kerlam

Keralam: മലയാളിക്ക് അഭിമാനത്തിന്റെ ഒരു ദിനം കൂടി; കേരളത്തിന് ഇന്ന് 66ാം പിറന്നാള്‍

മലയാളിക്ക് അഭിമാനത്തിന്റെ ഒരു ദിനം കൂടി. മഹാമാരിയുടെ കെട്ടകാലം വരുത്തിവെച്ച കെടുതികളെ അതിജീവിക്കുന്ന നാടിന് പുതിയ പ്രതീക്ഷകളും സ്വപനങ്ങളും പകര്‍ന്നുകൊണ്ട്....