‍ക്ക് കൂടി തൊഴില്‍ ലഭിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....

Vizhinjam: വിഴിഞ്ഞത്ത് സംഘര്‍ഷം; 9 പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്

വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. പൊലീസ് സ്റ്റേഷനുള്ളിലും പരിസരത്തുമാണ് അക്രമം നടക്കുന്നത്. 9 പൊലീസുകാര്‍ക്ക്....

ഉരുവില്‍ പൊന്ന് നിറച്ച് കേരളം

കേരളത്തിന്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകല്‍പന ചെയ്ത കേരള പവിലിയന് ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയില്‍ സ്റ്റേറ്റ് –....

അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരള പവലിയന് സ്വര്‍ണം

ദില്ലി പ്രഗതിമെെതാനിൽ നടന്ന 41-ാമത് അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരള പവലിയന് സ്വർണം. സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച പവലിയൻ കേരളത്തിന്റേത്.....

Guruvayur: ഗുരുവായൂരില്‍ വിവാഹ ഷൂട്ടിംഗിനിടെ ആന ഇടഞ്ഞു; പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗുരുവായൂര്‍(Guruvayur) ക്ഷേത്രത്തില്‍ നവദമ്പതികളുടെ വിവാഹ ഷൂട്ടിങ്ങിനിടെ(wedding shoot) ആന ഇടഞ്ഞു. ഈ മാസം പത്തിനാണ് സംഭവം. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ....

Idukki: വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതി പിടിയില്‍

ഇടുക്കി(Idukki) നാരകക്കാനത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ വെട്ടിയാങ്കല്‍ സജിയെന്ന തോമസാണ് അറസ്റ്റിലായത്(Arrest). സ്വര്‍ണാഭരണങ്ങള്‍....

Page 16 of 71 1 13 14 15 16 17 18 19 71