Keraleeyam Globaleeyam

കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് സംസ്ഥാനം നേരിടുന്നത്: മുഖ്യമന്ത്രി

സര്‍ക്കാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ....

കേരളീയത്തിന് 67 ഭാഷകളില്‍ ആശംസ; കേരളത്തിന് ഗിന്നസ് റെക്കോര്‍ഡ്

കേരളീയത്തിലൂടെ കേരളത്തിന് ഗിന്നസ് റെക്കോര്‍ഡ്. കേരളീയത്തിന് 67 ഭാഷകളില്‍ ആശംസ നേര്‍ന്നാണ് കേരളം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്. കേരളീയത്തിലെ....

കേരളീയം സമാപന വേദിയില്‍ ഒ രാജഗോപാല്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കേരളീയം സമാപന വേദിയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. ഒ രാജഗോപാല്‍ കേരളീയം വേദിയില്‍ എത്തിയതിനെ....

കേരളീയം മലയാളികളുടെ അഭിമാനമായി മാറി: മുഖ്യമന്ത്രി

വൈവിധ്യമാര്‍ന്ന ഭക്ഷണ രുചികളും വേറിട്ട കലാപ്രകടനങ്ങളും ജനമനസുകളില്‍ ആഹ്ലാദം നിറച്ചപ്പോള്‍ കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

‘കുഞ്ഞുനാളിൽ ടിവിയിൽ മാത്രം കണ്ട കിരീടം ഇന്ന് തിയേറ്ററിൽ’, കേരളീയത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മികച്ച ചിത്രമാണ് കിരീടം. ഇറങ്ങി വർഷങ്ങൾ കടന്നു പോയിട്ടും ഇപ്പോഴും വലിയ പ്രേക്ഷക....

കേരളീയത്തിന് വലിയ സ്വീകാര്യത, മണി ശങ്കർ അയ്യർ പങ്കെടുത്തത് നല്ല പ്രവണത; മന്ത്രി എം ബി രാജേഷ്

കേരളീയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളീയത്തിലൂടെ പുതിയ സാമൂഹ്യ വികസന നിർദേശങ്ങൾ ഉയർന്നു....

കേരളം ലോകത്തിന് മാതൃക; ഊര്‍ജസ്വലനായ ടൂറിസം മന്ത്രി എല്ലാ ആശയങ്ങളെയും ഏറ്റെടുക്കുന്നു: സന്തോഷ് ജോര്‍ജ് കുളങ്ങര

കേരളം ലോകത്തിന് തന്നെ മാതൃകയാകുന്ന നാടായി മാറിയെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളീയം സമ്മാനിക്കുന്നത് ഏറ്റവും സുപ്രധാനമായ നിമിഷങ്ങളാണെന്നും കേരളത്തിലെ....

പുലര്‍ച്ചെ രണ്ട് മണിക്കും നഗരം ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’: മന്ത്രി പി എ മുഹമ്മദ് റിയാസ്

പുലര്‍ച്ചെ രണ്ട് മണി സമയത്തും തിരുവനന്തപുരം നഗരം ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ നല്‍കി മന്ത്രി പി എ മുഹമ്മദ്....

മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ്....

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കി: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക....

ഇനി എന്ത് കഴിക്കും എന്ന ചിന്ത വേണ്ട! കേരളീയത്തിൽ ‘വനസുന്ദരി ചിക്കനും’

കേരളീയത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഭക്ഷണ ശാലയിൽ ‘വനസുന്ദരി ചിക്കനും’. കേരളതീയതിന്റെ ഭാഗമായി നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലാണ് വനസുന്ദരി ചിക്കനും ഇടം....

എനിക്ക് കേരളത്തോടുള്ള സ്നേഹം ലോകം മനസ്സിലാക്കാൻ ഞാൻ ഇംഗ്ലീഷിൽ സംസാരിക്കാം; കേരളീയം വേദിയിൽ കമൽ ഹാസൻ

കേരളീയം വേദിയിൽ ഇംഗ്ലീഷിൽ പ്രസംഗിച്ച്‌ കമൽ ഹാസൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും തനിക്ക് കേരളത്തോടുള്ള സ്നേഹം മനസ്സിലാക്കാൻ വേണ്ടിയാണ് ഈ....

മലയാളിയായതിൽ അഭിമാനിക്കുന്നു, കേരളത്തിൽ ജനിച്ചതിനും, ഇതെന്റെ തിരുവനന്തപുരം: കേരളീയം വേദിയിൽ മോഹൻലാൽ

മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ. ഇത്രയും നിറഞ്ഞ ഒരു സദസ്സ് ഇതാദ്യമാണെന്ന് പറഞ്ഞ അദ്ദേഹം തിരുവനന്തപുരം തന്റെ സ്വന്തം....

ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളിൽ സ്നേഹം മാത്രം; കേരളീയം വേദിയിൽ മമ്മൂട്ടി

സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി. എഴുതി തയ്യാറാക്കിയ പ്രസംഗം കയ്യിൽ ഇല്ലെന്ന് പറഞ്ഞു സംസാരിക്കാൻ തുടങ്ങിയ മമ്മൂട്ടിയുടെ....

‘തിളങ്ങാൻ തലസ്ഥാനം’, കേരളീയം 2023ന് ഇന്ന് തുടക്കമാകും, മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കമൽഹാസൻ മമ്മൂട്ടി ഉൾപ്പെടെ പ്രമുഖർ

കേരളീയം 2023ന് ഇന്ന് തുടക്കമാകും. കേരളത്തിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം 2023 സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി....

‘കേരളീയം’; കേരളത്തിന്റെ മഹോത്സവത്തിന് നാളെത്തുടക്കം; ആഘോഷ നിറവില്‍ തലസ്ഥാന നഗരി

കേരളീയം 2023 ന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍....