#Keraleeyam2023

‘കേരളത്തിന്റെ നേട്ടങ്ങൾ ഒരു ചിമിഴിലൊതുക്കുന്നതുപോലെ കാണാൻ കഴിയുന്ന ഒരു സംഗമം ആണ് കേരളീയം’: മന്ത്രി കെ എൻ ബാലഗോപാൽ

പ്രധാന സാമ്പത്തിക സമ്മേളനങ്ങളും ട്രേഡ് ഫെയറുകളും ഇന്റർനാഷണൽ കോൺഫ്രൻസുകളും നടത്തുന്നപ്രധാന വേദിയായി തിരുവനന്തപുരത്തെയും കേരളത്തെയും മാറ്റാനാണ് ഇടതു പക്ഷ മുന്നണി....

ജനങ്ങൾ നെഞ്ചേറ്റിയ ആഘോഷം; കേരളീയത്തിന് ഇന്ന് തിരശീല വീഴും

തലസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി നടന്ന് വരുന്ന കേരളീയത്തിന് ഇന്ന് സമാപനം. വർണാഭമായ ആഘോഷങ്ങൾക്കാണ് ഇന്ന് തിരശീല വീഴുക. വൈകിട്ട്....

‘കുഞ്ഞുനാളിൽ ടിവിയിൽ മാത്രം കണ്ട കിരീടം ഇന്ന് തിയേറ്ററിൽ’, കേരളീയത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മികച്ച ചിത്രമാണ് കിരീടം. ഇറങ്ങി വർഷങ്ങൾ കടന്നു പോയിട്ടും ഇപ്പോഴും വലിയ പ്രേക്ഷക....

കേരളീയത്തിന് വലിയ സ്വീകാര്യത, മണി ശങ്കർ അയ്യർ പങ്കെടുത്തത് നല്ല പ്രവണത; മന്ത്രി എം ബി രാജേഷ്

കേരളീയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളീയത്തിലൂടെ പുതിയ സാമൂഹ്യ വികസന നിർദേശങ്ങൾ ഉയർന്നു....

‘കേരളീയത്തിന്റെ ഭാഗമായതിൽ സന്തോഷം’; സാംസ്കാരിക മഹോത്സവത്തിൽ തിളങ്ങി വോളണ്ടിയർമാർ

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 തലസ്ഥാന നഗരിയിൽ വൻ ജനപങ്കാളിത്തത്തോടെ നടക്കുമ്പോൾ എല്ലാവർക്കും സുഗമമായി കേരളീയം പരിപാടികൾ കാണുന്നതിനും....

കേരളീയം മൂന്നാം ദിനം; വിവിധയിടങ്ങളിൽ ഇന്ന് നടക്കുന്ന പരിപാടികൾ

കേരളീയത്തിന്റെ മൂന്നാം ദിവസമായ ഇന്ന് തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വിവിധ പരിപാടികൾ ആണ് നടക്കുന്നത്. വൈകിട്ട് 6.30 നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ....

മുട്ട മാല കഴിച്ചു; നീർദോശ, കോഴികടമ്പ്, കോഴിറൊട്ടി; കേരളീയത്തിന്റെ ഭക്ഷണ രുചികളുമായി മന്ത്രി വി എൻ വാസവൻ

തലസ്ഥാന നഗരിയിൽ എങ്ങും കേരളീയത്തിന്റെ വിശേഷങ്ങളാണ്. വ്യത്യസ്ത കലാപരിപാടികളും കാഴ്ചകളുമൊക്കെയായി കേരളീയം കാണികൾക്ക് മുന്നിൽ വൈവിധ്യങ്ങൾ തീർത്തു കൊണ്ടിരിക്കുകയാണ്. കേരളീയത്തിന്റെ....

1,300 പൊലീസ് ഉദ്യോഗസ്ഥർ, 300 എന്‍സിസി വോളണ്ടിയര്‍; സുരക്ഷയിലും ‘കേരളീയം’ മുന്നിൽ

സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയിൽ എത്തുന്നവർക്ക് സുരക്ഷയൊരുക്കി പൊലീസ്. 1,300 പൊലീസ് ഉദ്യോഗസ്ഥരെയും 300 എന്‍സിസി വോളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തിയുള്ള....

