KEVIN MURDER

കെവിന്‍ കേസ്; മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ണായക സ്ഥലപരിശോധന തെന്‍മലയില്‍

ആന്തരികാവയവ പരിശോധനയില്‍ കെവിന്‍റെ ശരീരത്തില്‍ മദ്യത്തിന്‍റെ അംശവും കണ്ടെത്തി....

കെവിന്‍ വധക്കേസ് : നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ പ്രതി ചാക്കോയുടെ അഭിഭാഷകന് കോടതിയുടെ അനുവാദം

പൊലീസിന്റെ സാന്നിധ്യത്തില്‍ പുനലൂരിലെ വീട്ടിലെത്തി അഭിഭാഷകന് രേഖകള്‍ എടുക്കാം....

കെവിന്‍ വധം: പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ്; മാനസികരോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് ഭാര്യ നീനു

മെഡിക്കല്‍ കോളജിനോടുള്ള വിശ്വാസവും അടുപ്പവും സൗകര്യവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും രാജന്‍....

നീനുവിനെ കെവിന്‍റെ വീട്ടില്‍ നിന്നും മാറ്റണമെന്ന് പിതാവ് കോടതിയില്‍; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

പ്രതികളെ 4 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു....

മുന്‍കൂര്‍ ജാമ്യം തേടി രഹന ഹെെക്കോടതിയില്‍; തമിഴ് നാട്ടിൽ ഒളിവിലാണെന്ന് സൂചന; കെവിന്‍ കൊലക്കേസിന്‍റെ പുതിയ വിവരങ്ങള്‍ ഇങ്ങനെ

കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗുഡാലോചനയിൽ രെഹനയ്ക്ക് പങ്കുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം....

കെവിന്‍ കൊലപാതകം: കണ്ടെത്താനുള്ളത് നീനുവിന്‍റെ മാതാവ് രഹ്നയെ; പുതിയ വിവരങ്ങള്‍ ഇങ്ങനെ

എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ചതോടെ ലഭിച്ച സുചനകളുടെ അടിസ്ഥാനത്തില്‍ താമസിച്ച ലോഡ്ജ് കണ്ടെത്തി....

കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്ന പ്രതികള്‍ കെവിനെ പുഴയില്‍ ചാടിക്കുകയായിരുന്നു; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ

കാര്‍ തെന്‍മലയില്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ രക്ഷപ്പെട്ടന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി....

Page 2 of 3 1 2 3
milkymist
bhima-jewel