keralanews

Venjaramoodu: മദ്യപിച്ചെത്തിയ സംഘം മര്‍ദ്ദിച്ചു; ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വെഞ്ഞാറമൂട്(Venjaramoodu) ആട്ടുകാല കുന്നും പുറത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി നായര്‍ (75 ) ആണ്....

Karipur: കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു

കരിപ്പൂരില്‍(Karipur) ഇതരസംസ്ഥാന തൊഴിലാളിയെ സൃഹുത്ത് തലക്കടിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഖാദറലി ശൈഖ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ....

Facebook: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍

ഫെയ്‌സ്ബുക്കിലൂടെ(Facebook) പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ്(Arrest) ചെയ്തു. കോട്ടയം(Kottayam) ചങ്ങനാശ്ശേരി....

Kakkayam: കിണറിലകപ്പെട്ട ആടിന് രക്ഷകരായി അഗ്‌നിരക്ഷാസേന

കക്കയത്ത്(Kakkayam) കിണറിലകപ്പെട്ട ആടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന(Perambra Fire Force). ഇന്ന് ഉച്ചയ്ക്ക് മേയുന്നതിനിടയില്‍ കാഞ്ഞിരത്തിങ്കല്‍ ടോമിയുടെ ആള്‍മറയില്ലാത്തതും ഓക്‌സിജന്‍....

Marayoor: റോഡില്‍ ഗതാഗതം മുടക്കുന്നത് പതിവാക്കി മറയൂരിലെ ഒറ്റക്കൊമ്പന്‍

റോഡില്‍ നിലയുറപ്പിച്ച് ഗതാഗതം മുടക്കുന്നത് പതിവാക്കി ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള മറയൂരിലെ കാട്ടാന(Marayoor elephant). കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശിയെ ആന....

Thozhilurappu: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം

തൊഴിലുറപ്പ്(Thozhilurappu) തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ചട്ടം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം ബി രാജേഷ്(M B Rajesh) അറിയിച്ചു.....

Pinarayi Vijayan: സംസ്ഥാനത്തിന്റെ മേല്‍ മെക്കിട്ടു കേറുന്ന മനോഭാവം ശരിയല്ല: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ മേല്‍ മെക്കിട്ടു കേറുന്ന മനോഭാവം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.....

Idukki: അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചു; മകന്‍ മരിച്ചു

ഇടുക്കി(Idukki) ചെമ്മണ്ണാറില്‍ അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് മകന്‍ മരിച്ചു. ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലില്‍ ജെനിഷ് ആണ് മരിച്ചത്.....

Veena George: കനിവ് 108 ആംബുലന്‍സ് സംസ്ഥാനതല ബോധവത്കരണ കാമ്പയിന്‍: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് പദ്ധതിയായ കനിവ് 108(Kanivu) ആബുലന്‍സ് ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്(Veena....

Sabarimala: ശബരിമല തീര്‍ഥാടനം സുഗമമാക്കാന്‍ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല(Sabarimala) സന്നിധാനത്തും പമ്പയിലും വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍(control room) പ്രവര്‍ത്തിക്കും. തീര്‍ഥാടനം സുഗമമാക്കാനും വനമേഖലയുടെ....

Perumbavoor: മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞയാള്‍ പിടിയില്‍

പെരുമ്പാവൂര്‍(Perumbavoor) ഒക്കലില്‍ വൃദ്ധയുടെ മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ പ്രതി പിടിയില്‍. വടക്കാഞ്ചേരി സ്വദേശി ഷാബിറിനെയാണ് പെരുമ്പാവൂര്‍ പൊലീസ്(police) പിടികൂടിയത്.....

V Sivankutty: ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌കരിക്കും: മന്ത്രി വി ശിവന്‍കുട്ടി

ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി(V Sivankutty). എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാന സ്‌കൂള്‍....

G R Anil: ശബരിമല തീര്‍ഥാടനം; ഭക്ഷ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി ജി ആര്‍ അനില്‍

ശബരിമല(Sabarimala) മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍(G R Anil).....

Muhammad Riyas: ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കേരള ടൂറിസം പവലിയന്‍ തുറന്നു: മന്ത്രി മുഹമ്മദ് റിയാസ്

ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍(World travel market) കേരള ടൂറിസത്തിന്റെ പവലിയന്‍ തുറന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). ‘ദ....

Governor: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് ആരിഫ് മുഹമ്മദ് ഖാന്‍: എസ് ആര്‍ അരുണ്‍ ബാബു

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് ആരിഫ് മുഹമ്മദ് ഖാനെന്ന്(Arif Mohammad Khan) ഡിവൈഎഫ്‌ഐ(DYFI) സംസ്ഥാന വൈസ് പ്രസിഡന്റ് എസ്....

Shiju Khan: ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകം: ഷിജു ഖാന്‍

ഗവര്‍ണര്‍(Governor) സംഘപരിവാറിന്റെ ചട്ടുകം ആയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് ഡിവൈഎഫ്‌ഐ(DYFI) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാന്‍. ഗവര്‍ണര്‍ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധ....

Norka Roots: നോര്‍ക്ക റൂട്ട്സില്‍ ഭരണഭാഷാവാരാഘോഷങ്ങള്‍ക്ക് സമാപനം

നവംബര്‍ ഒന്നു മുതല്‍ ഒരാഴ്ചയോളം നീണ്ടുനിന്ന ഭരണഭാഷാവാരാഘോഷത്തിന് നോര്‍ക്ക റൂട്ട്സില്‍(Norka Roots) സമാപനമായി. തൈക്കാട് നോര്‍ക്ക ആസ്ഥാനത്ത് നടന സമാപനചടങ്ങ്....

KRMU: ഗവര്‍ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളി: കെആര്‍എംയു

വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ചില മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ(Arif Mohammad Khan) നടപടിയില്‍ KRMU (കേരള റിപ്പോര്‍ട്ടേഴ്സ്....

K Sudhakaran: അപ്രീതിയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധം: കെ സുധാകരന്‍

അപ്രീതിയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവര്‍ണ്ണറുടെ(Governor) നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍(K Sudhakaran). സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള....

Pinarayi Vijayan: നിങ്ങള്‍ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു; ഉലകനായകന് പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

68-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉലകനായകന്‍ കമല്‍ ഹാസന്(Kamal Haasan) പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമല്‍ ഹാസന്‍ സമാനതകളില്ലാത്ത....

KSRTC: കെഎസ്ആര്‍ടിസിയുടെ പറക്കുംതളിക മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍

കെഎസ്ആര്‍ടിസിയുടെ(KSRTC) പറക്കുംതളികയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടി വീണു. ഞായറാഴ്ച പകലാണ് കോതമംഗലത്ത് നിന്നും അടിമാലി ഇരുമ്പുപാലത്തെ വിവാഹ വീട്ടിലേക്ക്....

Page 18 of 71 1 15 16 17 18 19 20 21 71