കേരളം മുഴുവനും കേരളീയം… മമ്മൂട്ടിയുടെ പ്രൊഫൈൽ ഫ്രെയിമും കേരളീയം; ചിത്രം ഏറ്റെടുത്ത് ആരാധകർ

കേരളീയം 2023 മലയാളികൾ ആഘോഷമാക്കുകയാണ്. ഇപ്പോൾ ഫേസ്ബുക്, വാട്സപ്പ് സ്റ്റാറ്റസുകളും പ്രൊഫൈലുകളും കേരളീയം പ്രൊഫൈൽ ഫ്രെയിം ആക്കുകയാണ് ഒട്ടുമിക്ക ആളുകളും.....

ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രം; മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത് ലാലേട്ടനും മമ്മൂക്കയും കൂടെ ഉലകനായകനും ശോഭനയും

കേരളീയം വേദിയിൽ മുഖ്യമന്ത്രിയും ഉലകനായകനും മലയാളത്തിന്റെ ബിഗ് ‘എം’സും ഒന്നിച്ച് എടുത്ത സെൽഫി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മന്ത്രി കെ....

എനിക്ക് കേരളത്തോടുള്ള സ്നേഹം ലോകം മനസ്സിലാക്കാൻ ഞാൻ ഇംഗ്ലീഷിൽ സംസാരിക്കാം; കേരളീയം വേദിയിൽ കമൽ ഹാസൻ

കേരളീയം വേദിയിൽ ഇംഗ്ലീഷിൽ പ്രസംഗിച്ച്‌ കമൽ ഹാസൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും തനിക്ക് കേരളത്തോടുള്ള സ്നേഹം മനസ്സിലാക്കാൻ വേണ്ടിയാണ് ഈ....

മലയാളിയായതിൽ അഭിമാനിക്കുന്നു, കേരളത്തിൽ ജനിച്ചതിനും, ഇതെന്റെ തിരുവനന്തപുരം: കേരളീയം വേദിയിൽ മോഹൻലാൽ

മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ. ഇത്രയും നിറഞ്ഞ ഒരു സദസ്സ് ഇതാദ്യമാണെന്ന് പറഞ്ഞ അദ്ദേഹം തിരുവനന്തപുരം തന്റെ സ്വന്തം....

ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളിൽ സ്നേഹം മാത്രം; കേരളീയം വേദിയിൽ മമ്മൂട്ടി

സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി. എഴുതി തയ്യാറാക്കിയ പ്രസംഗം കയ്യിൽ ഇല്ലെന്ന് പറഞ്ഞു സംസാരിക്കാൻ തുടങ്ങിയ മമ്മൂട്ടിയുടെ....

‘കേരളീയത്തിന് തിരിതെളിഞ്ഞു’ ഇത് മാതൃക, കേരളത്തെക്കുറിച്ച് അഭിമാനിക്കുക: ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു

കേരളത്തിലെ ഏറ്റവും ആഘോഷമായ കേരളീയത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വിശിഷ്ടാതിഥികളും ചേർന്നാണ് തിരിതെളിച്ചത്. 68-ാം....

‘കളറായി കേരളീയം’ വേദിയിൽ ഉലകനായകനും മലയാളത്തിന്റ ബിഗ് ‘എം’സും, തലസ്ഥാന നഗരിയിൽ ഇതുവരെ കാണാത്ത ജനാവലി; വീഡിയോ

കേരളപ്പിറവിയോടനുബന്ധിച്ച് കേരള സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഉദ്‌ഘാടന വേദിയിൽ താരത്തിളക്കം. ഉലകനായകൻ കമൽഹാസനും മമ്മൂട്ടി മോഹൻലാൽ ശോഭന മഞ്ജു....

‘തിളങ്ങാൻ തലസ്ഥാനം’, കേരളീയം 2023ന് ഇന്ന് തുടക്കമാകും, മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കമൽഹാസൻ മമ്മൂട്ടി ഉൾപ്പെടെ പ്രമുഖർ

കേരളീയം 2023ന് ഇന്ന് തുടക്കമാകും. കേരളത്തിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം 2023 സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി....